Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

2022 ലെങ്കിലും എനിക്ക് നിങ്ങളിൽ ചിലരോട് പറയാനൊരു കാര്യമുണ്ട്; നിങ്ങൾ അകപ്പെട്ടിരിക്കുന്നത് ഒരു ടോക്സിക്ക് റിലേഷൻഷിപ്പ് ആണെന്ന് ഒരിക്കലെങ്കിലും നിങ്ങൾക്ക് തോന്നീട്ടുണ്ടെങ്കിൽ; അതിൽ നിന്നും മാറി നിൽക്കണം; ഇനിയും ജീവനുകൾ പൊലിയാതിരിക്കാൻ വേണ്ടി മാത്രമാണെന്ന് ജസ്‌ല മാടശേരി

01 JANUARY 2022 01:06 PM IST
മലയാളി വാര്‍ത്ത

2022 ലെങ്കിലും എനിക്ക് നിങ്ങളിൽ ചിലരോട് പറയാനൊരു കാര്യമുണ്ട്... നിങ്ങൾ അകപ്പെട്ടിരിക്കുന്നത് ഒരു ടോക്സിക്ക് റിലേഷൻഷിപ്പ് ആണെന്ന് ഒരിക്കലെങ്കിലും നിങ്ങൾക്ക് തോന്നീട്ടുണ്ടെങ്കിൽ... അതിൽ നിന്നും മാറി നിൽക്കണമെന്ന് ജസ്‌ല മാടശേരി.ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ; 

2022 ലെങ്കിലും എനിക്ക് നിങ്ങളിൽ ചിലരോട് പറയാനൊരു കാര്യമുണ്ട്... നിങ്ങൾ അകപ്പെട്ടിരിക്കുന്നത് ഒരു ടോക്സിക്ക് റിലേഷൻഷിപ്പ് ആണെന്ന് ഒരിക്കലെങ്കിലും നിങ്ങൾക്ക് തോന്നീട്ടുണ്ടെങ്കിൽ... അതിൽ നിന്നും മാറി നിൽക്കണം.. ചുറ്റുമുള്ളവരെ അറിയിക്കണം...കൃത്യമായ നിയമ നടപടിയെടുക്കണം..

സഹിച്ചും ക്ഷമിച്ചും അഡ്ജസ്റ്റ് ചെയ്തും പോകണമെന്ന ഉപദേശം എടുത്ത് വാരി ആറ്റിലേ‌ക്കെറിയണം... നിയമ പാലകരോടാണ്... നിങ്ങളുടെ അടുത്തേക്ക് പരാതിയുമായി വരുന്ന കേസ് കളിൽ പലപ്പോഴും നിയമം നോക്കേണ്ടത്തിന് പകരം നിങ്ങൾ അമ്മാവന്മാരും അച്ഛന്മാരുമായി ഉപദേശിക്കുന്നത് കാണാറുണ്ട്.. ഒത്തുതീർപ്പ് പരിപാടി... നിർത്തണം..നിങ്ങൾക് നിയമം നോക്കേണ്ട ഉത്തരവാദിതമേ ഉള്ളു.. അച്ഛനും അമ്മാവനും ആവേണ്ട കാര്യമില്ല... ഇനിയും ജീവനുകൾ പൊലിയാതിരിക്കാൻ വേണ്ടി മാത്രമാണ്.

അതേസമയം ന്യൂ ഇയർ തലേന്നെന്നു പറയുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം നല്ലൊർമ്മകളാണെന്നും ജസ്‌ല മറ്റൊരു കുറിപ്പിൽ പറഞ്ഞിരിക്കുന്നു. വാക്കുകൾ ഇങ്ങനെ; ന്യൂ ഇയർ തലേന്നെന്നു പറയുമ്പോൾ എന്നെ സംബന്ധിച്ചിടത്തോളം നല്ലൊർമ്മകളാണ്. പ്രത്യേകിച്ചും ബാംഗ്ലൂർ എന്നാ നഗരത്തിന്റെ സന്തോഷത്തെ എനിക്കേറ്റവും കൂടുതൽ മിസ്സ്‌ ചെയ്യാറുള്ളത് വർഷവസാനം.. ആണു... ഓരോ മാസാവസാനവും എനിക്ക് മിസ്സ്‌ ചെയ്യുന്നപോലെ..

പഠിക്കുന്ന സമയത്തും ജോലി ചെയ്യുന്ന സമയത്തും... മാസ അവസാനമാവുമ്പോൾ കയ്യിലൊന്നും ഉണ്ടാവില്ല.. റൂം റെന്റ് കറൻറ് ബില്ല് ഫുഡ്‌ എക്സ്പ്ൻസ് ട്രാവെല്ലിങ് എക്സ്പൻസ്‌ അങ്ങനങ്ങു തീരും.... കുത്തുപാളയെടുക്കുമെന്ന് പറയില്ലേ... അങ്ങനെ മാസാവസാനം ഞങ്ങളൊരു നടത്തമുണ്ട്... സ്കൂട്ടറിൽ പെട്രോൾ അടിക്കാനൊന്നും ക്യാഷ് ഉണ്ടാവുമായിരുന്നില്ല...

അങ്ങനങ്ങു നടക്കും.. എത്ര ദൂരമെന്നൊന്നുമില്ല.. കുറെ പട്ടികളും കൂട്ടിനുണ്ടാവും.. റൂം മെട്സും .. കോവിലുകളെ കൊണ്ട് ആകെ ഞാൻ കണ്ട ഉപകാരം അതാണ്‌.. അവിടെ ഫുഡ് ണ്ടാവും...അങ്ങനങ്ങു നടന്നു രാത്രികളൊക്കെ ഞങ്ങളുടേത്‌ സ്വന്തമാക്കും...

വീട്ടുകാരെ കൊണ്ട് ബുദ്ധിമുട്ടിക്കുന്നത് ശെരിയല്ലെന്ന ധാരണക്കാരാണ് ഞങ്ങൾ കൂട്ടുകാരൊക്കെയും.. മാസമാസം വീട്ടിൽ നിന്ന് അയക്കുന്ന പൈസയും പാർട്ട്‌ time ജോബ് ചെയ്തു കിട്ടുന്ന കാശും ഒക്കെ ഓരോരോ ആവശ്യങ്ങൾക്കൊണ്ടങ്ങനെ തീർന്നു പോകുന്ന കാലം.. അതിജീവനം പഠിപ്പിച്ച നഗരം ബാംഗ്ലൂർ തന്നെ ആണു... ആഹ് പറഞ്ഞു വരുന്നത്.. ന്യൂ ഇയർ ആണല്ലോ അല്ലെ.

ഞങ്ങൾ രാത്രി നടക്കും.. വഴിയിലൊക്കെ ആഘോഷ പെരുമഴ ഉണ്ടാവും.. എല്ലാത്തിലും കൂടും... രാത്രി കണ്ടോ കേട്ടോ അറിവില്ലാത്ത പലരും """"ഹാപ്പി ന്യൂ ഇയർ "" എന്നുറക്കെ വിളിച്ചു വിഷ് ചെയ്യും... തിരിച്ചും വിളിച്ചു കൂവും... രാത്രി ഓരോ വീടുകളും പ്രകാശം കൊണ്ട് പകലാവും... ആന്റിമാരും അങ്കിൾ മാരും ബ്രതേഴ്‌സും സിസ്റ്റർസുമൊക്കെ ഒറ്റ രാത്രികൊണ്ട് ജീവിതത്തിന്റെ ഭാകമാകും..

പിറ്റേന്ന് കാണുമ്പോ ഊട്ടായ്യ്ത പാപ്പാ എന്നാ ചോദ്യം... അതിൽപരം ഒരു സന്തോഷം വേറെ ഉണ്ടാവില്ല... നാട്ടിൽ വന്നാൽ പിന്നെ ന്യൂ ഇയർ അത്ര സന്തോഷമുള്ള ഒന്നല്ല.. എല്ലാവർഷവും അങ്ങനങ്ങു പോകും... വയസ്സുകടന്നു പോകുന്ന പോലെ... ഈ വർഷം എനിക്ക് നെഗറ്റീവ് ആയിരുന്നു... മറക്കാൻ ശ്രമിക്കുന്ന വർഷം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (41 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (48 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (57 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends