Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പണിമുടക്കി കേരളം, മറ്റ് സംസ്ഥാനങ്ങളില്‍ ഭാഗികം, ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് തുടരുന്നു

02 SEPTEMBER 2015 11:42 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു സംയുക്ത ട്രേഡ് യൂണിയനുകള്‍ നടത്തുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണ്ണം. കേരളത്തിലൊഴികെ മറ്റു സംസ്ഥാനങ്ങളിലെല്ലാം പണിമുടക്കിന് ജനങ്ങളില്‍ ഒരു തരത്തിലും സ്വാധീനം ചെലുത്താനായിട്ടില്ലന്നാണ് റിപ്പോര്‍ട്ട്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എന്നത്തെയും പോലെ ജനജീവിതം സാധാരണ നിലയിലാണ്. പണിമുടക്ക് ജനജീവിതത്തെ ഒട്ടുംതന്നെ ബാധിച്ചിട്ടില്ല. സ്വകാര്യവാഹനങ്ങളെല്ലാം നിരത്തിലിറങ്ങിയിട്ടുണ്ട്. ബസുകള്‍ സര്‍വീസ് നടത്തുന്നു. മെട്രോ ട്രെയിനുകളെല്ലാം സാധാരണ നിലയില്‍ തന്നെ ഓടുന്നു. അതേസമയം, പശ്ചിമ ബംഗാളില്‍ സമരാനുകൂലികള്‍ ട്രെയിന്‍ തടയാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷമുണ്ടാക്കി. പൊലിസ് ലാത്തി വീശി.
24 മണിക്കൂര്‍ നീളുന്ന പണിമുടക്കിന് ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബഌുഎ, എഐസിസിടിയു, യുടിയുസി, എല്‍പിഎഫ് എന്നിവയാണു നേതൃത്വം നല്‍കുന്നത്. എല്ലാ തൊഴിലാളികളുടെയും മിനിമം കൂലി പ്രതിമാസം 15,000 രൂപയാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലയെ സംരക്ഷിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്.
പണിമുടക്ക് ചെന്നൈ നഗരത്തെയും ഒരു തരത്തിലും ബാധിച്ചിട്ടില്ല. സര്‍ക്കാര്‍ വാഹനങ്ങളും മറ്റു സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. കടകളെല്ലാം തുറന്നിട്ടുണ്ട്. സ്‌കൂളുകള്‍, കോളജുകള്‍, ഓഫിസുകള്‍ എല്ലാം തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. നിരത്തിലെങ്ങും ജനങ്ങളുടെ പതിവ് തിരക്കാണ്. മുംബൈ നഗരത്തെയും പണിമുടക്ക് ഒരു തരത്തിലും ബാധിച്ചിട്ടില്ല. രാവിലെ മുതല്‍ തന്നെ വാഹനങ്ങളെല്ലാം നിരത്തിലിറങ്ങി. ബസ്, ടാക്‌സി, ട്രെയിന്‍ സര്‍വീസുകള്‍ എല്ലാം തന്നെ പതിവ് പോലെ സര്‍വീസ് നടത്തുന്നുണ്ട്. സര്‍ക്കാര്‍, സ്വകാര്യ ഓഫിസുകളെല്ലാം തന്നെ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്. മഹാരാഷ്ട്രയിലെ പ്രധാന നഗരങ്ങളിലെല്ലാം ജനജീവിതം സാധാരണ നിലയില്‍ തന്നെയാണ്. എന്നാല്‍ ബെംഗളൂരുവില്‍ പതിവിനു വിപരീതമായി പൊതുഗതാഗതം തടസ്സപ്പെട്ടു. കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (15 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends