ഇടപ്പള്ളി സിഗ്‌നലിലുണ്ടായ കൂട്ട വാഹനാപകടത്തില്‍ 20 പേര്‍ക്ക് പരിക്ക്, നിയന്ത്രണം വിട്ട കെസ്ആര്‍ടിസി ബസ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി വാനില്‍ ഇടിക്കുകയും വാന്‍ ബൈക്കിലിടിച്ചുമായിരുന്നു അപകടം

ഇടപ്പള്ളി സിഗ്‌നലില്‍ കൂട്ട വാഹനാപകടം. 20 പേര്‍ക്ക് പരിക്കേറ്റു. നിയന്ത്രണം വിട്ട കെസ്ആര്‍ടിസി ബസ് അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനിവാനില്‍ ഇടിക്കുകയും വാന്‍ ബൈക്കിലിടിച്ചുമായിരുന്നു അപകടം നടന്നത്.
തിരക്കേറിയ സമയത്ത് ഇടപ്പള്ളിയിലുണ്ടായ അപകടം വലിയ ദുരന്തമാകാതെ ഒഴിവാകുകയായിരുന്നു. പരിക്കേറ്റവരെ പരിസരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതര്‍ .
"
https://www.facebook.com/Malayalivartha























