Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

വടക്കുന്നാഥ ക്ഷേത്രത്തിന് യുനെസ്‌കോ ബഹുമതി

03 SEPTEMBER 2015 10:35 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

തൃശ്ശൂര്‍ വടക്കുന്നാഥ ക്ഷേത്രത്തിനു പൈതൃക സംരക്ഷണത്തിനു യുനെസ്‌കോ നല്‍കുന്ന ഏഷ്യ പസഫിക് ബഹുമതി ലഭിച്ചു. 1200 വര്‍ഷം പഴക്കം കണക്കാക്കുന്ന ക്ഷേത്രത്തിന്റെ കെട്ടിട സമുച്ചയവും പൂജാവിധികള്‍ അടക്കമുള്ള പാരമ്പര്യവും അതേപടി സംരക്ഷിച്ചതിനാണു ബഹുമതി. \'ജീവിക്കുന്ന പൈതൃക സ്മാരകം\' എന്നാണു യുനെസ്‌കോ ഇതിനെ വിശേഷിപ്പിച്ചത്.

തൃശൂര്‍ നഗരമധ്യത്തിലെ ഒന്‍പത് ഏക്കറിലാണു ബുദ്ധ, ജൈന, വൈഷ്ണവ പരമ്പരകളിലൂടെ കടന്നുവന്ന ക്ഷേത്രസമുച്ചയം സ്ഥിതിചെയ്യുന്നത്. പൂജാക്രമങ്ങള്‍ ചിട്ടപ്പെടുത്തിയത് ശങ്കരാചാര്യരാണെന്നു വിശ്വസിക്കപ്പെടുന്നു. നാലു വലിയ ഗോപുരങ്ങളുള്ള വലിയ മതില്‍ക്കെട്ടിനുള്ളിലാണു ക്ഷേത്രം. വലിയ മൂന്നു ശ്രീകോവിലുകളുണ്ട്്് എന്നതാണ് പ്രത്യേകത. ഇതില്‍ രണ്ടെണ്ണം വട്ടത്തിലുള്ള ശ്രീകോവിലുകളാണ്. കേരള വാസ്തുവിദ്യയില്‍ പല നിലകളുള്ള ശ്രീകോവില്‍ അപൂര്‍വമാണ്. വിഗ്രഹം ഉയരത്തില്‍ കാണുമെന്നതാണു പ്രത്യേകത. എന്നും നെയ്യഭിഷേകം നടക്കുന്ന ശിവലിംഗമാണു പ്രധാന പ്രതിഷ്ഠ. ശിവലിംഗം 11 അടി ഉയരമുള്ള നെയ്മലകൊണ്ടു മൂടിയിരിക്കുകയാണ്.

വടക്കുന്നാഥന്റെ തെക്കെ ഗോപുരത്തിലാണു പ്രശസ്തമായ പൂരം നടക്കുന്നത്. ഇലഞ്ഞിത്തറ മേളം നടക്കുന്നത് ക്ഷേത്രത്തിനു നടയിലെ ഇലഞ്ഞിച്ചുവട്ടിലും. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പത്തു വര്‍ഷം മുന്‍പാണു ക്ഷേത്രത്തിന്റെ സംരക്ഷണച്ചുമതല ഏറ്റെടുത്തത്. ആദ്യ ഘട്ടത്തില്‍ അവഗണിച്ച ഇവര്‍ പിന്നീടു സംരക്ഷണത്തില്‍ താല്‍പര്യമെടുത്തു. മൂന്നു വര്‍ഷമായി ചെന്നൈയിലെ ടിവിഎസ് ഗ്രൂപ്പും സംരക്ഷണത്തിനായി പ്രതിവര്‍ഷം ഒരു കോടിയോളം രൂപ നല്‍കുന്നുണ്ട്. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനാണു ക്ഷേത്രത്തിന്റെ ഉടമസ്ഥാവകാശം.

രാജ്യാന്തര സംരക്ഷണ ഫണ്ടുകള്‍ കിട്ടുമെന്നതാണു പ്രധാന നേട്ടം. യുനെസ്‌കോയുടെ ഹെറിറ്റേജ് സൈറ്റുകളില്‍ പെടാനുള്ള സാധ്യതയും ഇതോടെ തെളിയുകയാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും കൂടുതല്‍ ഫണ്ട് അനുവദിച്ചേക്കും.

കുമ്മായംകൊണ്ടുള്ള ശില്‍പങ്ങള്‍, മരത്തിലുള്ള മേല്‍ക്കൂരകള്‍, വാതിലുകള്‍, കരിങ്കല്‍മതിലുകള്‍, നടപ്പാതകള്‍, കല്ലിലും മറ്റും കണ്ട രേഖകള്‍, പൂജാവിധികള്‍, പാരമ്പര്യ ചടങ്ങുകള്‍ എന്നിവയെല്ലാം സംരക്ഷിക്കപ്പെട്ടു. കെട്ടിടങ്ങളും മറ്റും സംരക്ഷിക്കാനുള്ള സ്ഥിരം സംവിധാനവും ഫണ്ടും സന്ദര്‍ശകര്‍ക്ക് ഇതേക്കുറിച്ചു വിവരം നല്‍കാനുള്ള സംവിധാനം എന്നിവയെല്ലാം നിലവില്‍ വരേണ്ടതുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (15 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

Malayali Vartha Recommends