Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്രവാസിമലയാളികള്‍ പ്രധാനമന്ത്രിക്ക് പരാതി അയച്ചു, വിമാനയാത്ര കൊള്ളയ്‌ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ നരേന്ദ്രമോഡിയുടെ കര്‍ശന നിര്‍ദ്ദേശം

03 SEPTEMBER 2015 10:42 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഗള്‍ഫ് രാജ്യങ്ങളില്‍ ഏറ്റവും കൂടുതലുള്ള മലയാളികളെ പിഴിഞ്ഞ് വിമാനകമ്പനികള്‍ ജീവിക്കാന്‍ കുറേ നാളായി. എന്നാല്‍ ഇനി അത് നടക്കില്ല. ഉത്സവകാലങ്ങളില്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നത് തടയാന്‍ നടപടി സ്വീകരിക്കണമെന്നു കേന്ദ്ര വ്യോമയാന മന്ത്രാലയത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോഡി കര്‍ശന നിര്‍ദേശം നല്‍കി. കേരളത്തില്‍നിന്നുള്ള യാത്രക്കാരെ പ്രതിനിധീകരിച്ചു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണു പ്രധാനമന്ത്രിയുടെ നടപടി.
രാജ്യാന്തര യാത്രകള്‍ കൂടാതെ പ്രാദേശിക യാത്രകള്‍ക്ക് ഈടാക്കുന്ന അധിക വിമാന നിരക്കും നിയന്ത്രിക്കാന്‍ നടപടി സ്വീകരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഓണം, പെരുന്നാള്‍, ക്രിസ്തുമസ്, വിഷു തുടങ്ങി അവധി വരുന്നമുറയിലാണ് വിമനക്കമ്പനികള്‍ യാത്രാനിരക്ക് കുത്തനെ കൂട്ടുന്നത്. ഇന്ന് കാണുന്നതില്‍ നിന്ന് അഞ്ചും ആറും ഇരട്ടിയായിരിക്കും അവധി ദിവസങ്ങളില്‍ വിമാനക്കമ്പനികള്‍ യാത്രാനിരക്കായി ഈടാക്കുക. മുബേ ടിക്കറ്റ് എടുത്ത യാത്രക്കാരെയും വിമാനകമ്പനികള്‍ ഇത്തരം കാര്യം പറഞ്ഞ് അമിത ചാര്‍ജ്ജ് വാങ്ങാറുണ്ടെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.
ഇക്കഴിഞ്ഞ റംസാനും ഇപ്പോഴത്തെ ഓണത്തിനും കേരളത്തിലേക്കുള്ള വിമാനയാത്രാനിരക്ക് വിമാന കമ്പനികള്‍ കുത്തനെ കൂട്ടിയിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സിപിഎം നേതാവ് പിണറായി വിജയന്‍ അടക്കമുള്ള പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നേരിട്ട് വിവരം കൈമാറുകയും ചെയ്തു. മാത്രമല്ല പ്രധാനമന്ത്രിയുടെ യുഎഇ സന്ദര്‍ശനത്തിലും പ്രവാസി മലയാളികള്‍ വിമാനകമ്പനികളുടെ കൊള്ളയെ കുറിച്ച് പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് പരാതിപറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് അമിത ചാര്‍ജ്ജ് വര്‍ദ്ധനയ്‌ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യോമയാന മന്ത്രാലയത്തിന് നിര്‍ദ്ദേശം നല്‍കിയത്.
കേരളത്തിലെ പ്രവാസികളുടെ സ്വപ്‌നമായ എയര്‍കേരള പദ്ധതി നടപടികളും വേഗത്തിലാക്കണമെന്ന് പ്രവാസി മലയാളികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പദ്ധതി യാഥാര്‍ഥ്യമയാല്‍ കുറഞ്ഞ ചിലവില്‍ പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ യാത്രചെയ്യാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends