Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

അടിച്ചു തകര്‍ത്ത ജനാലച്ചില്ല് സമരക്കാര്‍ മാറ്റിയിടും

03 SEPTEMBER 2015 11:33 AM IST
മലയാളി വാര്‍ത്ത.

More Stories...

ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ

പണിമുടക്കിനോടനുബന്ധിച്ച് ആലക്കോട് വില്ലേജ് ഓഫിസിലെ ജനാലച്ചില്ല് അടിച്ചുതകര്‍ത്ത പണിമുടക്കനുകൂലികള്‍ പുലിവാലു പിടിച്ചു. പൊതുമുതല്‍ നശിപ്പിച്ചതിന്റെ പേരില്‍ കേസില്‍ കുടുങ്ങുമെന്നുറപ്പായതോടെ തകര്‍ന്ന ജനാലച്ചില്ലു മാറ്റിയിടാമെന്ന ധാരണയിലെത്തി പ്രശ്‌നത്തില്‍നിന്നു തലയൂരി.

രാവിലെ പത്തോടെ 25 പേരടങ്ങുന്ന സംഘമാണ് ജനാലച്ചില്ല് അടിച്ചു തകര്‍ത്തത്. ആറു പേരുള്ള ഓഫിസില്‍ ഇന്നലെ അസിസ്റ്റന്റുമാരായ ഇ.ജി. ബിജു, കെ.എം. ഷംല, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പി.എന്‍. മണി എന്നിവര്‍ ഓഫിസ് തുറന്ന് ഉള്ളില്‍ കടന്നതിനു തൊട്ടു പിന്നാലെയാണ് സ്ഥലത്തെ ഇടതുപക്ഷ സംഘടനാ നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ ഓഫിസിനുള്ളില്‍ കടന്നത്. ഓഫിസ് എന്തിനു തുറന്നുവെന്നാരോപിച്ച് ബഹളമുണ്ടാക്കിയ സംഘം ഓഫിസ് അടച്ചില്ലെങ്കില്‍ വിവരം അറിയുമെന്നും പറഞ്ഞു. ജീവനക്കാരെ ഇവര്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയുണ്ട്. വില്ലേജ് ഓഫിസര്‍ ഇന്നലെ അവധിയിലായിരുന്നു.

ഇതിനിടെ ജീവനക്കാരെ മുറിക്കുള്ളില്‍ പൂട്ടിയിട്ട് ബന്ദികളാക്കാനും പണിമുടക്കനുകൂലികള്‍ ശ്രമിച്ചുവത്രേ. തര്‍ക്കത്തിനിടെയാണ് സംഘത്തില്‍പ്പെട്ടവര്‍ ഓഫിസിനു മുന്നിലെ ജനാല അടിച്ചുതകര്‍ത്തത്. ഒരു ജനല്‍പ്പാളിയുടെ ചില്ല് പൂര്‍ണമായും തകര്‍ന്നു. തുടര്‍ന്ന് മുഴുവന്‍ ജീവനക്കാരെയും പുറത്തിറക്കി ഓഫിസ് പൂട്ടിയ ശേഷമാണ് ഇവര്‍ മടങ്ങിയത്.

ജീവനക്കാര്‍ വില്ലേജ് ഓഫിസറെയും തൊടുപുഴ തഹസില്‍ദാരെയും വിവരം അറിയിച്ചു. തൊടുപുഴ പൊലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചുവെങ്കിലും വില്ലേജ് ഓഫിസ് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയാറായില്ല. പൊതുമുതല്‍ നശിപ്പിച്ചതിനും സ്ത്രീ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തിയതിനും അറസ്റ്റിലാകുമെന്ന വിവരം ചിലര്‍ നേതാക്കളെ അറിയിച്ചു. ഇതോടെ സ്ഥലത്തെ ചില നേതാക്കള്‍ റവന്യു അധികൃതരുമായി ബന്ധപ്പെടുകയും, തകര്‍ത്ത ചില്ലിനു പകരം പുതിയതു സ്ഥാപിക്കാമെന്നും അറിയിച്ചു.

അക്രമത്തിന്റെ പേരില്‍ ഇവര്‍ റവന്യു ഉദ്യോഗസ്ഥരോടു മാപ്പു പറഞ്ഞതായും അറിയുന്നു. അക്രമത്തിനു നേതൃത്വം നല്‍കിയവര്‍ക്കെതിരെ പരാതി നല്‍കേണ്ടെന്നും പ്രശ്‌നം പറഞ്ഞുതീര്‍ക്കാമെന്നും ഇതോടെ ഇരു കൂട്ടരും ധാരണയിലെത്തി. തകര്‍ന്ന ജനാല ചില്ല് മാറ്റി സ്ഥാപിക്കുന്നതിന് 800 രൂപ വില വരുമെന്നും റവന്യു അധികൃതര്‍ അറിയിച്ചു. രണ്ടു ദിവസത്തിനകം ചില്ലു മാറ്റി സ്ഥാപിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (15 minutes ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (5 hours ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (5 hours ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (5 hours ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (5 hours ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (5 hours ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (6 hours ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (6 hours ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (7 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (7 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (10 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (10 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (10 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (10 hours ago)

Malayali Vartha Recommends