വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

വീട്ടില്‍ നിന്ന് കാണാതായ അശോകപുരം മനക്കപ്പടി മുരിയാടന്‍ വീട്ടില്‍ ജെയ്‌സണ്‍ ജോര്‍ജിന്റെ മകന്‍ ഐസക്ക് (17) ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. ചൊവ്വാഴ്ച വീട്ടില്‍ കാണാത്തതിനെത്തുടര്‍ന്ന് ആലുവ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് പുളിഞ്ചോട് ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
https://www.facebook.com/Malayalivartha

























