Widgets Magazine
16
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റോപ്പ് കെട്ടാന്‍ ജീവനക്കാര്‍ മറന്നതോടെ ബംജീ ജമ്പിനിടെ യുവതിക്ക് ദാരുണാന്ത്യം..30 അടി താഴ്ചയിലേക്കായിരുന്നു യുവതി വീണത്.. പ്രതിശ്രുത വരനും സംഭവസ്ഥലത്തുണ്ടായിരുന്നു..


എ പത്മകുമാറിനെ പുറത്താക്കിയാൽ മുൻ മുഖ്യമന്ത്രി കുഴപ്പത്തിലാവും..തന്നെ ബുദ്ധിമുട്ടിച്ചാൽ എല്ലാം തുറന്നു പറയേണ്ടി വരുമെന്ന സൂചന പത്മകുമാർ സി പി എം നേതൃത്വത്തിന് നൽകി കഴിഞ്ഞു..


നിയമസഭയില്‍ മുന്‍പ് മുഖ്യമന്ത്രിയായിരിക്കെ പിണറായി വിജയന്‍ പറഞ്ഞത് പച്ചക്കള്ളം..അടുത്തയാഴ്ച ഇഡി തെളിയിക്കും.. ബുധനാഴ്ച ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റുമുണ്ടാകാനാണ് സാധ്യത..


തിക്കിലും തിരക്കിലും പെട്ട് മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു.. പ്രിയദർശിനി ബസ് പദ്ധതി ഉദ്ഘാടന ചടങ്ങിനിടെയായിരുന്നു സംഭവം..മുഖത്തേക്കും തെറിച്ചു..


സ്വാമിയേ ശരണമയ്യപ്പാ..... മിഥുനമാസ പൂജകൾക്കായി ശബരിമല നട തുറന്നു...

കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകത്തിന്റെ സര്‍ക്കാര്‍ ഫണ്ട് വിനിയോഗം... 25 ലക്ഷം എങ്ങോട്ടുപോയി; സിദ്ദിഖ് കാപ്പനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് പിണറായി സര്‍ക്കാറും

28 JANUARY 2022 09:55 PM IST
മലയാളി വാര്‍ത്ത

യുപി ജയിലിലുള്ള സിദ്ദിഖ് കാപ്പന്‍ സെക്രട്ടറിയായ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ( കെയുഡബ്ല്യൂജെ) ഡല്‍ഹി ഘടകത്തിന്റെ 25 ലക്ഷം രൂപ സര്‍ക്കാര്‍ ഫണ്ട് വെട്ടിപ്പ് ധനകാര്യ വകുപ്പിലെ ഇന്‍സ്‌പെക്ഷന്‍ വിങ് അന്വേഷിക്കും. പിആര്‍ഡി വകുപ്പില്‍ സിഎജി നടത്തിയ പരിശോധനയിലും ഡല്‍ഹി ഘടകത്തിന്റെ സര്‍ക്കാര്‍ ഫണ്ട് ദുര്‍വിനിയോഗം കണ്ടെത്തിയിരുന്നു.

തുക എത്രയും വേഗം തിരിച്ചു പിടിക്കാനും ഭാരവാഹികള്‍ക്കെതിരെ നിയമ നടപടിയെടുക്കാനും സിഎജി നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ചാണ് ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിഭാഗത്തിന്റെ അന്വേഷണത്തിനായി പിആര്‍ഡി സെക്രട്ടറി മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചത്.

പിആര്‍ഡിയുടെ നിര്‍ദേശം അംഗീകരിച്ച മുഖ്യമന്ത്രി ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിങിന്റെ അന്വേഷണത്തിനായി ധനമന്ത്രിയോടു നിര്‍ദേശിച്ചു. ഇതനുസരിച്ചാണ് ധനകാര്യ ഇന്‍സ്‌പെക്ഷന്‍ വിങ് അന്വേഷണത്തിനു തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഉത്തരവിനെ തുടര്‍ന്നാണ് ധനകാര്യ വകുപ്പ് ഇന്‍സ്‌പെക്ഷന്‍ വിങ് അന്വേഷിക്കാന്‍ തീരുമാനമായത്.

കെയുഡബ്ല്യൂജെ ഡല്‍ഹി ഘടകത്തിന്റെ സര്‍ക്കാര്‍ ഫണ്ട് വിനിയോഗം സംബന്ധിച്ചു സെക്രട്ടറി സിദ്ദിഖ് കാപ്പന്‍ സമര്‍പ്പിച്ച വിനിയോഗ കണക്കുകള്‍ പിആര്‍ഡി വകുപ്പിലെ ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി നിരാകരിച്ചിരുന്നു.

പ്രസ് ക്ലബ് ഓഫിസും ലൈബ്രറിയും നിര്‍മിക്കാനുള്ള പദ്ധതി സമര്‍പ്പിച്ചു കൈപ്പറ്റിയ 25 ലക്ഷം രൂപ കുടുംബമേളയും യാത്രയയപ്പും സിനിമാ പ്രദര്‍ശനവും നടത്താന്‍ ചെലവിട്ടുവെന്നാണ് സിദ്ദിഖ് കാപ്പന്‍ പിആര്‍ഡിക്കു സമര്‍പ്പിച്ച വിനിയോഗ റിപ്പോര്‍ട്ടില്‍ കണക്കു നല്‍കിയത്.

ഇതംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ ഫണ്ട് ഫിക്‌സഡ് ഡെപ്പോസിറ്റാക്കി പലിശ വരുമാനമുണ്ടാക്കിയതു ഗുരുതരമായ പിഴവാണെന്നും പിആര്‍ഡി ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി കണ്ടെത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജന്‍ഡര്‍ നോക്കി സൗജന്യം നല്‍കിയ വിഡ്ഢിത്തരം ശരിയായ രീതിയല്ല; മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ വിമര്‍ശനവുമായി അഖില്‍ മാരാര്‍  (3 hours ago)

എല്ലാവര്‍ക്കും മാതൃക ആയിട്ട് പോകണം എന്നാണ് എന്റെ ആഗ്രഹമെന്ന് രേണു സുധി  (3 hours ago)

സ്ത്രീസുരക്ഷാ പെന്‍ഷന്‍ പദ്ധതി തകര്‍ക്കരുതെന്ന് പിണറായി വിജയന്‍  (4 hours ago)

വെള്ളാപ്പള്ളി നടേശന് വക്കീല്‍ നോട്ടീസയച്ച് പി ശശി  (4 hours ago)

പ്രവാസിയുടെ വീട്ടില്‍ മോഷണശ്രമം: മുഖം മറച്ചെത്തിയ മോഷ്ടാക്കളുടെ ദൃശ്യം സിസിടിവിയില്‍  (4 hours ago)

വയനാട്ടിലെ 85കാരിയുടെ കൊലപാതകത്തില്‍ പ്രതി പിടിയില്‍  (4 hours ago)

കാസര്‍കോഡ് 19 കാരിയെ ലോഡ്ജിലെത്തിച്ച് കെട്ടിയിട്ട് പീഡിപ്പിച്ചു  (4 hours ago)

സംസ്ഥാനത്ത് ആശങ്കയായി ഷിഗെല്ല വ്യാപനം തുടരുന്നു  (4 hours ago)

ജ്വല്ലറിയില്‍ പെപ്പര്‍ സ്‌പ്രേ അടിച്ച് യുവതികളുടെ മോഷണശ്രമം  (4 hours ago)

മൂന്നുവയസ്സുള്ള കുരുന്നിനെ മിഠായി കാട്ടി കൊണ്ടുപോയത് പൊന്തക്കാട്ടിലേയ്ക്ക് ... ദുഷ്ടൻ പീഡിപ്പിച്ചു കൊന്നു !!  (4 hours ago)

ഇസ്രായേൽ ചത്തേനെ... 2 മണിക്കൂറിനുള്ളിൽ ആക്രമണം!! ഇറാനെ കൊന്നുകൊല വിളിക്കുമെന്ന് ജൂതപ്പട!! ട്രംപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ  (5 hours ago)

സന്ദര്‍ശകര്‍ക്ക് ജൂണ്‍ 19 വരെ മുഖ്യമന്ത്രിയെ നേരില്‍ കാണാനാവില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്  (6 hours ago)

സംസ്ഥാനത്ത് ഷിഗെല്ല രോഗബാധയെ തുടര്‍ന്ന് ഒരു മരണം കൂടി  (6 hours ago)

സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറുടെ മൃതദേഹം ഫാം ഹൗസിലെ നീന്തല്‍ക്കുളത്തില്‍  (6 hours ago)

ഉദ്ഘാടനത്തിനിടെ മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂടു പായസം വീണു  (6 hours ago)

Malayali Vartha Recommends