Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ


ഓൺലൈനിൽ പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള അശ്ലീലസാഹിത്യവും പ്രണയവും തടയാൻ വടക്ക് , കിഴക്കൻ അഫ്ഗാനിസ്ഥാനിൽ താലിബാൻ ഇന്റർനെറ്റ് വിച്ഛേദിച്ചു


ഹമാസ് ഭരണത്തിന് ബദൽ തേടുന്ന ഗാസക്കാർക്ക് ഖാൻ യൂനിസിൽ സ്ഥലം ഒരുക്കാൻ സായുധ സംഘം തയ്യാർ എന്ന് അവകാശവാദം ; ഇസ്രായേലുമായി ഏകോപനം ഉണ്ടെന്ന് തുറന്നു സമ്മതിച്ച് നേതാവ് ; സ്വയം പ്രതിരോധിക്കാൻ ആയുധങ്ങളുണ്ടെന്നും വെളിപ്പെടുത്തൽ


റഷ്യയില്‍ ശക്തമായ ഭൂചലനം.... റിക്ടര്‍ സ്‌കെയിലില്‍ 7.8 രേഖപ്പെടുത്തി, ഭൂചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ്, ഭൂചലനത്തിന് പിന്നാലെ ആറുതവണ തുടര്‍ചലനങ്ങളുമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍


റൂംമേറ്റുമായുള്ള തർക്കത്തെ തുടർന്ന് ഇന്ത്യൻ ടെക്കിയെ യുഎസ് പോലീസ് വെടിവച്ചു കൊന്നു, വംശീയ പീഡനം ആരോപിച്ച് കുടുംബം

'ഇനി പ്രൊഡക്ടിവ് എന്ന് കേൾക്കുമ്പം ചൊറിച്ചിലുണ്ടെങ്കിൽ ആ സമയം ലൗ, സെക്സ്, വ്യായാമം എന്നിങ്ങനെയുള്ള രസകരവും ആവശ്യവുമായ കാര്യങ്ങൾക്കും ഉപയോഗിക്കാം. എന്താ പൊള്ളുമോ, നഹിം...' കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് വ്ലോഗർ വിനോദ് നാരായണൻ

29 JANUARY 2022 10:13 AM IST
മലയാളി വാര്‍ത്ത

More Stories...

തിങ്കളാഴ്ച മുതല്‍ ടോള്‍ പിരിക്കാം... പാലിയേക്കരയില്‍ ഉപാധികളോടെ ടോള്‍ പിരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി...

കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കാനിടയുണ്ട്... ദിവസഫലമിങ്ങനെ...

നിയമസഭയ്ക്കുള്ളില്‍ ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...

കുസാറ്റിൽ പെൺകുട്ടികളെ കർട്ടനിട്ട് മറച്ച് പരിപാടി ; ഇത് അഫ്ഘാനിസ്ഥാനിലല്ല , നമ്പർ വൺ കേരളത്തിലാണ് എന്ന് ടി. പി സെൻകുമാർ; ശബരിമല യുവതി പ്രവേശന നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന് സോഷ്യൽ മീഡിയ

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്

കെ റെയിൽ പദ്ധതിയെ അനുകൂലിച്ച് വ്ലോഗർ വിനോദ് നാരായണൻ രംഗത്ത് എത്തിയിരിക്കുകയാണ്. 1000 പേർ 5 മണിക്കൂര്‍ യാത്ര ചെയ്യുന്നത് കെ റെയിൽ വന്നാൽ നാലായി കുറയുമെന്നും അതോടെ 1000 മണിക്കൂർ ലാഭമായില്ലേ എന്നാണ് വിനോദ് നാരായണൻ തന്റെ ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി. എന്ത് പറഞ്ഞാലും താൻ വികസനത്തിന്റെ കൂടെയാണെന്നും മനുഷ്യന്റെയും സമയത്തിന്റെയും കൂടെയാണെന്നും വിനോദ് നാരായണൻ കുറിക്കുകയുണ്ടായി.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:


ക്യാ-റെയിൽ?
കെ-റെയില്‍, ഭായ്, കെ-റെയിൽ

അഞ്ച് വിധം കെ-റെയില്‍കാരാണുള്ളത് എന്ന് തോന്നുന്നു

1. ഒന്നും അറിയില്ല പക്ഷെ കെ റെയില്‍ വേണം
2. ഒന്നും അറിയില്ല പക്ഷെ കെ റെയില്‍ ശരിയല്ല
3. കാര്യങ്ങള്‍ പഠിച്ചു കെ റെയില്‍ വേണം
4. കാര്യങ്ങള്‍ പഠിച്ചു കെ റെയില്‍ പ്രശ്നമുണ്ട്
5. പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട്

ഞാന്‍ ഇതില്‍ കാറ്റഗറി 5

പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട്. വികസനത്തിന്റെ കൂടെയാണ്, മനുഷ്യന്റെ കൂടെയാണ്, സമയത്തിന്റെ കൂടെയാണ്.

1. വികസനം നടക്കുമ്പോൾ പരിസ്ഥിതിക്കും മറ്റു ജീവികള്‍ക്കും ഉണ്ടാകുന്ന ദോഷം കഴിവതും കുറയ്ക്കണം.

2. വികസനം വഴി ഏതെങ്കിലും മനുഷ്യര്‍ക്ക് ഉണ്ടാവുന്ന നഷ്ടവും പ്രശ്നങ്ങളും പരിഹരിക്കപ്പെടണം.

3. ഈ കൊളാറ്ററൽ ഡാമേജ് ഉടായിപ്പ് നടക്കരുത്.

ഇനി സമയം,
അത് എല്ലാവര്‍ക്കും ഒരു പോലെയാണ്. അല്ലെ? ആര്‍ക്കും കൂടുതലില്ല. അത് കൊണ്ട് തന്നെ സമയം ലാഭിക്കുന്ന എല്ലാ കാര്യങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ വികസനത്തിന് കാരണമാവാന്‍ സാധ്യതയുണ്ട്.

ഇത്രയും എയര്‍പോര്‍ട്ടുകളും ഫ്ലൈറ്റ് സര്‍വ്വീസുകളും വരുന്നതിന് മുന്‍പത്തെ കാലമോര്‍മ്മയുണ്ടോ? പണ്ട് വിദേശത്തുള്ളവരുടെ ഉറ്റവര്‍ നാട്ടില്‍ സുഖമില്ലാതെ കിടന്നാലും മരിച്ചാലും ഒന്നും നാട്ടില്‍ വരാന്‍ പറ്റില്ലായിരുന്നു,നാട്ടിലേക്ക് മൂന്ന് മാസത്തിൽ ഒരിക്കൽ മാത്രം ഫ്ളൈറ്റുള്ള, പ്ലെയിനും എയർപോർട്ടും ഒക്കെയുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇന്ന് ഒരു ദിവസത്തെ മീറ്റിങ്ങിന് ഡൽഹിയിലും ദുബായിലും സിംഗപ്പൂരും ഒക്കെ പോയി വരുന്നവർക്ക് ഇത് ഓർമ്മ കാണില്ല. എയർപ്പോർട്ട് വേണ്ടാത്തവരും ഇന്ന് ഫ്ളൈറ്റിലൊക്കെ കയറും. ആരും കയറ്റാതിരിക്കില്ല…

എത്ര സമയം ലാഭിക്കാനാണ്? എന്നിട്ട് എന്തിനാണ്? ആർക്കാണ്?

ഒരു കണക്ക് നോക്കാം, 1000 പേര് ഒരു ദിവസം 5 മണിക്കൂര്‍ യാത്ര ചെയ്യേണ്ടി വരുന്നിടത്ത് അത് നാല് മണിക്കൂറായി കുറച്ചാല്‍ സമൂഹത്തിന് ലാഭം 1000 മണിക്കൂറണ്. ഒരു ദിവസം 1000 മണിക്കൂർ കൂടുതല്‍ പ്രൊഡക്റ്റീവായ കാര്യങ്ങള്‍ ചെയ്യാൻ. 1000 hours more അതു വഴി വര്‍ഷത്തില്‍ കിട്ടുന്നത് 15000 Person days of പ്രോഡക്റ്റിവിറ്റി.

അല്ല. ഇത് പ്രൊഡക്ടിവ് ആയി പണിയെടുക്കുന്നവരുടെയും പണിയെടുക്കേണ്ടവരുടെയും, പ്രൊഡക്ടിവ് ആവണമെന്ന് തോന്നുന്നവരുടെയും കാര്യം മാത്രമാണ്. കെ റെയിൽ അനുകൂലിക്കുന്നവരിലും പ്രതികൂലിക്കുന്നവരിലും കൂലിയും വേലയും ഒന്നും പ്രശ്നമല്ലാത്തവരുണ്ടാവാം. അതാണ് പറഞ്ഞത്.

ഇനി പ്രൊഡക്ടിവ് എന്ന് കേൾക്കുമ്പം ചൊറിച്ചിലുണ്ടെങ്കിൽ ആ സമയം ലൗ, സെക്സ്, വ്യായാമം എന്നിങ്ങനെയുള്ള രസകരവും ആവശ്യവുമായ കാര്യങ്ങൾക്കും ഉപയോഗിക്കാം. എന്താ പൊള്ളുമോ, നഹിം.

ഇനി യാത്ര ചെയ്യാതെ തന്നെ കാര്യം നടക്കുമെങ്കില്‍ മൊത്തം സമയ ലാഭമാണ്. What can be done remote should be done remotely, And reduce the carbon footprint (ഇവിടെ സെക്സിന്റെ കാര്യമല്ല ഉദ്ദേശിച്ചത് അതും റിമോട്ടായി നടന്നേക്കാം ഭാവിയിൽ അതിൽ ഇന്നും ഫിസിക്കൽ ഇന്റിമസിയാണ് മ്മക്കിഷ്ടം).

 

റിമോട്ട് വർക്ക് നന്നായി നടക്കാൻ ഇന്റർനെറ്റും കംപ്യുട്ടറും ഫോണും ഒക്കെ ഉപയോഗിക്കാം, പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം ചെയ്ത വീരന്മാർക്കും ഇതൊക്കെ വഴി സമയം ലാഭിക്കാം, കാരണം സമയം എല്ലാവർക്കും തുല്യമാണ്. ഇനി ലാഭിക്കുന്ന സമയം എങ്ങിനെ ഉപയോഗിക്കണം എന്നതിൽ പരിപൂർണ്ണ സ്വാതന്ത്ര്യവും. ചിലര് പ്രൊഡക്ടീവാവും, ചിലര് കൺസ്ട്രക്ടീവാവും, ചിലര് ഡിസ്ട്രക്സ്റ്റീവാകും, ചിലര് ഇൻസ്ട്രക്ടീവാവും, ചിലര് മൊത്തം ഒബ്സ്ട്രക്ടീവാവും, ആഹാ അടിപൊളി. ക്യാ തുല്യത ഹെ. ക്യാ-റെയിൽ? കെ-റെയില്‍ ഭായ് കെ-റെയില്‍. ഇവിടെ എല്ലാം തികഞ്ഞവരും എല്ലാം അറിയുന്നവരുമാണെന്നറിയാം. അത് പോരാഞ്ഞിട്ട് ഒടുക്കത്തെ നിഷ്പക്ഷരും. ഞാൻ കാറ്റഗറി 5 പഠിച്ചിട്ടുമില്ല അറിയുമില്ല പക്ഷെ അഭിപ്രായമുണ്ട്. ബാക്കി വിവരമുള്ളവർ തീരുമാനിക്കട്ടെ.

മര്‍ത്ത്യന്‍

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിക്കും...  (1 hour ago)

സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം.  (1 hour ago)

ചോദ്യോത്തര വേളയില്‍ സംസാരിക്കവേ മന്ത്രി വി ശിവന്‍ കുട്ടിക്ക് ദേഹാസ്വാസ്ഥ്യം...  (1 hour ago)

നവോത്ഥാന മതിലിൽ പങ്കെടുത്തവരാകുമെന്ന്  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ മൊഴി കൊടുത്ത് ലക്ഷ്മി പദ്മ ; രാഹുല്‍ കാരണം നാണംകെട്ടെന്ന് യൂത്ത് കോണ്‍ഗ്രസ് വനിത നേതാവ്  (1 hour ago)

ബൈക്ക് മോഷണ കേസില്‍ ഒരാള്‍ അറസ്റ്റില്‍...  (1 hour ago)

നിയമസഭയിൽ ക്ഷമ ചോദിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ  (2 hours ago)

സൈനികനെ അധിക്ഷേപിച്ചു മുംബൈ ബാങ്കർ  (2 hours ago)

സ്‌കൂള്‍ ബസ് വയലിലേക്ക് മറിഞ്ഞ് അപകടം... 11 കുട്ടികള്‍ക്ക് പരുക്ക്  (2 hours ago)

പാമ്പു കടിയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു...  (2 hours ago)

"ക്ലാസിക്കൽ വഞ്ചന"  (2 hours ago)

ഒമാനില്‍ പ്രവാസി മലയാളി യുവാവ് മരിച്ച നിലയില്‍.  (2 hours ago)

സഭയിൽ കുഴഞ്ഞ് വീണ് മന്ത്രി ശിവൻകുട്ടി..! ഇടപെട്ട് ഷംസീർ...! ആശുപത്രിയിൽ...!  (3 hours ago)

തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി....  (3 hours ago)

ശബരിമല വിഷയം നിയമസഭയില്‍ ഉന്നയിക്കാനുള്ള പ്രതിപക്ഷ ശ്രമം വിജയിച്ചില്ല, പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി  (3 hours ago)

Malayali Vartha Recommends