വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കി പ്രായപൂര്‍ത്തിയാകാത്ത അയല്‍ക്കാരൻ വീട്ടമ്മയെ കടന്നുപിടിച്ച ശേഷം ചെയ്തത്... നടുക്കം വിട്ടുമാറാതെ മലപ്പുറം മമ്പാട്

വളരെ ഞെട്ടിക്കുന്ന സംഭവമാണ് മലപ്പുറം മമ്പാട് നിന്നും പുറത്ത് വരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രതി പിടിയിലായി. സ്ത്രീയെ കടന്നുപിടിക്കുകയും ലൈംഗിക അതിക്രമം നടത്താന്‍ ശ്രമിക്കുകയും കൂടാതെ മൊബൈല്‍ മോഷ്ടിക്കാനും പ്രതി ശ്രമിച്ചതായാണ് പരാതി. ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വീട്ടില്‍ ആരും ഇല്ലാത്ത സമയം നോക്കിയാണ് അയല്‍ക്കാരനായ പ്രതി വീട്ടില്‍ കയറി യുവതിയെ ആക്രമിച്ചത്.
https://www.facebook.com/Malayalivartha

























