Widgets Magazine
24
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...


സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി


സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍


ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...

പ്രിയപ്പെട്ട ഹ്യുണ്ടായ് ഇന്ത്യ, ഫേസ്‌ബുക്ക് പേജിൽ നിന്നും എന്റെ കമന്റുകൾ കുത്തിയിരുന്ന് നീക്കം ചെയ്യുന്ന, ട്വിറ്ററിൽ എന്നെ ബ്ലോക്ക് ചെയ്ത ഹ്യുണ്ടായ് ഇന്ത്യയ്ക്ക് നന്ദി; ഞാൻ നിങ്ങളോട് ഇല്ലാത്തത് പറഞ്ഞിട്ടില്ല; മോശം ഭാഷ ഉപയോഗിച്ചിട്ടില്ല; എന്റെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത നിങ്ങളുടെ സഹോദര സ്ഥാപനത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്; മറുപടിയുമായി ശ്രീജിത്ത് പണിക്കർ

06 FEBRUARY 2022 08:46 PM IST
മലയാളി വാര്‍ത്ത

More Stories...

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

കണ്ണീർക്കാഴ്ചയായി... വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഉഷ്ണതരം​ഗ സാധ്യത... കൊല്ലം, തൃശൂർ ജില്ലകളിലെ സ്കൂളുകൾ, കോളേജുകൾ (പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ) എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്  

ഹ്യുണ്ടായ് ഇന്ത്യയ്ക്ക് മറുപടിയുമായി ശ്രീജിത്ത് പണിക്കർ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പ്രിയപ്പെട്ട ഹ്യുണ്ടായ് ഇന്ത്യ, ഫേസ്‌ബുക്ക് പേജിൽ നിന്നും എന്റെ കമന്റുകൾ കുത്തിയിരുന്ന് നീക്കം ചെയ്യുന്ന, ട്വിറ്ററിൽ എന്നെ ബ്ലോക്ക് ചെയ്ത ഹ്യുണ്ടായ് ഇന്ത്യയ്ക്ക് നന്ദി. ഞാൻ നിങ്ങളോട് ഇല്ലാത്തത് പറഞ്ഞിട്ടില്ല. മോശം ഭാഷ ഉപയോഗിച്ചിട്ടില്ല.

എന്റെ രാജ്യത്തിന്റെ പരമാധികാരത്തെ ചോദ്യം ചെയ്ത നിങ്ങളുടെ സഹോദര സ്ഥാപനത്തെ വിമർശിക്കുക മാത്രമാണ് ചെയ്തത്. നിങ്ങളുടെ അഭിപ്രായം എന്താണെന്ന് ചോദിക്കുക മാത്രമാണ് ചെയ്തത്. കാശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഓർമ്മപ്പെടുത്തുക മാത്രമാണ് ചെയ്തത്.

രാജ്യവിരുദ്ധ സമീപനം കൈക്കൊള്ളുന്നവരെ നിരോധിക്കാൻ സർക്കാരിനോട് അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്തത്. അതിനാണ് ഈ നടപടി എങ്കിൽ അഭിമാനം മാത്രം. നിങ്ങൾ മാപ്പ് പറയാതെ, കാശ്മീർ ഇന്ത്യയുടേതാണ് എന്നു പറയാതെ ഒരു ഹ്യുണ്ടായ് വാഹനവും ഒരിക്കലും സ്വന്തമാക്കില്ല എന്ന് തീരുമാനിക്കാനുള്ള ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് കഴിയില്ലല്ലോ. ഇനിയും വരില്ലേ പുതിയ വാഹനങ്ങളും തെളിച്ചുകൊണ്ട്?

മിഷൻ സക്സസ്! അങ്ങനെ ഊളന്മാരായ ഹ്യുണ്ടായ് പാകിസ്ഥാൻ ചേട്ടന്മാർ കാശ്മീരിന്റെ സ്വാതന്ത്ര്യത്തിനായി ഇട്ട പിന്തുണ ഫേസ്‌ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ പിൻവലിച്ച് ഫൈസലാബാദിലെ കണ്ടം വഴി ഓടിയിട്ടുണ്ട്. ഒരു പോസ്റ്റ് സംരക്ഷിക്കാൻ കഴിയാത്തവരാണ് കാശ്മീരിന് വേണ്ടി പോരാടാൻ വരുന്നത്. അവന്മാരുടെ റേഞ്ചർമാരെ പോലെ തന്നെ—ഭീരുക്കൾ! ഹ്യുണ്ടായ് പാക്കിസ്ഥാൻ പേജ് കൈകാര്യം ചെയ്യുന്നത് ഹ്യുണ്ടായ് നിഷാത് ഗ്രൂപ്പ് ആണ്.

അവരാണ് പാകിസ്ഥാനിൽ ഹ്യുണ്ടായ് കാറുകൾ അസംബിൾ ചെയ്ത് വിതരണം ചെയ്യുന്നത്. പ്രിയപ്പെട്ട ഹ്യുണ്ടായ് ഇന്ത്യ ചേട്ടന്മാരേ, നിങ്ങളുടെ പാകിസ്ഥാൻ ഷഗോദരൻ ഹ്യുണ്ടായ് നിഷാത് അതിരാവിലെ ഫാദർ ഇല്ലായ്മ കാണിച്ചിട്ടുണ്ട്. ശ്രദ്ധയിൽ പെടുത്തുമല്ലോ അല്ലേ? തേങ്സ്. കാശ്മീർ അവരുടേതാകും, സംശയമില്ല; പക്ഷെ അവരുടെ സ്വപ്നങ്ങളിൽ മാത്രം.

ഹ്യുണ്ടായ് നിഷാത് ഒരു സംയുക്ത സംരംഭം ആണ്. നിഷാത് ഗ്രൂപ്പ്, സോജിറ്റ്സ് കോർപ്പറേഷൻ, മില്ലാത് ട്രാക്ടേഴ്‌സ് എന്നിവർ ചേർന്ന സംരംഭം. പാകിസ്ഥാനിൽ ഹ്യുണ്ടായ് കാറുകൾ അസംബിൾ ചെയ്യുകയും വിതരണം ചെയ്യുകയും ചെയ്യുന്നത് ഹ്യുണ്ടായ് നിഷാത് ആണ്. അവരുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലിങ്ക് ചെയ്തിട്ടുള്ള ഔദ്യോഗിക ഫേസ്‌ബുക്ക് പേജിലാണ് പോസ്റ്റ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ക്ഷേത്രത്തിൽ മേയ് ഒന്ന്, രണ്ട് തീയതികളിൽ ഭക്തർക്ക് നിയന്ത്രണം...  (17 minutes ago)

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.... ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത, പൊതുജന  (29 minutes ago)

ഉത്തരേന്ത്യയിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്... താപനില 40 മുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യത, ഡൽഹിയിൽ ഇന്നും നാളെയും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു  (47 minutes ago)

കൂട്ടുകാരനെ തേടി സുഹൃത്തുക്കൾ .... അന്വേഷണത്തിനൊടുവിൽ മലപ്പുറം സ്വദേശി വാഹനത്തിനുള്ളിൽ മരിച്ച നിലയിൽ....  (1 hour ago)

വിവാഹ സൽക്കാരത്തിൽ പങ്കെടുക്കാനെത്തിയ യുവതി പാമ്പ് കടിയേറ്റ് മരിച്ചു  (1 hour ago)

സങ്കടക്കാഴ്ചയായി... ഉത്സവ ചടങ്ങിനിടെ നൃത്തം അവതരിപ്പിച്ച വീട്ടമ്മയ്ക്ക് ദേഹാസ്വാസ്ഥ്യം... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല  (2 hours ago)

ഏറ്റവും കൂടുതല്‍ ഐപിഎല്‍ സെഞ്ച്വറികളുടെ പട്ടികയിലും ഇനി സഞ്ജു അംഗം... ഐപിഎല്‍ ഈ സീസണിലെ രണ്ടാം സെഞ്ച്വറി നേടി വാംഖഡെയില്‍ മലയാളി താരം സഞ്ജു സാംസണ്‍  (2 hours ago)

സാമ്പത്തിക ലാഭവും ആഭരണ ഭാഗ്യവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് വിശേഷ ദിനം!  (2 hours ago)

ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിം​ഗ്... തമിഴ്നാട്ടിൽ 234 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ 85 ശതമാനവും പശ്ചിമ ബംഗാളിൽ ആദ്യഘട്ടമായി നടന്ന 152 മണ്ഡലങ്ങളിലെ വോട്ടെടുപ്പിൽ 92.07 ശതമാനവും പോളിംഗ്...  (2 hours ago)

ഉഷ്ണതരം​ഗ സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്    (3 hours ago)

വട്ടിയൂര്‍ക്കാവ് സംഘര്‍ഷം: സ്‌റ്റേഷന്‍ എസ് എച്ച് ഒ മെഡിക്കല്‍ അവധിയില്‍ പ്രവേശിച്ചു  (8 hours ago)

പള്ളികളില്‍ സ്ത്രീ പ്രവേശനത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്  (9 hours ago)

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി 10 വയസുകാരന് ദാരുണാന്ത്യം  (9 hours ago)

പാമ്പു കടിയേറ്റ് കായംകുളത്ത് യുവതിക്ക് ദാരുണാന്ത്യം  (10 hours ago)

കഠിനമായ ചൂടിന്റെ പശ്ചാത്തലത്തില്‍ അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി  (10 hours ago)

Malayali Vartha Recommends