Widgets Magazine
17
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തില്‍ അതിതീവ്ര മഴ... അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല


കുഞ്ഞുങ്ങളുടെ നിലവിളികൾക്ക് മറുപടി ബോംബുകൾ; അവസാന ഹമാസ് അംഗം മരിച്ചാൽ മാത്രമേ യുദ്ധം അവസാനിക്കൂ...


വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...


ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പൗരന്മാർക്ക് നിർദേശം..ഇറാനിലെ ഇന്ത്യൻ എംബസി. ഇസ്രായേൽ- ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നിർദേശം..


ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ആറുമാസംമുൻപ് ബസ് യാത്രയ്ക്കിടയിൽ പരിചയപ്പെട്ട യുവതിയുമായി പരിചയം വളർന്ന് പ്രണയത്തിലായി! അനാഥയെന്ന് കരുതി യുവതിയ്ക്ക് നല്ലൊരു ജീവിതം കൊടുക്കാൻ തയ്യാറായ യുവാവ് ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് യുവതിയെ വിവാഹം ചെയ്തു; മരുമകൾ എത്തിയ ശേഷം വീട്ടിലെ സാധനങ്ങൾ ഒന്നൊന്നായി കാണാതാക്കാൻ തുടങ്ങിയതോടെ തോന്നിയ സംശയം! ചുരുളഴിച്ചത് മറ്റൊരു ട്വിസ്റ്റ്; കണ്ണൂരിൽ നടുങ്ങി നാട്ടുകാരും വീട്ടുകാരും

16 FEBRUARY 2022 10:54 AM IST
മലയാളി വാര്‍ത്ത

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. ആൾമാറാട്ടം നടത്തി ഫോട്ടോഗ്രാഫറെ വിവാഹം ചെയ്ത എറണാകുളം സ്വദേശിനി ഭർതൃമാതാവിന്റെ സ്വർണവുമായി മുങ്ങിയതിന് പിടിയിലായി. എറണാകുളം അയ്യമ്പിള്ള കുഴിപ്പിള്ളിയിലെ വെന്മലശ്ശേരി സനിത പ്രദീപിനെ (38)യാണ് ടൗൺ സി.ഐ.ശ്രീജിത് കൊടേരി അറസ്റ്റ് ചെയ്തത്. ഭർതൃമാതാവായ മേലെചൊവ്വയിലെ എടക്കണമ്പേത്ത് വസന്ത(65)യുടെ പരാതിയിലാണ് അറസ്റ്റ്.

വസന്തയുടെ മകനായ വിവേകിനെ ആറുമാസംമുൻപ് ബസ് യാത്രയ്ക്കിടെയിൽ പരിചയപ്പെട്ട സനിത തന്റെ പേര് അലൈഖയെന്നാണെന്നും മാതാപിതാക്കൾ മരിച്ചതിനാൽ അനാഥയാണെന്നുമാണ് പറഞ്ഞിരുന്നത്. പരിചയം വളർന്ന് ഇവർ പ്രണയത്തിലായ ഇരുവരും ക്ഷേത്രത്തിൽ വെച്ച് മാലയിട്ട് വിവാഹിതരാകുകയായിരുന്നു.മരുമകൾ എത്തിയ ശേഷം വീട്ടിൽ നിന്നും പണം ഇടയ്ക്കിടെ പണം കാണാതാവാറുണ്ടെന്നാണ് വസന്ത പരാതിപറഞ്ഞിരുന്നു. കഴിഞ്ഞ പത്താം തീയതി തന്റെ മുറിയുടെ അലമാര തുറക്കാൻ പറ്റാതായപ്പോൾ അലൈഖയോട് വിവരം പറഞ്ഞു.

അൽപം എണ്ണയാക്കിയാൽ രണ്ടു ദിവസം കഴിഞ്ഞ് തുറക്കാൻ കഴിയുമെന്നായിരുന്നു മരുമകളുടെ മറുപടി. സംശയം തോന്നി അടുത്ത വീട്ടിലുള്ളവരുടെ സഹായത്തോടെ അലമാര തുറന്നപ്പോൾ അതിൽ സൂക്ഷിച്ചു വെച്ചിരുന്ന നാലര പവന്റെ മലക്കും മോതിരത്തിനും നിറവ്യത്യാസം തോന്നി. തുടർന്ന് ആഭരണം നഷ്ടപ്പെട്ട കാര്യത്തിൽ അലൈഖയെ സംശയമുണ്ടെന്നും കാണിച്ച് വസന്ത പൊലീസിൽ പരാതി നൽകി.അന്വേഷണത്തിൽ അലമാരയിൽ സൂക്ഷിച്ച ആഭരണം യുവതി മുത്തൂറ്റ് ബാങ്കിൽ പണയം വച്ചതായും എടുത്ത ആഭരണത്തിന് പകരം മുക്കുപണ്ടം അലമാരയിൽ വച്ചതായും മനസ്സിലായി. മാത്രമല്ല വിവേകിനെ വിവാഹം ചെയ്യുന്നതിനു മുൻപേ വിവാഹിതയായിരുന്ന യുവതി ഈ ബന്ധം വേർപെടുത്തിയിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. ഇതിനെ തുടർന്നാണ് മോഷണകുറ്റത്തിന് കണ്ണൂർ ടൗൺ സി.ഐ ശ്രീജിത്ത് കോടേരി സനിതയെ അറസ്റ്റു ചെയ്തത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ രോഗം സ്ഥിരീകരിച്ചു  (12 minutes ago)

ഒറിജനല്‍ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടും കേസ് ഡയറി ഫയലും 25 ന് ഹാജരാക്കാന്‍  (22 minutes ago)

ഭൂചലനത്തെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചു...  (40 minutes ago)

സി വി പത്മരാജന്‍ അന്തരിച്ചു...  (52 minutes ago)

ഐസിഎംആറുമായി സഹകരിച്ച് ഗവേഷണ പദ്ധതി  (1 hour ago)

ഇരുവിഭാഗങ്ങളുടെ വാദം പൂര്‍ത്തിയാക്കി അടുത്ത മാസം പകുതിയോടെ കേസില്‍ വിധി പറയുമെന്നാണ് പ്രതീക്ഷ  (1 hour ago)

അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി, പരീക്ഷകള്‍ക്ക് മാറ്റമില്ല  (1 hour ago)

കൊലപാതകത്തിന് പിന്നില്‍ അമ്മയും കാമുകനും തമ്മിലുള്ള ബന്ധം മകള്‍ കണ്ടത്  (10 hours ago)

കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു  (11 hours ago)

വിതുര പീഡനക്കേസില്‍ അതിജീവിതയുടെ സാക്ഷിവിസ്താരം മാറ്റി വച്ചു  (11 hours ago)

പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു  (11 hours ago)

കൊല്ലത്ത് 4 വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് 1 എന്‍ 1 സ്ഥിരീകരിച്ചു  (12 hours ago)

വിദ്യാര്‍ഥി കണ്‍സഷന്‍ ചാര്‍ജ് വര്‍ധിപ്പിച്ചേക്കും  (12 hours ago)

സൈനിക തലത്തിലുള്ള അനുമതിക്കായി കാത്തിരിക്കുകയാണ് എഫ് 35 ബി  (12 hours ago)

സ്ഥിരീകരിച്ചത് രോഗബാധമൂലം മരിച്ചയാളുടെ മകന്  (13 hours ago)

Malayali Vartha Recommends