പത്തനംതിട്ടയില്‍ അമ്മായിയമ്മയെ മരുമകന്‍ അടിച്ചു കൊന്നു

അമ്മായിയമ്മയെ മരുമകന്‍ മണ്‍വെട്ടി കൊണ്ട് അടിച്ചു കൊന്നു. പത്തനംതിട്ട വെച്ചുചിറ അഴുത നഗറിലാണ് സംഭവം. 54 കാരിയായ ഉഷാമണി ആണ് കൊല്ലപ്പെട്ടത്. മരുമകന്‍ സുനില്‍ വെച്ചുറയെ പൊലീസിന്റെ കസ്റ്റഡിയില്‍ എടുത്തു. കുടുംബ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.
https://www.facebook.com/Malayalivartha