Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാമ്പിനെന്ത് പോലീസ് സ്റ്റേഷൻ..എലിക്കു പിന്നാലെ പാഞ്ഞ് സ്റ്റേഷനിൽ കുടുങ്ങി.. പൊലീസുകാർക്കിടയിൽ പെട്ട പാമ്പ് ഭിത്തിയോട് ചേർന്നുള്ള അലമാരയ്ക്കും തട്ടിനും ഇടയിൽ ഒളിച്ചു..‘സർപ്പ’ വൊളന്റിയർ പാമ്പിനെ പിടികൂടി..


വിവാഹത്തിന് തൊട്ടുതലേന്ന് വരന്റെ വീട്ടുകാർക്ക് ചിത്രങ്ങളും സന്ദേശങ്ങളും അയച്ച് യുവാവ്..നാണക്കേട് കാരണം ഇരുപത്തിയൊന്നുകാരിയും മാതാപിതാക്കളും ജീവനൊടുക്കി..പെണ്‍കുട്ടിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്..


ഖത്തറിൽ നടന്ന വൻ സ്ഫോടനം.. പന്ത്രണ്ട് ഇന്ത്യക്കാർ അടക്കം 13 പേർ കൊല്ലപ്പെട്ടു.. മരിച്ച മറ്റൊരാൾ പാകിസ്ഥാനിയാണ്.. ഇന്ത്യക്കാരടക്കം 66 പേർക്ക് പരിക്കേറ്റു.. തീ നിയന്ത്രണ വിധേയമാക്കി..


ഗുരുവായൂർ ക്ഷേത്രത്തിലെ ഭണ്ഡാര വരവ് വഴി വലിയ തുകയാണ് പ്രതിമാസം ലഭിക്കുന്നത്...ഈ പണം എന്ത് ചെയ്യും..? ഇത്തവണയും തുറന്നപ്പോൾ എല്ലാരും ഞെട്ടി..


'രാജനും വിജയനും ഒക്കെ എത്ര വലിയ കള്ളന്മാരാണ് എന്നതിന് ഇതിൽ വലിയ തെളിവ് വേണോ? ' സഭയിലെ പിണറായിയുടെ നാടകം പൊളിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍..വെള്ളം കുപ്പിയിലാക്കുന്ന ചിത്രം..

നമ്മളിവിടെ കിടന്നു മൂന്നാം കിട പോസ്റ്റ് എഴുതിയും, സൈബർ ആക്രമണം നടത്തിയും ഇരയായും തേച്ചു തേഞ്ഞു തീരുമ്പോൾ കഠിനാധ്വാനവും അച്ചടക്കവും കൊണ്ട്അവർ കയറിപ്പോകുന്ന ഉയരങ്ങൾ അമ്പരപ്പോടെ നോക്കി കാണുന്നു.മക്കൾക്ക് ചൂണ്ടി കാണിക്കാൻ മാതൃകയാണ് ഈ പെൺകുട്ടി. തികഞ്ഞ ആദരം സഖാവ് ആര്യ. സാധാരണ ജനഹൃദയങ്ങളിൽ രാജകുമാരി ആയി നീണാൾ വാഴ്ക! ആര്യ രാജേന്ദ്രന് നേരെയുള്ള സൈബർ ആക്രമണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി ലക്ഷ്മി രാജീവ്

18 FEBRUARY 2022 10:29 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമാണ് എംഎല്‍എ കെ.എം സച്ചിന്‍ ദേവുമായുള്ള വിവാഹവാർത്ത പുറത്തുവന്നത്. ഇതിനുപിന്നാലെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് നേരെ കടുത്ത സൈബർ ആക്രമണമാണ് ഉണ്ടായത്. വിവാഹം ഉടനുണ്ടാകില്ലെന്ന് ആര്യ വ്യക്തമാക്കിയെങ്കിലും തേപ്പുകാരിയെന്ന് വിളിച്ച് അധിക്ഷേപിക്കുകയാണ് സൈബർ ഇടങ്ങളിൽ. ഇത്തരത്തിൽ ആര്യ രാജേന്ദ്രന് നേരെയുള്ള ക്രൂരമായ സൈബർ ആക്രമണങ്ങളിൽ രൂക്ഷമായി പ്രതികരിച്ച് എഴുത്തുകാരി ലക്ഷ്മി രാജീവ് രംഗത്ത് എത്തിയിരിക്കുകയാണ്. ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഒരു ജീവിതമാണ് ആര്യയുടേതെന്ന് ലക്ഷ്മി രാജീവ് വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ആദരണീയ ആയ തിരുവനന്തപുരം മേയർ സഖാവ് ആര്യ രാജേന്ദ്രനെ ക്കുറിച്ച് ഇന്ന് ഏറെ നേരം ആലോചിച്ചു. ഒരു പെൺകുട്ടിക്ക് ഈ പ്രായത്തിൽ ലഭിക്കാവുന്ന ഏറ്റവും വലിയ സ്ഥാനമാണ് അവർക്ക് പാർട്ടി നൽകിയിരിക്കുന്നത്. അതീവ ശോഭനവും ശക്തവും ഗംഭീരവുമാണ് ഇനിയുള്ള അവരുടെ ഭാവി. വിവാഹിത ആകാൻ പോകുന്നു. അതും ഇത്രയും ചെറിയ പ്രായത്തിൽ MLA ആയ ഒരാളുമായി. ഇനി അങ്ങോട്ട് എന്താണ് ഇവരുടെ ഭാവി, ജീവിത ത്തിന്റെ ക്വാളിറ്റി, ജനമനസുകളിൽ അവരുടെ നിതാന്ത സ്ഥാനം, ചരിത്രത്തിൽ ഇടം പിടിക്കാൻ പോകുന്ന ഒരു ജീവിതം. അതാണ് ആ പെൺകുട്ടി തന്റെ ഇരുപത്തി മൂന്നു വയസു കൊണ്ട് നേടിയിരിക്കുന്നത്.

സത്യം പറഞ്ഞാൽ ആർക്കായാലും അസൂയ തോന്നിത്തുടങ്ങി, നിയന്ത്രിക്കാൻ സാധിക്കാതെ വന്നാൽ കിളി പോകുന്ന അവസ്ഥയാണ് ആര്യ രാജേന്ദ്രൻ മുന്നോട്ടു വയ്ക്കുന്ന സോഷ്യൽ സ്റ്റാറ്റസ്. ഒന്നുകിൽ കണ്ടിലെന്ന് നടിക്കുക-പ്രയാസമാണ്. എന്നാൽ നമ്മുടെ മനസിന്റെ സമനില തെറ്റരുതല്ലോ, അധിക്ഷേപിക്കുക. അതിലൂടെ ആനന്ദം കണ്ടെത്തുക. സ്വയം സമാധാനം കണ്ടെത്തുക. പണ്ടൊക്കെ നാട്ടിൻപുറത്ത് ഇടവഴികളിൽ എഴുതി വച്ചിരിക്കുന്ന അസഭ്യം ഇപ്പോൾ ഫേസ്ബുക്കിൽ എഴുതുകയാണ് പലരും.

സഖാവ്ആര്യ രാജേന്ദ്രൻ അതിനുമപ്പുറം എത്രയേറെ ഉയരങ്ങളിലാണ് എന്ന് തിരിച്ചറിയണമെങ്കിൽ അവരുടെ ഒഫീഷ്യൽ സ്റ്റാറ്റസ് ഒന്ന് തിരിച്ചറിയണം. ഇനിയങ്ങോട്ടുള്ള അവരുടെ ഉയർച്ച ,ജീവിത നിലവാരം, , സാമൂഹിക അന്തസ്സ്, നിലപാടുകൾ ഒക്കെ കേൾക്കാൻ, കാണാൻ കേരളം കാതോർക്കും. നമ്മളിവിടെ കിടന്നു മൂന്നാം കിട പോസ്റ്റ് എഴുതിയും, സൈബർ ആക്രമണം നടത്തിയും ഇരയായും തേച്ചു തേഞ്ഞു തീരുമ്പോൾ കഠിനാധ്വാനവും അച്ചടക്കവും കൊണ്ട്അവർ കയറിപ്പോകുന്ന ഉയരങ്ങൾ അമ്പരപ്പോടെ നോക്കി കാണുന്നു.മക്കൾക്ക് ചൂണ്ടി കാണിക്കാൻ മാതൃകയാണ് ഈ പെൺകുട്ടി. തികഞ്ഞ ആദരം സഖാവ് ആര്യ. സാധാരണ ജനഹൃദയങ്ങളിൽ രാജകുമാരി ആയി നീണാൾ വാഴ്ക !

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മന്ത്രി മുരളീധരൻ ഹൈക്കോടതിയിൽ...! പിണറായിയുടെ തൊരപ്പന് ഇന്ന് കോടതിയിൽ നടക്കുന്നത്..!  (22 minutes ago)

അടിച്ച് കറക്കി ചുഴലി പ്രത്യക്ഷപ്പെട്ട് മേഖ തൂൺ..! പേടിച്ച് ഇറങ്ങി ഓടി ജനം മഴ വടക്കോട്ട്..മുന്നറിയിപ്പ്...!  (26 minutes ago)

കമ്യൂണിസ്റ്റ് കുട്ടികൾ പി എം ശ്രീയെ എതിർക്കില്ല പിണറായി അനുഭവിക്കട്ടെ എന്ന് പാർട്ടി കടുത്ത പ്രതിസന്ധിയിൽ ഇടതുമുന്നണി  (34 minutes ago)

'മിസ്റ്റര്‍ വിജയന്‍, നീയൊക്കെ അടിച്ചത് പനിനീരാണല്ലോ ! നിന്റെയൊക്കെ ചൊറിച്ചിൽ .വിജയന്റെ കുപ്പി അടിച്ച് പൊട്ടിച്ച് രാഹുൽ  (46 minutes ago)

പിണറായിയെ സഭയിലിട്ട് ഉരുട്ടി പിഷാരടി..!നിയമസഭയിൽ 10 മിനിറ്റിൽ കത്തിച്ചു..! കനി പ്രസംഗം ദേ കത്തുന്നു  (54 minutes ago)

ഒന്നും ഓർമ്മയില്ല സാർ.. വീണയ്ക്ക് വക്കീൽ കൊടുത്ത കോഡ്..29 ന് സംഭവിക്കുന്നത്..! വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

വീണയിക്ക് വക്കീൽ കൊടുത്ത രഹസ്യ കോഡ്..! ..29 ന് സംഭവിക്കുന്നത് ഇത്...വിജയനെ കൊണ്ട് സഹികെട്ട് ED  (1 hour ago)

ഭാര്യയുടെ മൃതദേഹം ആശുപത്രിയിൽ ഏറ്റുവാങ്ങി മുറിയിലെത്തി പ്രവാസി തൂങ്ങി മരിച്ചു..! മലയാളി സൗദിയിൽ നെഞ്ച് പൊട്ടി ബന്ധുക്കൾ വിമാന താവളത്തിൽ  (1 hour ago)

മരിച്ചവരെല്ലാം അറിയാവുന്നവരാ കാലന്റെ വരവ് കണ്ടപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി; കൈയ്യിൽ കിട്ടിയ കൊച്ചിനെയും കൊണ്ട് ഓടി..ദൃക്‌സാക്ഷി .  (1 hour ago)

ഇനി പോലീസ് സ്‌റ്റേഷനുകളില്‍ വാഹനം കെട്ടിക്കിടക്കില്ലെന്ന് ചെന്നിത്തല  (1 hour ago)

തൃശൂരില്‍ പൊലീസ് ജീപ്പിടിച്ച് പരിക്കേറ്റ 16 കാരന് ദാരുണാന്ത്യം  (2 hours ago)

ഉയിർ ജൂൺ ഇരുപത്തിയാറിന്; ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടു!!!  (2 hours ago)

തെരുവില്‍ ഉറങ്ങിക്കിടന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയില്‍  (2 hours ago)

കൊട്ടാരക്കര ടിപ്പര്‍ അപകടത്തിന്റെ കാരണം അമിതവേഗതയെന്ന് എഫ്‌ഐആര്‍  (2 hours ago)

POLICE STATION എലിയെ പിടിക്കാൻ പാമ്പ് പൊലീസ് സ്റ്റേഷനിൽ;  (2 hours ago)

Malayali Vartha Recommends