Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

'ഗാന്ധിജിയുടെ കത്ത് കിട്ടിയപ്പോള്‍ തുറന്ന കത്ത് അല്ലേ, അത് വേറെ ആര്‍ക്കെങ്കിലുമാകും എന്ന് പറഞ്ഞ് ഹിറ്റ്ലര്‍ അവഗണിച്ചിട്ടുണ്ടാവും. മോഡിയും അത് തന്നെയാവും ചെയ്തിരിക്കുക എന്ന് ഇതിനോടകം നമുക്ക് ബോധ്യമായതാണ്. ചരിത്രത്തില്‍ കത്ത് കിട്ടുന്നവരല്ല, കത്ത് എഴുതുന്നവരാണ് ശരിയായ രീതിയില്‍ ഓര്‍മ്മിക്കപ്പെടുക....' വൈറലായി കുറിപ്പ്

16 MARCH 2022 06:25 PM IST
മലയാളി വാര്‍ത്ത

More Stories...

'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയും ചുറ്റുമുള്ളതിനെ കുറിച്ച് ആശങ്കപ്പെടുന്നവരുമാണ് ഇത്തരം സംഭവങ്ങളില്‍ പ്രതികരിച്ചു കൊണ്ട് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് തുറന്ന കത്ത് അയക്കുന്നത്. ഗാന്ധിജിയുടെ കത്ത് കിട്ടിയപ്പോള്‍ തുറന്ന കത്ത് അല്ലേ, അത് വേറെ ആര്‍ക്കെങ്കിലുമാകും എന്ന് പറഞ്ഞ് ഹിറ്റ്ലര്‍ അവഗണിച്ചിട്ടുണ്ടാവും. മോഡിയും അത് തന്നെയാവും ചെയ്തിരിക്കുക എന്ന് ഇതിനോടകം നമുക്ക് ബോധ്യമായതാണ്. ചരിത്രത്തില്‍ കത്ത് കിട്ടുന്നവരല്ല, കത്ത് എഴുതുന്നവരാണ് ശരിയായ രീതിയില്‍ ഓര്‍മ്മിക്കപ്പെടുക എന്ന് കുറിക്കുകയാണ് ബിനു രാജ്.


ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

ഗാന്ധിജി ഹിറ്റ്ലര്‍ക്ക് ഒരു കത്തെഴുതുന്നത് ചിന്തിക്കാനാവുമോ? രണ്ടാം ലോകമഹായുദ്ധ കാലത്ത് അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഗാന്ധിജിക്ക് പോലും ചിന്തിക്കാനാവില്ല താന്‍ ഹിറ്റ്ലര്‍ക്ക് കത്തെഴുതുന്നത്. അത് കൊണ്ടാവാം അത്രമേല്‍ വിനയം നിറഞ്ഞ ഭാഷയായിരുന്നു യുദ്ധം അവസാനിപ്പിക്കാന്‍ അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള ആ കത്തിന്. താങ്കള്‍ക്ക് കത്തെഴുതാന്‍ എന്നെ സുഹൃത്തുക്കള്‍ നിര്‍ബന്ധിക്കുന്നു. അത് മര്യാദകേട് ആയിരിക്കുമെന്ന് കരുതി ഞാന്‍ എഴുതാതെ ഇരിക്കുകയായിരുന്നു എന്ന് പറഞ്ഞാണ് ഗാന്ധിജി കത്ത് തുടങ്ങുന്നത് തന്നെ.

പ്രതിഷേധത്തിന്റെ ചരിത്രത്തില്‍ നാഴികക്കല്ലായി തീര്‍ന്ന ചില തുറന്ന കത്തുകളുണ്ട്. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ കത്ത് അത്തരത്തില്‍ ഒന്നാണ്. വംശീയതയ്ക്ക് എതിരെ പ്രതികരിച്ചതിന് ജയിലില്‍ അടയ്ക്കപ്പെട്ട മാര്‍ട്ടിന്‍ ലൂഥര്‍ 1963 ഏപ്രില്‍ 16ന് ബര്‍മിംഗ്ഹാം തടവറയില്‍ നിന്നും അയച്ച കത്ത് ഏറെ പ്രസിദ്ധമാണ്. ലോകത്ത് എവിടെയുള്ള അനീതിയും നീതിക്ക് ഭീഷണിയാണെന്ന പ്രസിദ്ധമായ വാചകം ഈ കത്തിലാണ് ഉള്ളത്. അമേരിക്കന്‍ പൗരാവകാശ മുന്നേറ്റത്തിന്റെ പ്രധാന പ്രചാരണായുധമായി ഈ കത്ത് മാറിയിരുന്നു.

J'Accuse…! എന്ന പേരില്‍ ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ട പ്രസിദ്ധമായ തുറന്ന കത്ത് എഴുതിയത് ഫ്രഞ്ച് എഴുത്തുകാരനായ എമിലി സോളയാണ്. ഞാന്‍ കുറ്റപ്പെടുത്തുന്നു എന്നാണ് ഈ തലക്കെട്ടിന്റെ അര്‍ത്ഥം. ആല്‍ഫ്രഡ് ഡ്രെഫ്യൂസ് എന്ന ഫ്രഞ്ച് ജനറലിനെ ചാരവൃത്തി ആരോപിച്ച് നിയമവിരുദ്ധമായി ആജീവനാന്തം തടവിലിട്ടതിന് എതിരെയായിരുന്നു സോളയുടെ കത്ത്.

സമകാലിക ഇന്ത്യയിലും ചില തുറന്ന കത്തുകള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ടൂള്‍ കിറ്റ് കേസില്‍ ദിഷ പതാനിയെ അന്യായമായി അറസ്റ്റ് ചെയ്തതിന് എതിരെ പല കുട്ടികളുടെയും അച്ഛനമ്മമാര്‍ ഉള്‍പ്പെട്ട 230 പേര്‍ കേന്ദ്ര സര്‍ക്കാരിന് കത്ത് അയച്ചിരുന്നു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ പാളിച്ചകളും സാമ്പത്തിക പ്രതിസന്ധിയും അതിനോടുള്ള കേന്ദ്ര സര്‍ക്കാരിന്റെ തണുപ്പന്‍ പ്രതികരണവും ചൂണ്ടിക്കാട്ടി 2021 മെയില്‍ സിവില്‍ സര്‍വീസിലെ മുന്‍ ഉദ്യോഗസ്ഥരായ 115 പേര്‍ പ്രധാനമന്ത്രിക്ക് അയച്ച തുറന്ന കത്തും ശ്രദ്ധേയമാണ്.

രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയും ചുറ്റുമുള്ളതിനെ കുറിച്ച് ആശങ്കപ്പെടുന്നവരുമാണ് ഇത്തരം സംഭവങ്ങളില്‍ പ്രതികരിച്ചു കൊണ്ട് അധികാരസ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് തുറന്ന കത്ത് അയക്കുന്നത്.
ഗാന്ധിജിയുടെ കത്ത് കിട്ടിയപ്പോള്‍ തുറന്ന കത്ത് അല്ലേ, അത് വേറെ ആര്‍ക്കെങ്കിലുമാകും എന്ന് പറഞ്ഞ് ഹിറ്റ്ലര്‍ അവഗണിച്ചിട്ടുണ്ടാവും. മോഡിയും അത് തന്നെയാവും ചെയ്തിരിക്കുക എന്ന് ഇതിനോടകം നമുക്ക് ബോധ്യമായതാണ്. ചരിത്രത്തില്‍ കത്ത് കിട്ടുന്നവരല്ല, കത്ത് എഴുതുന്നവരാണ് ശരിയായ രീതിയില്‍ ഓര്‍മ്മിക്കപ്പെടുക.

 

ഇപ്പോള്‍ കത്തുകള്‍ വലിച്ചു കീറി ചവറ്റു കുട്ടയില്‍ ഇടാാനാവില്ല. കാരണം ഇ-മെയില്‍ വഴിയാണല്ലോ അയക്കുക. ഡിലീറ്റ് ചെയ്യാം, പിന്നീട് ട്രാഷ് എന്ന ചവറ്റു കുട്ട ശൂന്യമാക്കുകയും ചെയ്യാം. പക്ഷേ ജനങ്ങളുടെ മനസില്‍ നിന്നും കത്തിലെ ഉള്ളടക്കം മായ്ച്ചു കളയാനാകുമോ? അങ്ങനെ മായ്ക്കാന്‍ ശ്രമിക്കുന്നവരാവില്ലേ കാലത്തിന്റെ ചവറ്റുകുട്ടയിലേക്ക് എറിയപ്പെടുക?

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (23 minutes ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (1 hour ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (1 hour ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (1 hour ago)

ഞെട്ടിക്കുന്ന കൊലപാതകം  (1 hour ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (1 hour ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (2 hours ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (2 hours ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (3 hours ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (3 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (4 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (4 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (4 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (4 hours ago)

Malayali Vartha Recommends