ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ തിരുവനന്തപുരം കോർപ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ ആക്രമിച്ചു . കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ സുരേഷിനാണ് മർദനമേറ്റത്. കൂടെയുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെതിരെയും ആക്രമണമുണ്ടായി. ഇത്തരത്തിലൊരു ആക്രമണം ആദ്യമായിട്ടല്ല എന്നാണ് അദ്ദേഹം മലയാളിവാർത്തയോട് പ്രതികരിച്ചത് . വീഡിയോ കാണാം ;-
https://www.facebook.com/Malayalivartha
























