ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ തിരുവനന്തപുരം കോർപ്പറേഷന്റെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനെ ആക്രമിച്ചു . കോർപ്പറേഷൻ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥൻ സുരേഷിനാണ് മർദനമേറ്റത്. പരിക്കേറ്റ സുരേഷ് ഫോർട്ട് ആശുപത്രിയിൽ ചികിത്സയിലാണ്. അദ്ദേഹം മലയാളിവാർത്തയോട് പ്രതികരിച്ചിരിക്കുകയാണ്. വീഡിയോ കാണാം ;-
https://www.facebook.com/Malayalivartha
























