Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം

05 JULY 2026 08:41 PM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ

ആര്യനാട് പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറുടെ (സിഐ) തലയ്ക്ക് അടിച്ച് പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രമുഖ സോഷ്യൽ മീഡിയ താരം യദുവിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. അറസ്റ്റിലാകുന്നതിന് തൊട്ടുമുമ്പ് പോലീസ് ഉദ്യോഗസ്ഥരെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന യദുവിന്റെ സെൽഫി വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. മലയാള സിനിമയിലെ കുപ്രസിദ്ധ വില്ലൻ കഥാപാത്രമായ 'ഛോട്ടാ മുംബൈ'യിലെ നടേശന്റെ ശൈലിയിലാണ് യദു പോലീസിനെതിരെ കൊലവിളി നടത്തുന്നത്.

കൊല്ലുമെന്ന് പറഞ്ഞാൽ ഈ നടേശൻ കൊന്നിരിക്കും എന്ന രീതിയിലാണ് വീഡിയോ ചെയ്തിരിക്കുന്നത്. എന്നെ പ്രാന്തനെന്ന് വിളിച്ച...ആര്യനാട് സ്റ്റേഷനിലെ ഓരോ പോലീസുകാരെയും ഞാൻ കൊല്ലും. ജീവനിൽ കൊതിയുണ്ടെങ്കിൽ നീയൊക്കെ രക്ഷപ്പെട്ടോ. എല്ലാത്തിനെയും ഇന്ന് കാണിച്ച് തരാം എന്നാണ് യദു പോലീസിനെതിരെ കൊലവിളി നടത്തിയത്. സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആരാധകരുള്ള 'യദു' എന്നറിയപ്പെടുന്ന ഈ യൂട്യൂബർ ഇനി അഴിയെണ്ണും. കഴിഞ്ഞ ദിവസമാണ് ആര്യനാട് പോലീസ് സ്റ്റേഷനിൽ വച്ച് നാടകീയമായ അക്രമ സംഭവങ്ങൾ അരങ്ങേറിയത്.

 

 

 

യദുവിന്റെ ഭീഷണിപ്പെടുത്തുന്ന വാക്കുകൾ..

"എന്നെ പ്രാന്തനെന്ന് വിളിച്ച... ആര്യനാട് സ്റ്റേഷനിലെ ഓരോ പോലീസുകാരെയും ഞാൻ കൊല്ലും! നിനക്കൊക്കെ ജീവനിൽ കൊതിയുണ്ടെങ്കിൽ നീയൊക്കെ എവിടെയെങ്കിലും ഓടി രക്ഷപ്പെട്ടോ. എല്ലാത്തിനെയും ഞാൻ ഇന്ന് കാണിച്ച് തരാം.

പൊലീസ് സ്റ്റേഷനിലെത്തി അതിക്രമം കാട്ടിയതിന് പിന്നാലെ ആശുപത്രിയില്‍ വച്ച് സി.ഐയെ ഇരുമ്പ് കസേരകൊണ്ട് ആക്രമിക്കുകയായിരുന്നു. ആര്യനാട് കുളപ്പട സ്വദേശി യദു കൃഷ്ണന്‍ (22) ആണ് പൊലീസിന്റെ പിടിയിലായത്. ഇന്നലെ രാത്രിയോടെയാണ് സംഭവം. മദ്യക്കുപ്പിയുമായി ആര്യനാട് പൊലീസ് സ്റ്റേഷനിലെത്തിയ പ്രതി ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനോട് അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന മദ്യക്കുപ്പി സ്റ്റേഷനുള്ളില്‍ അടിച്ചുപൊട്ടിക്കുകയും ചെയ്തു. വിവരമറിഞ്ഞ് സി.ഐ സ്ഥലത്തെത്തിയതോടെ ഇയാള്‍ ഓടി സമീപത്തെ ആശുപത്രിയിലേക്ക് കയറി.

 

പിന്നാലെ ആശുപത്രിയിലെത്തിയ സി.ഐയെ അവിടെയുണ്ടായിരുന്ന ഇരുമ്പ് കസേര എടുത്ത് തലയ്ക്ക് അടിക്കുകയായിരുന്നു. ആക്രമണത്തില്‍ സി.ഐയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഉടന്‍ കാട്ടാക്കട ആശുപത്രിയില്‍ പ്രവേശിപ്പിച്ച സി.ഐയുടെ തലയ്ക്ക് ആറോളം തുന്നലുണ്ട്. നിലവില്‍ ചികിത്സയ്ക്കുശേഷം വിശ്രമത്തിലാണ്. സംഭവത്തിന് പിന്നാലെ പൊലീസ് പ്രതിയെ കീഴടക്കി കസ്റ്റഡിയിലെടുത്തു. ഇയാള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ ചുമത്തി കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹം കഴിഞ്ഞ് മൂന്ന് മാസം തികയുന്നതിന് മുൻപ് ഡൽഹിയിൽ നവവധു കെട്ടിടത്തിന് മുകളിൽനിന്ന് വീണ് മരിച്ച സംഭവത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം  (52 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി ശക്തിപ്രാപിച്ചു...  (54 minutes ago)

ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബതർക്കത്തിനിടെ ഭാര്യയെ അടുക്കളയിലെ തവ (ചട്ടി) കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി  (58 minutes ago)

സ്വര്‍ണം സ്ഥാപന ഉടമ അറിയാതെ തിരിമറി നടത്തിയിരുന്നവരാണ് ആത്മഹത്യക്ക് ശ്രമിച്ചവരും പ്രതിയാക്കപ്പെട്ട് പിടിയിലായ സിന്ധുവും  (1 hour ago)

വിമാന യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരന് തൃശൂര്‍ സ്വദേശിക്ക് ദാരുണാന്ത്യം  (1 hour ago)

എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ...! ഇറാനിൽ 3000 പേർ പിടഞ്ഞ് മരിക്കും..പ്രവചനം ഇങ്ങനെ  (1 hour ago)

എല്ലാത്തിനെയും ഞാൻ കൊല്ലും..! ആര്യനാട് CIA കസേരയ്ക്ക് അടിച്ച് തലപിളർത്തി യദു.. സ്റ്റേഷനിൽ കയറി വിളയാട്ടം  (1 hour ago)

ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ലക്ഷക്കണക്കിന് ജനങ്ങള്‍ തെരുവിലിറങ്ങിയ വിലാപയാത്രയില്‍  (1 hour ago)

രാഷ്ട്രപതിയുടെ പൈലറ്റിന്റെ അമ്മയുടെ ഫ്രോഡ് പണി ഗതികെട്ട് അഞ്ജുവും മരിച്ചു വീട് വളഞ്ഞ് സിന്ധുവിന്റെ അറസ്റ്റ്  (1 hour ago)

ഇറാനിൽ കൂട്ട കരച്ചിൽ അമേരിക്കയിൽ പൊട്ടിച്ചിരി നിനയൊക്കെ ഒരൊറ്റ ഷോട്ടിൽ ഇല്ലാതാക്കും ഇറാനികൾക്ക് അവസാന മുന്നറിയിപ്പ്..!  (1 hour ago)

ദുബായിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടേണ്ട വിമാനം തിരിച്ചിറക്കി..! പ്രവാസികൾ തിരിച്ചു പോയി യാത്രകൾ മാറ്റി..ഇനി നാട്ടിലേക്കില്ല  (2 hours ago)

ഇറാനിൽ വൻ ദുരന്തം 3000 പേർ പിടഞ്ഞ് ചാവും..! എംബാം ചെയ്യാതെ തലയറ്റ് ഖമേനി ഫ്രീസറിൽ..!ഉയിർപ്പ്..?  (2 hours ago)

മെഡിക്കൽ കോളേജുകളിലും വിവിധ ആശുപത്രികളിലും കോടികൾ മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ടും കാലങ്ങളായി ആരും തിരിഞ്ഞു നോക്കുന്നില്ല; സമഗ്രമായ വകുപ്പ് തല അന്വേഷണം നടത്തുമെന്ന് മന്ത്രി കെ.മുരളീധരൻ  (3 hours ago)

കെഎസ്ആർടിസി, കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ അംഗീകൃത തൊഴിലാളി സംഘടനകളുമായിപ്പോലും ആലോചിക്കാതെയാണ് സർക്കാർ ഏകപക്ഷീയമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചിരിക്കുന്നത്; ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉ  (3 hours ago)

ഓപ്പറേഷൻ തൂഫാൻ; പോലീസ് മേധാവി നേരിട്ട്‌ നേതൃത്വം നൽകുന്ന പ്രത്യേക സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും; ലഹരി ശൃംഖലകൾ സംസ്ഥാന അതിർത്തികൾ കടന്നാണ് പ്രവർത്തിക്കുന്നതെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ്  (3 hours ago)

Malayali Vartha Recommends