മലേഷ്യയില്‍നിന്നും എത്തിയത് ഒരു ദിവസം മുൻപ്! ഭർത്താവ് അമ്പലത്തിൽ പോയ തക്കം നോക്കി ഫ്ളാറ്റിൽ സംഭവിച്ചത് മറ്റൊന്ന്... നടക്കാന്‍ പോകുന്നുവെന്നു പറഞ്ഞിറങ്ങിയതിന് പിന്നാലെ പന്ത്രണ്ടാം നിലയിൽ നിന്നും ചാടി.. ശരീരം പാരപ്പറ്റില്‍ തട്ടി രണ്ടായി ചിതറി; വലതു കാലിന്റെ മുട്ടിന് താഴെയുള്ള ഭാഗം പിറകിലെ അയല്‍വാസിയുടെ മുറ്റത്തേക്ക് തെറിച്ച് വീണു... ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റിയെ വിവരമറിയിച്ചതോടെ കണ്ടത് ഭയാനകമായ കാഴ്ച..

വളരെ ഞെട്ടിക്കുന്ന സംഭവമാണ് പുറത്ത് വരുന്നത്. ഇടപ്പള്ളിയില്‍ ഫ്‌ളാറ്റിലെ താമസക്കാരിയായ വീട്ടമ്മയെ വീണുമരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങമ്പുഴ പാര്‍ക്കിനു സമീപമുള്ള ഫ്‌ളാറ്റിലെ മൂന്നാം നിലയില്‍ താമസിക്കുന്ന ഒറ്റപ്പാലം അച്ചത്ത് വീട്ടില്‍ മോഹന്റെ ഭാര്യ ചന്ദ്രിക (63) ആണ് മരിച്ചത്. 12-ാം നിലയില്‍നിന്ന് ഇവര്‍ ചാടിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
മലേഷ്യയില്‍നിന്ന് ഇവരും ഭര്‍ത്താവും ശനിയാഴ്ചയാണ് കൊച്ചിയിലെത്തിയത്. ഞായറാഴ്ച രാവിലെ ഏഴിനു ശേഷമാണ് സംഭവം. നടക്കാന്‍ പോകുന്നുവെന്നു പറഞ്ഞിറങ്ങിയ ഇവരുടെ മൃതദേഹം പിന്നീട് കണ്ടെത്തുകയായിരുന്നു. ഭര്‍ത്താവ് അമ്പലത്തില്‍ പോയതായിരുന്നു. മൂന്നാം നിലയില്‍ താമസിക്കുന്ന ഇവര്‍ ലിഫ്റ്റില്‍ 12-ാം നിലയില്‍ എത്തി, അവിടെ നിന്നു ചാടിയതാകാമെന്ന് സംശയിക്കുന്നതായി എളമക്കര പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഇവരുടെ ശരീരം പാരപ്പറ്റില്‍ തട്ടി രണ്ടായാണ് താഴേക്ക് വീണത്. വലതു കാലിന്റെ മുട്ടിന് താഴെയുള്ള ഭാഗം പിറകിലെ അയല്‍വാസിയുടെ മുറ്റത്തേക്ക് വീണു. ശബ്ദം കേട്ട് ഓടിയെത്തിയവര്‍ ഫ്‌ളാറ്റിലെ സെക്യൂരിറ്റിയെ വിവരമറിയിച്ചു. തുടര്‍ന്ന് എളമക്കര പോലീസെത്തി ഫൊറന്‍സിക് വിഭാഗത്തെ വിവരം അറിയിച്ചു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് മാറ്റി. മക്കള്‍: അഭി, അജയ്. ഇരുവരും വിദേശത്താണ്.
https://www.facebook.com/Malayalivartha