Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

കാര്യങ്ങളുടെ പോക്ക് കണ്ടാലറിയാം ദീലീപ് ജയിലില്‍ കിടന്ന് കൊണ്ടുള്ള ഒരു വിചാരണയിലേക്ക് തന്നെയാണ് കാര്യങ്ങള്‍ നീങ്ങുന്നത്... നിലവിലെ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്... കേസിന്റെ അന്വേഷണം ഏകദേശം ഒരുമാസം കൊണ്ട് തീരുമെന്ന് പ്രതീക്ഷ; കേസിന്റെ ഈ ഘട്ടത്തില്‍ അന്വേഷണത്തിന് പ്രതിയുടെ സാന്നിധ്യം പൊലീസിന് ആവശ്യമാണെന്നാണ് റിട്ട.എസ്പി ജോർജ് ജോസഫ്

23 MARCH 2022 12:33 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസാണെങ്കിലും അന്വേഷണ സംഘത്തിന് നേരെയുണ്ടായ വധഗൂഢാലോചന കേസ് ഇവയിലൊക്കെ ദിലീപിനെ സംബന്ധിച്ച് നിർണായക വിവരങ്ങളാണ് ദിനംപ്രതി പുറത്ത് വരുന്നത്. നടി ആക്രമിക്കപ്പെട്ട കേസ് സംബന്ധിച്ച് ഇപ്പോൾ പുനരന്വേഷണം കടുപ്പിച്ചിരിക്കുകയാണ്. കേസിന്റെ ഈ ഘട്ടത്തില്‍ അന്വേഷണത്തിന് പ്രതിയുടെ സാന്നിധ്യം പൊലീസിന് ആവശ്യമാണെന്നാണ് റിട്ട.എസ്പി ജോർജ് ജോസഫ് പറയുന്നത്. സായ് ശങ്കറുമായും ബാലചന്ദ്ര കുമാറുമായൊക്കെയുള്ള ഇടപാടുകള്‍ ഒത്തിരി ചർച്ച ചെയ്തെങ്കിലും അന്വേഷണ ഉദ്യോഗസ്ഥനെ ദിലീപിനെ വിളിച്ച് ഇത്രയും നാളായിട്ട് ചോദ്യം ചെയ്തിട്ടില്ല. അവർക്ക് ആവശ്യമായ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമമായിരുന്നു. നശിപ്പിക്കപ്പെട്ട തെളിവുകളെ കുറിച്ചുള്ള ഏകദേശ ധാരണയൊക്കെ ഇപ്പോള്‍ അവർക്ക് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ദിലീപിനെ അവർക്ക് ആവശ്യമെന്നും അദ്ദേഹം പറയുന്നു. ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകള്‍ പുറത്ത് വന്നതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പുതിയ ഡെവലപ്പ്മെന്റുകളില്‍ പ്രതിക്ക് പറയാനുള്ളത് കേട്ട ശേഷം പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാനുള്ള നടപടികള്‍ക്കായി പൊലീസ് കോടതിയെ സമീപിച്ചേക്കും. നടി ആക്രമിക്കപ്പെട്ട കേസിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന കേസിലും പൊലീസ് കേസെടുത്തു. അതിലേക്കും ആവശ്യമായ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

സായ് ശങ്കറിന്റെ റോള്‍, ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തല്‍ എന്നിവയെല്ലാം വിശദമായി പരിശോധിക്കുകയും എല്ലാവരേയും വീണ്ടും വിളിച്ച് വരുത്തി ചോദ്യം ചെയ്യേണ്ടിയും ഇരിക്കുന്നു. ഈ ചോദ്യം ചെയ്യലിന്റെ അടിസ്ഥാനത്തിലായിരിക്കും ദിലീപ് ഇനി പുറത്ത് നില്‍ക്കണമോയെന്ന് തീരുമാനിക്കപ്പെടുക. തെളിവുകളില്‍ പ്രതിക്ക് പറയാനുള്ള കാര്യങ്ങള്‍ പൊലീസ് കോടതിയെ അറിയിക്കും. അതിന് തൃപ്തികരമായ ഒരു മറുപടി ദിലീപിന് പറയാനില്ലെങ്കില്‍ അത് ബുദ്ധിമുട്ടാകുമെന്നും ജോർജ് ജോസഫ് പറയുന്നു. ജാമ്യത്തില്‍ ഇറങ്ങിയാല്‍ അന്വേഷണവുമായി സഹകരിച്ചോളാം, കേസിലെ തെളിവ് നശിപ്പിക്കാനോ സാക്ഷിയെ സ്വാധീനിക്കാനോ നീങ്ങത്തില്ല എന്നതൊക്കെയുള്ള ഉപാധികളുടെ അടിസ്ഥാനത്തിലാണ് ദിലീപിന് ജാമ്യം നല്‍കിയത് .

ഈ ജാമ്യം റദ്ദ് ചെയ്യാനുള്ള കാരണങ്ങളുമായി പൊലീസ് കോടതിയിലേക്ക് പോവുകയും കോടതി ജാമ്യം ക്യാന്‍സല്‍ ചെയ്യുകയും ചെയ്യും. ദിലീപ് ജയിലില്‍ കിടന്ന് കൊണ്ടുള്ള ഒരു വിചാരണയിലേക്ക് തന്നെയാണ് കാര്യങ്ങള്‍ പോവുന്നത്. നിലവിലെ സാഹചര്യത്തില്‍ ജാമ്യം റദ്ദാക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. കേസിന്റെ അന്വേഷണം ഏകദേശം ഒരുമാസം കൊണ്ട് തീരുകയെന്നാണ് പ്രതീക്ഷിക്കുന്നത്. വധഗൂഡാലോചന കേസില്‍ എടുത്ത ഒരു നിലപാട് കോടതി ഇപ്പോള്‍ എടുക്കാന്‍ കഴിയില്ലെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. പുതിയ ഡെവലപ്പ്മെന്റുകളും നിരവധി തെളിവുകളും വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഇപ്പോള്‍ ഉയർന്ന വരുന്ന കാര്യങ്ങളില്‍ പൊലീസ് വ്യക്തമായ അന്വേഷണം നടത്തിയതിന് ശേഷമുള്ള റിപ്പോർട്ട് കോടതിയില്‍ കൊടുക്കും. അതുകൊണ്ട് ദിലീപിന്റെ ഇനിയുള്ള മുന്നോട്ട് പോക്ക് അത്ര ശോഭനമല്ലെന്നും ജോർജ് ജോസഫ് പറയുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഡാലോചന നടത്തുകയും അതിലേക്ക ആള്‍ക്കാരെ സംഘടിപ്പിക്കുന്നതുമൊക്കെ നമ്മള്‍ കണ്ട് കഴിഞ്ഞു. ഉണ്ടായിരുന്ന ചില തെളിവുകള്‍ നശിപ്പിക്കുകയും ചെയ്ത. വക്കീലുമായി ചേർന്ന് ഡിലീറ്റ് ചെയ്യപ്പെട്ട മൊബൈല്‍ ഫോണിലെ വിവരങ്ങള്‍, ആരെക്കൊണ്ട് ഡിലീറ്റ് ചെയ്യിച്ചു എന്ന കാര്യങ്ങളൊക്കെ വിശദമായി തന്നെ പ്രതിയുമായി നേരിട്ട് ഇരുന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ഇക്കാര്യങ്ങളില്‍ ദിലീപിന് എന്ത് വിശദീകരണമാണ് നല്‍കാനുള്ളത് എന്നൊക്കെ അറിയാനുണ്ട്. അതിന് തീർച്ചയായും ദിലിപീന്റെ സാന്നിധ്യം ആവശ്യമാണ്. ജാമ്യത്തിലിരിക്കുന്ന പ്രതിയാണെങ്കിലും വിളിച്ച് വരുത്തിയെ പറ്റുമെന്നും ജോർജ് ജോസഫ് പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (5 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (6 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (6 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (8 hours ago)

Malayali Vartha Recommends