Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'ജീവിതത്തിലിതുവരെ റേഷൻ കടയുടെ മുന്നിൽ പോലും ക്യൂ നിൽക്കാത്ത ചില കോഴികൾ അച്ചനെയും അമ്മയേയും തൊഴിലുറപ്പ് പണിക്ക് വിട്ട് തിരുവന്തോരത്ത് അന്താരാഷ്ട്ര സിനിമ കാണാൻ കുലീനരായി ക്യൂ നിൽക്കുന്നത് കാണുമ്പോഴാണ് അന്താരഷ്ട്ര സിനിമയ്ക്ക് യാതൊരു ഗുണവുമില്ലാത്ത എന്നെപോലെയുള്ളവരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്...' അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കെത്തുന്ന വിദ്യാർത്ഥികളെ പരിഹസിച്ച് അഡ്വ ശ്രീജിത്ത്‌ പെരുമന

23 MARCH 2022 02:45 PM IST
മലയാളി വാര്‍ത്ത

അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കെത്തിയ വിദ്യാർത്ഥികളെ പരിഹസിച്ച് അഡ്വ ശ്രീജിത്ത്‌ പെരുമന രംഗത്ത് എത്തിയിരിക്കുകയാണ്. അയ്യപ്പനെ കാണാൻ അവിലും, മലരുമാണ് വേണ്ടതെങ്കിൽ, ഐഎഫ്എഫ്കെ കാണാൻ കൺമഷി, വലിയ പൊട്ട്, പുസ്തകം, താടി എന്നിവയാണ് വേണ്ടതെന്ന് ശ്രീജിത്ത്‌ പെരുമന പരിഹസിക്കുകയാണ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇത്തരത്തിൽ പരാമർശം ഉന്നയിച്ചിരിക്കുന്നത്.

‘ജീവിതത്തിലിതുവരെ റേഷൻ കടയുടെ മുന്നിൽ പോലും ക്യൂ നിൽക്കാത്ത ചില കോഴികൾ, അച്ചനെയും അമ്മയേയും തൊഴിലുറപ്പ് പണിക്ക് വിട്ട് തിരുവന്തോരത്ത് അന്താരാഷ്ട്ര സിനിമ കാണാൻ കുലീനരായി ക്യൂ നിൽക്കുന്നത് കാണുമ്പോഴാണ് അന്താരാഷ്ട്ര സിനിമയ്ക്ക് യാതൊരു ഗുണവുമില്ലാത്ത എന്നെപോലെയുള്ളവരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്’, പെരുമന ഫേസ്ബുക്കിൽ കുറിക്കുകയുണ്ടായി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ:


തിരുവന്തോരത്ത്, ഷോ കാണാൻ വരുന്നവരും, ഷോ കാണിക്കാൻ വരുന്നവരും

iffK 22

ഇവർ തമ്മിൽ പ്രഥമ ദൃഷ്ട്യാ അകൽച്ചയിലല്ലെങ്കിൽപോലും , അവർ തമ്മിലുള്ള അന്തർധാര സജീവമായിരുന്നു എന്ന് വേണം കരുതാൻ. അവിലും, മലരും, തേങ്ങയും കർപ്പൂരവും, നെയ്യുമാണ് ശബരി മല അയ്യപ്പനെ കാണാൻ ഭക്തന് വേണ്ടതെങ്കിൽ, സ്വാമിയെ ശരണമയ്യപ്പാ എന്ന് ഉരുവിട്ടുകൊണ്ടിരിക്കണമെങ്കിൽ ..

IFFK അയ്യപ്പന്മാർക്ക്,

ഡിഎസ്എൽആർ ക്യാമറയും , ജിയോ നെറ്റ് പാക്ക് ആക്റ്റിവേറ്റ് ചെയ്ത ഐ ഫോണും, ഇംഗ്ളീഷ് എഴുത്തുകാരുടെ കടിച്ചാൽ പൊട്ടാത്ത വാക്കുകളാൽ എഴുതപ്പെട്ട രണ്ടു നോവലുകളും അടങ്ങിയ തുണിയുടെ തോൾസഞ്ചിയും, നീട്ടി വളർത്തിയ താടിയും, ഖാദിയുടെ ജുബ്ബയും, കഴുത്തിലും കയ്യിലും മാലകളും, പെൺകുട്ടികളെങ്കിൽ നീട്ടിയെഴുതിയ കൺമഷി, വലിയ പൊട്ട്, പേര് പോലും വായിച്ചു നോക്കാത്ത രണ്ടു പുസ്തകങ്ങൾ , അവ കയ്യിൽ പിടിച്ചിരിക്കണം, കൂടാതെ ഇടയ്ക്കിടയ്ക്ക് അസഹിഷ്ണുത അസഹിഷ്ണുത ഫാസിസം, ഫാസിസം എന്ന് ഉരുവിട്ട് കൊണ്ടേയിരിക്കണം. ഒപ്പം കഴുത്തിൽ കിടക്കുന്ന രെജിസ്ട്രേഷൻ കാർഡ് ഇടയ്ക്കിടെ പൊക്കി കാണിക്കണം. ഇത്രയുമായാൽ നിങ്ങൾ ഒരു നല്ല ഒരു ഇന്റർനാഷണൽ സിനിമാ സ്നേഹിയായി മാറിയിരിക്കും.

ജീവിതത്തിലിതുവരെ റേഷൻ കടയുടെ മുന്നിൽ പോലും ക്യൂ നിൽക്കാത്ത ചില കോഴികൾ അച്ചനെയും അമ്മയേയും തൊഴിലുറപ്പ് പണിക്ക് വിട്ട് തിരുവന്തോരത്ത് അന്താരാഷ്ട്ര സിനിമ കാണാൻ കുലീനരായി ക്യൂ നിൽക്കുന്നത് കാണുമ്പോഴാണ് അന്താരഷ്ട്ര സിനിമയ്ക്ക് യാതൊരു ഗുണവുമില്ലാത്ത എന്നെപോലെയുള്ളവരെ എടുത്ത് കിണറ്റിലിടാൻ തോന്നുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends