Widgets Magazine
04
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഖമനേയിയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾക്കരികിൽ ഒരു കുഞ്ഞുശവപ്പെട്ടി..പേരമകളായ 14 മാസം മാത്രം പ്രായമുള്ള സഹ്റ മൊഹമ്മദി..പൊട്ടിക്കരഞ്ഞ് ഇറാൻ..


ഇന്ത്യക്കാരെ മാത്രം ഉന്നമിട്ട് കുടിയേറ്റ നിയമം.. ന്യൂസിഡലൻഡിൽ മന്ത്രിമാരുടെ ‘തമ്മിലടി’. പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച ഔദ്യോഗിക സന്ദർശനത്തിന് എത്താനിരിക്കേ, ന്യൂസിഡലൻഡിൽ ‘തമ്മിലടി’..


സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീലചിത്രങ്ങളാക്കി മാറ്റി..ടെലഗ്രാം ഗ്രൂപ്പുകള്‍ വഴി പണം വാങ്ങി വിറ്റഴിച്ച അനന്തുവിനെ നാട്ടുകാർ പഞ്ഞിക്കിട്ടു..പോലീസിൽ ഏൽപ്പിച്ചു..


യുദ്ധത്തേക്കാൾ ‘വലിയ വില്ലൻ’ ..കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മുന്നറിയിപ്പ്..രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ വരൾച്ചയ്ക്ക് സാധ്യത.. അതീവ ജാഗ്രത പാലിക്കാൻ മന്ത്രാലയങ്ങൾക്ക് നിർദ്ദേശം..


ഗീനാകുമാരിയുടേത് പ്ലാൻ ബി!..സി പി എം നേത്യത്വത്തിൽ നടന്ന ഒരു ഗൂഢാലോചന..ഒരു പ്രതിക്ക് ജാമ്യം ലഭിച്ചാൽ മറ്റ് പ്രതികൾക്ക് ജാമ്യം കിട്ടുമെന്ന ധാരണ..സിപിഎം ഗീനാ കുമാരിയെ ഇറക്കി കളിച്ചത്..

'ഈ നാട്ടിലെ മുഴുവൻ പെണ്ണുങ്ങളെയും തനിക്ക് സെക്സിന് വേണ്ടി ഉണ്ടാക്കിവെച്ചേക്കുന്നതാണ് എന്നുള്ള ധാരണ തെറ്റാണ് വിനായകൻ, നിങ്ങളൊരു നല്ല നടൻ ആയിരിക്കാം പക്ഷെ കുറച്ച് കൂടി ബോധമുള്ള മനുഷ്യൻ ആകണം. ഒരു പ്രെസ്സ് മീറ്റിൽ വന്നിരുന്ന് ചോദിച്ചാൽ അല്ലെ കിട്ടു എന്ന് പറയാൻ നിങ്ങൾ കാണിച്ചതിനെ വൃത്തികേട് എന്ന് അല്ലാതെ എന്ത് വിളിക്കാൻ...' അൻസി വിഷ്ണു കുറിക്കുന്നു

23 MARCH 2022 03:51 PM IST
മലയാളി വാര്‍ത്ത

ഒരു സ്ത്രീയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടണമെന്നു തോന്നിയാൽ അതു നേരിട്ടു ചോദിക്കുമെന്നും അതിനെയാണ് മീ ടൂ എന്ന് വിളിക്കുന്നതെങ്കിൽ താൻ അത് വീണ്ടും ചെയ്യുമെന്നും പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടൻ വിനായകൻ. ‘ഒരുത്തീ’ എന്ന സിനിമയുടെ ഭാഗമായുള്ള വാർത്താ സമ്മേളനത്തിലാണ് നടൻ വിനായകൻ ഇത്തരത്തിൽ പറഞ്ഞത്. ഇത് കടുത്ത വിമർശനങ്ങൾക്കാണ് ഇടയാക്കിയിരിക്കുന്നത്.

ഇപ്പോഴിതാ ഈ വിഷയത്തിൽ രൂക്ഷ പ്രതികരിക്കുകയാണ് അൻസി വിഷ്ണു. പരസ്പര വിശ്വാസത്തോടെയും, ഇഷ്ടത്തോടെയും, സമ്മതത്തോടെയും ഉണ്ടാകേണ്ടതല്ലേ സെക്സ് എന്നാണ് അൻസി ചോദിക്കുന്നത്. സെക്സിന് ഒരു ചോദ്യം പോലും ആവശ്യമില്ലെന്നാണ് തന്റെ അഭിപ്രായം. ഈ നാട്ടിലെ മുഴുവൻ പെണ്ണുങ്ങളെയും തനിക്ക് സെക്സിന് വേണ്ടി ഉണ്ടാക്കിവെച്ചേക്കുന്നതാണ് എന്നുള്ള ധാരണ തെറ്റാണെന്നും അന്‍സി ഓർമിപ്പിക്കുന്നു. വിനായകൻ നല്ല നടൻ ആയിരിക്കാം, പക്ഷേ കുറച്ച് കൂടി ബോധമുള്ള മനുഷ്യൻ ആകണം എന്നും അൻസി പറയുകയാണ്.

ഫെയ്സ്ബുക്ക് കുറിപ്പ് ഇങ്ങനെ:

Sex ഉണ്ടാവുന്നത് അല്ലെ, പരസ്പര വിശ്വാസത്തോടെയും, ഇഷ്ടത്തോടെയും, സമ്മതത്തോടെയും ഉണ്ടാവേണ്ടതല്ലേ sex.

Sex ന് ഒരു ചോദ്യം പോലും ആവശ്യമില്ലെന്നാണ് എന്റെ അഭിപ്രായം. ഈ നാട്ടിലെ മുഴുവൻ പെണ്ണുങ്ങളെയും തനിക്ക് sex ന് വേണ്ടി ഉണ്ടാക്കിവെച്ചേക്കുന്നതാണ് എന്നുള്ള ധാരണ തെറ്റാണ് വിനായകൻ, നിങ്ങളൊരു നല്ല നടൻ ആയിരിക്കാം പക്ഷെ കുറച്ച് കൂടി ബോധമുള്ള മനുഷ്യൻ ആകണം. ഒരു പ്രെസ്സ് മീറ്റിൽ വന്നിരുന്ന് ചോദിച്ചാൽ അല്ലെ കിട്ടു എന്ന് പറയാൻ നിങ്ങൾ കാണിച്ചതിനെ വൃത്തികേട് എന്ന് അല്ലാതെ എന്ത് വിളിക്കാൻ.

Sex ആവശ്യമില്ലാത്ത സ്ത്രീകളുമുണ്ട്, പുരുഷനിൽ നിന്ന് സൗഹൃദം മാത്രം ആഗ്രഹിക്കുന്നവർ. താങ്കൾ ഒരു സ്ത്രീയോട് sex ന് വേണ്ടി ചോദിച്ചിട്ട് അവൾ no പറഞ്ഞാൽ പിന്നെയും അവളെ നിങ്ങൾ എത്രവട്ടം മനസ്സിൽ rape ചെയ്യുമായിരിക്കും. സ്ത്രീകൾ എല്ലാം ആരോടും എപ്പോഴും ഏത് നേരവും sex ന് തയ്യാറാണെന്ന് നിങ്ങൾക്കൊരു തെറ്റിദ്ധാരണ ഉണ്ട്. സ്ത്രീകൾ എല്ലാം ഏത് നേരവും എന്റെ കൂടെ sex ന് തയ്യാറാണോ എന്നൊരു ചോദ്യം പ്രതീക്ഷിച്ച് നിൽക്കുവല്ല..

 

സൗഹൃദങ്ങളിലും പ്രണയങ്ങളിലും ബന്ധങ്ങളിലും സ്വപ്‌നങ്ങളിലും തിരക്കിൽ ആണവർ. പ്രെസ്സ് മീറ്റിൽ വന്നിരുന്ന ഒരു വനിത മാധ്യമ പ്രവർത്തകയോട് നിങ്ങൾ sex ന് തയ്യാറാണോ എന്ന് ചോദിക്കുന്നതിലൂടെ നിങ്ങൾ എത്ര അപമാനിക്കപ്പെട്ടു എന്ന് അറിയുമോ മിസ്റ്റർ വിനായകൻ. സമ്മതം ചോദിക്കുക എന്നാൽ മാന്യതയുണ്ട് അതിന് വളെരെ മനോഹരമായ ഒരു തലമുണ്ട്..

 

അല്ലാതെ ഏത് പെണ്ണും എപ്പോഴും sex ന് തയ്യാറാണെന്ന് എന്ന് ഊട്ടി ഉറപ്പിച്ച് ചോദിച്ചാൽ അല്ലെ കിട്ടു എന്ന് പറയുന്ന നിങ്ങളുടെ മനസ് എത്ര വിഷമാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മ പ്രസിഡന്റ് സ്ഥാനത്തെ ശ്വേതയുടെ അവകാശവാദം തള്ളി അന്‍സിബ  (1 hour ago)

മമത ബാനര്‍ജിക്കും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി; തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ ചന്ദ്രിമ ഭട്ടാചാര്യ രാജിവച്ചു  (4 hours ago)

മന്ത്രി കെ മുരളീധരന്റെ രണ്ട് പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ രാജിവച്ചു  (4 hours ago)

അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി വില്‍ക്കാന്‍ ശ്രമിച്ച സംഘം പിടിയില്‍  (4 hours ago)

കേരളത്തിലെ സ്ത്രീകള്‍ക്ക് സാമ്പത്തിക ഭദ്രത കെഎസ്എഫ്ഇ 'പിങ്ക് ചിട്ടി' ആരംഭിക്കുമെന്ന് മുഖ്യമന്ത്രി  (5 hours ago)

ഒറ്റത്തവണ പൊതുമാപ്പ് സൗകര്യം ഉപയോഗിച്ച് ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടര്‍ ചെയ്യാന്‍ മോഹന്‍ലാല്‍  (5 hours ago)

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല 'അമ്മ' എങ്ങനെ പ്രവര്‍ത്തിക്കണം എന്ന് തീരുമാനിക്കേണ്ടത്; രാജിവെക്കരുതെന്ന് പറഞ്ഞ മമ്മൂട്ടിക്കും മോഹന്‍ലാലിനും നന്ദി പറഞ്ഞ് നടി ശ്വേതാ മേനോന്‍  (5 hours ago)

സല്‍മാന്‍ ഖാന്റെ വീടിന് നേരെ വെടിവെപ്പ് നടത്തിയ പ്രതി കീഴടങ്ങാന്‍ അനുമതിതേടി കോടതിയില്‍  (5 hours ago)

ഇങ്ങനെയൊരു സംഘമല്ല അമ്മയെ ഭരിക്കേണ്ടത്; ശ്വത മേനോനെതിരെ രൂക്ഷ വിമര്‍ശനവുമായി മാലാ പാര്‍വതി  (6 hours ago)

മുണ്ടിനീര് വ്യാപനം; തുമ്പോളി എസ്എന്‍വി എല്‍പി സ്‌കൂളിന് 21 ദിവസത്തേക്ക് അവധി  (6 hours ago)

ലിസി വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക്  (6 hours ago)

IRAN നോവായി കൊച്ചുമകൾ  (7 hours ago)

PM MODI മോദി അറിയരുതെന്ന് മുന്നറിയിപ്പ്  (7 hours ago)

KUNNAMKULAM കനത്ത മുന്നറിയിപ്പുമായി തൃശ്ശൂരിലെ നാട്ടുകാര്‍.  (7 hours ago)

Amit Shah എൽ നിനോ പ്രതിഭാസം  (7 hours ago)

Malayali Vartha Recommends