സ്‌കൂള്‍ കുട്ടികള്‍ക്കു നേരേ പെട്രോള്‍ ബോംബെറിഞ്ഞ് യുവാവ്...

സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ യുവാവിന്റെ പെട്രോള്‍ ബോംബേറ്. തിരുവനന്തപുരം കാട്ടാക്കടയിലാണ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ യുവാവ് ബോംബ് എറിഞ്ഞത്. ബോംബ് വീണ് വലിയ പൊട്ടിത്തെറിയുണ്ടായെങ്കിലും കുട്ടികള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.
യുവാവിനെ കുട്ടികള്‍ കളിയാക്കിയതാണ് പ്രകോപനത്തിന് കാരണം. കളിയാക്കിയതിന് ബോംബെറിഞ്ഞ് യുവാവ് പകരം വിട്ടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























