കൊല്ലത്ത് യൂത്ത് ഫ്രണ്ട്(ബി) നേതാവിനെ വെട്ടിക്കൊലപ്പെടുത്തി... കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയില്‍, കോക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തിലാണ് മനോജിന് നേരെ ആക്രമണമുണ്ടായത് , പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

കൊല്ലത്ത് യൂത്ത് ഫ്രണ്ട്(ബി) നേതാവിനെ വെട്ടിക്കൊലപ്പെടുത്തി... കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയില്‍, കോക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തിലാണ് മനോജിന് നേരെ ആക്രമണമുണ്ടായത് , പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
ചക്കുവരയ്ക്കല്‍ മണ്ഡലം പ്രസിഡന്റ് കോക്കാട്ട് മനുവിലാസത്തില്‍ മനോജ്(39)ആണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് വെട്ടേറ്റ നിലയില്‍ മനോജിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല കഴുത്തില്‍ വെട്ടേറ്റിട്ടുണ്ട്.
കൈവിരലുകള്‍ വെട്ടിമാറ്റിയ നിലയിലാണ്. കോക്കാട്ട് ശിവക്ഷേത്രത്തിലുണ്ടായ സംഘര്‍ഷത്തിലാണ് മനോജിന് നേരെ ആക്രമണമുണ്ടായത്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്നാണ് കേരള കോണ്‍ഗ്രസ്(ബി)യുടെ ആരോപണം. സംഭവത്തില്‍ പോലീസ് അന്വേഷണം ഈര്‍ജ്ജിതമാക്കി.
"
https://www.facebook.com/Malayalivartha






















