Widgets Magazine
07
May / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?


കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...


ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...


കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...


പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു:- ഗുരുതരാവസ്ഥയിൽ മകനും, പിതാവും ചികിത്സയിൽ...

കൊട്ടും കുരവയും , ഇല്ലാതെ ഞങ്ങൾ ഒന്നാവുകയാണ്!മൂന്നാമതും വിവാഹിത ആയി ദയ അശ്വതി, ആശംസകളുമായി ബിഗ് ബോസ് ആരാധകർ

19 APRIL 2022 06:39 PM IST
മലയാളി വാര്‍ത്ത

More Stories...

രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...

കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...

പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു:- ഗുരുതരാവസ്ഥയിൽ മകനും, പിതാവും ചികിത്സയിൽ...

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് കേന്ദ്രത്തിന്റെ ചാരകണ്ണോ?അരിച്ചുപെറുക്കും...എല്ലാമറിയും

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്നൈൽ ഫീവർ... ജാഗ്രത ശക്തമാക്കാൻ ആരോഗ്യ വകുപ്പ്...4 പേർ കോഴിക്കോട് ജില്ലക്കാരാണ്.... 2 പേർ സ്വകാര്യ ആശുപത്രിയിൽ മരിച്ചിട്ടുണ്ട്...

മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ദയ അശ്വതി. ബിഗ് ബോസിലൂടെയാണ് ദയ അശ്വതി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്.ഇപ്പോളിതാ തരാം പങ്കു വെച്ച ഒരു ഫേസ്ബുക് പോസ്റ്റ് ആണ് വൈറലാകുന്നത്..ആദ്യ വിവാഹത്തിൽ ദയയ്ക്ക് രണ്ട് കുട്ടികൾ ഉണ്ട്. രണ്ടാം വിവാഹവും പരാജയമായതോടെ, ദയ ജോലി സംബന്ധമായ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോയിരുന്നു. ഇപ്പോഴിതാ, താൻ വീണ്ടും വിവാഹിതയായെന്ന് അറിയിക്കുകയാണ് ദയ.

ഫേസ്‌ബുക്കിൽ പങ്കുവെച്ച പോസ്റ്റിലൂടെയാണ്, താൻ മൂന്നാമതും വിവാഹിതയായ കാര്യം ദയ അശ്വതി അറിയിച്ചത്. കൊട്ടും കുരവയും ഇല്ലാതെ തങ്ങൾ ഒന്നാവുകയാണെന്നും മരണം വരെ ഇനി ഒരുമിച്ചുണ്ടാകുമെന്നും ദയ അശ്വതി പറയുന്നു. താരത്തിന് ആശംസകൾ അറിയിച്ച് ബിഗ് ബോസ് ആരാധകർ രംഗത്തെത്തി. ഒളിവും മറയുമില്ലാത്ത ജീവിതമാണ് ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ ദയ പക്ഷെ, ഭർത്താവിന്റെ ഫോട്ടോ പങ്കുവെച്ചിട്ടില്ല. സോഷ്യൽ മീഡിയ അദ്ദേഹത്തിന് ഇഷ്ടമല്ലെന്നും അതിനാൽ, ഫോട്ടോ പങ്കുവെയ്ക്കുന്നില്ലെന്നും താരം പറയുന്നു.

 

ദയ അശ്വതിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

കൊട്ടും കുരവയും , ഇല്ലാതെ ഞങ്ങൾ ഒന്നാവുകയാണ്… എന്നെ മനസ്സ് തുറന്ന് സ്നേഹിക്കുന്ന ഒരു മനസ്സ് അതു മതി എനിക്ക് …….ഇന്നു മുതൽ ഇനിയുള്ള കാലം ഞങ്ങൾ ഒരുമിച്ച് മരണം വരേയും …… പരസ്പരം ഒരു ഒളിവും മറവും ഇല്ലാത്ത


ജീവിതമാണ് ഞങ്ങൾ ജീവിക്കാൻ ആഗ്രഹിക്കുന്നത്. സോഷ്യൽ മീഡിയ അദ്ദേഹത്തിന് ഇഷ്ട്ടമല്ലാത്ത കാരണത്താൽ ഞാൻ അദ്ദേഹത്തിന്റെ ഫോട്ടോ ഞാൻ FBയിൽ പോസ്റ്റ് ചെയ്യുന്നില്ല ……. എന്റെ ഇഷ്ട്ടത്തിനും ……. എന്റെ സന്തോഷത്തിനും വേണ്ടി മാത്രം മുൻഗണന കൊടുക്കുന്ന അദ്ദേഹത്തെ ഇന്ന് ഞാൻ ദൈവതുല്യമായി സ്നേഹിക്കുന്നു. കഴിഞ്ഞു പോയ കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും നിന്റെ കണ്ണ് നിറയരുത് ഒരിക്കലും എന്ന് എന്നെ ആശ്വസിപ്പിക്കുന്ന അദ്ദേഹത്തെ എനിക്ക് തന്ന ദൈവത്തോട് ഒരായിരം നന്ദി ….. തൽക്കാലം എന്റെ ജോലി നിർത്തുകയാണ്


ഞാൻ ജോലി ചെയ്യുന്നത് അദ്ദേഹത്തിന് ഇഷ്ട്ടമല്ല ……. അതുകൊണ്ട് മാത്രം …….. അദ്ദേഹത്തിന്റെ കാര്യങ്ങൾ നോക്കി അദ്ദേഹത്തിന് വെച്ച് വിളമ്പി നല്ല ഒരു ഭാര്യയായി ഇനിയുള്ള ഈ കൊച്ചു ജീവിതം ഞാൻ ആസ്വതിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ട് ജില്ലകളിലായി പത്ത് പേർക്ക് വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു: പനിയുടെ ലക്ഷണങ്ങൾ, കണ്ണ് വേദന, പനി, ശരീരവേദന, തലവേദന, ഛർദ്ദി, വയറിളക്കം, ചർമ്മത്തിലെ തടിപ്പ് തുടങ്ങിയവ...  (1 minute ago)

കേരളം ചുട്ടുപൊള്ളുമ്പോള്‍ മുഖ്യമന്ത്രിയുടെ ഉല്ലാസയാത്ര കേസ് ഒതുക്കാനോ, ഡീലിനോ?  (7 minutes ago)

കലൂരിലെ ഹോസ്റ്റലിലെ ശുചിമുറിയിൽ യുവതി പ്രസവിച്ച സംഭവത്തിൽ, യുവതിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയാറായി കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി രംഗത്ത്...  (18 minutes ago)

ഹമാസിനെ ഉന്മൂലനം ചെയ്യാനായി റഫയിൽ പൂർണ്ണമായ ആക്രമണം ഉണ്ടാകുമോ എന്ന ആശങ്കകൾക്കിടെ, ഒരുലക്ഷത്തിലധികം ജനങ്ങളെ ഒഴിപ്പിച്ച് ഇസ്രായേൽ:- അതിർത്തി കടന്ന് ഇസ്രായേൽ ടാങ്കുകൾ പ്രവേശിച്ചതായി റിപ്പോർട്ട്...  (28 minutes ago)

പൂതക്കുളത്ത് ഭാര്യയെയും മകളെയും കഴുത്തറത്ത് കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യക്ക് ശ്രമിച്ചു:- ഗുരുതരാവസ്ഥയിൽ മകനും, പിതാവും ചികിത്സയിൽ...  (44 minutes ago)

മുഖ്യമന്ത്രിയുടെ വിദേശയാത്രക്ക് കേന്ദ്രത്തിന്റെ ചാരകണ്ണോ?അരിച്ചുപെറുക്കും...എല്ലാമറിയും  (46 minutes ago)

റാഫയുടെ ചില ഭാഗങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിഞ്ഞ് പോകാൻ ഇസ്രയേൽ സൈന്യം നിർദേശിച്ച് മണിക്കൂറുകൾക്കകം ഗാസയിൽ വെടിനിർത്തൽ കരാർ അംഗീകരിച്ച് ഹമാസ്...  (51 minutes ago)

വെസ്റ്റ് നൈൽ ഫീവർ സ്ഥിരീകരിച്ചു  (56 minutes ago)

മുഖ്യമന്ത്രി ഫുൾ വൈബ്...!  (1 hour ago)

പയ്യന്നൂരിലെ അനിലയുടെ കൊലപാതകം ദുരിതത്തിലാക്കിയത് വിമുക്തഭടന്റെ കുടുംബം.... വിശ്വസിച്ചു വീട് നോക്കാൻ എൽപ്പിച്ച അടുത്ത പരിചയക്കാരൻ സുദർശൻ പ്രസാദ് എന്ന ഷിജു ഇങ്ങനെയൊരു ക്രൂരകൃത്യം ചെയ്യുമെന്ന് അന്നൂർ ക  (1 hour ago)

പേടകത്തില്‍ നിന്ന് തിരിച്ചിറക്കി.  (1 hour ago)

ഏറെ നാളായി സിനിമയുടെ ഗ്ലാമർ ലോകത്ത് നിന്ന് അകന്നുനിൽക്കുകയായിരുന്നു കനകലത... പാർക്കിൻസൺസും, മറവിരോഗവും കൂടിയായതോടെ, ആരോഗ്യ സ്ഥിതി വളരെ മോശമായി.... സിനിമയിലോ, സീരിയലിലോ വിളിച്ചാൽ പോകാൻ കഴിയാത്ത അവസ്ഥയ  (1 hour ago)

സങ്കടം അടക്കാനാവാതെ..... ബഹ്‌റൈനില്‍ പനി ബാധിച്ച് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (1 hour ago)

മൂന്ന് മലയാളികളുടെ വേഗത്തിലും കുതിപ്പിലും ഇന്ത്യന്‍ പുരുഷ റിലേ ടീം പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടി  (1 hour ago)

സുധാകരന്റെ കടുത്ത സമ്മര്‍ദത്തിന് പിന്നാലെ ഹൈക്കമാന്റ് അനുമതി നല്‍കി... കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി നാളെ ചുമതല ഏല്‍ക്കും...  (2 hours ago)

Malayali Vartha Recommends