Widgets Magazine
27
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച


കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ


സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത


മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി


അഞ്ജനയുടെ മരണം: പുഴയിൽ വീണപ്പോൾ പാലത്തിൽ നിന്ന് ഒരാൾ ഓടി രക്ഷപ്പെട്ടെന്ന് നാട്ടുകാർ; മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം...

ഇന്ത്യന്‍ ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ നടത്തിയ മിസ്റ്റര്‍ യൂണിവേഴ്സ് ശരീര സൗന്ദര്യമത്സരത്തില്‍ ആല്‍ബര്‍ട്ട് വില്‍സന് വെങ്കലത്തിളക്കം

28 APRIL 2022 10:35 AM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി ബസ്സുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി...

കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം...ദമ്പതികൾക്ക് പരുക്ക്

സംസ്ഥാനത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി മരണത്തിന് കീഴടങ്ങി

  വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച്‌ ഇന്ന് ഉപചാരം ചൊല്ലിപ്പിരിയും

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച

ഇന്ത്യന്‍ ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ നടത്തിയ മിസ്റ്റര്‍ യൂണിവേഴ്സ് ശരീര സൗന്ദര്യമത്സരത്തില്‍ ആല്‍ബര്‍ട്ട് വില്‍സന് വെങ്കലത്തിളക്കം.


ശരീര സൗന്ദര്യമത്സരത്തില്‍ രാജ്യാന്തര അംഗീകാരം നേടിയത് പെരുമ്പാവൂര്‍ സ്വദേശി. ഇന്റര്‍നാഷനല്‍ ഫെഡറേഷന്‍ ഓഫ് ബോഡി ബില്‍ഡിങ് (ഐഎഫ്എഫ്ബി.) അംഗീകാരത്തോടെ ഇന്ത്യന്‍ ബോഡി ബില്‍ഡിങ് ആന്‍ഡ് ഫിറ്റ്‌നസ് ഫെഡറേഷന്‍ നടത്തിയ മിസ്റ്റര്‍ യൂണിവേഴ്സ് മത്സരത്തിലാണ് വിജയം നേടിയത്. കൊടുവേലിപ്പടി പുത്തന്‍കുടി വീട്ടില്‍ വില്‍സണ്‍ജിനി ദമ്പതികളുടെ മകനാണ് ആല്‍ബര്‍ട്ട്.

 


മത്സരം പുനെയിലായിരുന്നു .64 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ പങ്കെടുത്ത മത്സരത്തില്‍ മിസ്റ്റര്‍ ഇന്ത്യ എന്ന നേട്ടവും സ്വന്തമാക്കി 22 വയസ്സുള്ള ആല്‍ബര്‍ട്ട്. ശരീര സംരക്ഷണത്തിനായി ഒരു വര്‍ഷം നടത്തിയ പരിശ്രമങ്ങളാണു ഫലം കണ്ടത്.

പെരുമ്പാവൂര്‍ വല്ലം ജംഗ്ഷനിലെ ഫോക്കസ് ഫിറ്റ്‌നസ് സെന്ററായിരുന്നു പരിശീലനക്കളരി. പരിശീലകന്‍ സായ്കൃഷ്ണയുടെ ചിട്ടയായുള്ള പരിശീലനവും കൃത്യമായ ആഹാര നിയന്ത്രണവുമാണു രാജ്യാന്തര നേട്ടത്തിലേക്കു നയിച്ചതെന്ന് ആല്‍ബര്‍ട്ട് .

 



90 കിലോഗ്രം വിഭാഗത്തിലാണു വെങ്കലം കരസ്ഥമാക്കിയത്. ഇതേ മത്സരത്തില്‍ ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യ പട്ടം കരസ്ഥമാക്കി സ്വര്‍ണമെഡലും ലഭിച്ചതോടെ വിജയത്തിന് ഇരട്ടിത്തിളക്കമായി.


മിസ്റ്റര്‍ എറണാകുളം, മിസ്റ്റര്‍ കേരളം, മിസ്റ്റര്‍ സൗത്ത് ഇന്ത്യ എന്നീ പട്ടങ്ങളും നേടിയിട്ടുണ്ട്. ആല്‍ബര്‍ട്ടിന്റെ താല്‍പര്യവും കഴിവുകളും തിരിച്ചറിഞ്ഞ പരിശീലകന്‍ സായ്കൃഷ്ണ സൗജന്യമായാണു സേവനം നല്‍കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി ബസ്സുകളിൽ ‘കെ.എൽ-15’ എന്ന ബ്രാൻഡിൽ സ്വന്തം കുടിവെള്ളം വിൽക്കാൻ കെ.എസ്.ആർ.ടി.സി...  (18 minutes ago)

കാറും കർണാടക ആർ.ടി.സി ബസും കൂട്ടിയിടിച്ച് അപകടം...ദമ്പതികൾക്ക് പരുക്ക്  (52 minutes ago)

സംസ്ഥാനത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയ തൃശ്ശൂരിലെ വെടിക്കെട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന എരുവപ്രക്കുന്ന് സ്വദേശി മരണത്തിന് കീഴടങ്ങി  (1 hour ago)

  വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് സമാപനം കുറിച്ച്‌ ഇന്ന് ഉപചാരം ചൊല്ലിപ്പിരിയും  (1 hour ago)

  ഐപിഎൽ പോരാട്ടം.... ലക്‌നൗ സൂപ്പർ ജയന്റ്സിനെ സൂപ്പർ ഓവറിൽ വീഴ്ത്തി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്  (1 hour ago)

പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ ഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.... രണ്ടാം ഘട്ട വിധിയെഴുത്ത് ബുധനാഴ്ച  (1 hour ago)

കൊല്ലം ജില്ലാ ആശുപത്രി റോഡിലുള്ള വ്യാപാര സ്ഥാപനം കുത്തിത്തുറന്ന് കവർന്നത് 23 ലക്ഷം രൂപ  (2 hours ago)

ജപ്പാനിൽ ഭൂചലനം... റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തി, ഇന്ന് പുലർച്ചെ വടക്കൻ ജപ്പാനിലാണ് ഭൂചലനം അനുഭവപ്പെട്ടത്  (2 hours ago)

സംസ്ഥാനത്ത്‌ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം.... മണിക്കൂറിൽ 40 കിലോമീറ്റർ മുതൽ 30 വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത  (3 hours ago)

ആവേശം ചോരാതെ പൂരംപ്രേമികള്‍.... തിരുവമ്പാടിയുടെയും പാറമേക്കാവിന്റെയും വർണകുടമാറ്റം ഹര്‍ഷാരവത്തോടെ സ്വീകരിച്ച് പൂരപ്രേമികൾ, തേക്കിന്‍കാട് മൈതാനം ജനസാ​ഗരമായി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തിൽ ചികിത്സയിൽ ആയിരുന്ന മറ്റൊരാൾ കൂടി മരണത്തിനു കീഴടങ്ങി... ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി  (3 hours ago)

ദൃശ്യം 3 മെയ് 21 മുതല്‍ തിയേറ്ററുകളില്‍ എത്തും  (9 hours ago)

ധനുഷിന്റെ നായികയായി മമിത എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തലുമായി സംവിധായകന്‍  (10 hours ago)

ബര്‍ത്ത് ഡേ ആഘോഷത്തിനിടെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തി ബര്‍ത്ത് ഡേ ബോയ്  (10 hours ago)

വെള്ളറടയില്‍ കെഎസ്ആര്‍ടിസി ബസ് തട്ടി ഗൃഹനാഥന് ദാരുണാന്ത്യം  (11 hours ago)

Malayali Vartha Recommends