Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..


ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്

ഫയലുകള്‍ ഇനി വേഗത്തില്‍ തീര്‍പ്പാകും.... രണ്ടു തട്ടില്‍ മാത്രം ഫയലുകള്‍ പരിശോധിച്ചാല്‍ മതിയെന്ന ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം

28 APRIL 2022 02:25 PM IST
മലയാളി വാര്‍ത്ത

ഫയലുകള്‍ ഇനി വേഗത്തില്‍ തീര്‍പ്പാകും.... രണ്ടു തട്ടില്‍ മാത്രം ഫയലുകള്‍ പരിശോധിച്ചാല്‍ മതിയെന്ന ശുപാര്‍ശയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം.


ഭരണപരിഷ്‌കാര കമ്മിഷന്‍ ശുപാര്‍ശയുടെയും തുടര്‍ന്നുള്ള ചര്‍ച്ചകളുടെയും അടിസ്ഥാനത്തില്‍ അണ്ടര്‍ സെക്രട്ടറി മുതല്‍ അഡിഷണല്‍ സെക്രട്ടറി വരെയുള്ള ഓഫീസര്‍മാരുടെ ഫയല്‍ പരിശോധനാതലങ്ങള്‍ രണ്ടായി ചുരുക്കാനാണു തീരുമാനമായത്. 46 വകുപ്പുകളുമായി ബന്ധപ്പെട്ടുള്ള ഫയലുകളാണ് സെക്രട്ടേറിയറ്റില്‍ എത്തുന്നത്.



പൊതുഭരണം ഒഴികെയുള്ള വകുപ്പുകളില്‍ അണ്ടര്‍ സെക്രട്ടറി കണ്ട ഫയല്‍ ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷണല്‍ സെക്രട്ടറി, സ്പെഷ്യല്‍ സെക്രട്ടറിയുണ്ടെങ്കില്‍ അവരുടെയും പരിശോധനകള്‍ക്കു ശേഷമാണു സെക്രട്ടറി തലത്തില്‍ എത്തുക .ഇതൊഴിവാകും.


മന്ത്രിമാരുടെ മുന്നില്‍ എത്തേണ്ട ഫയലുകള്‍ അണ്ടര്‍ സെക്രട്ടറി കണ്ടശേഷം ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷണല്‍ സെക്രട്ടറി എന്നിവരില്‍ ഒരാള്‍ പരിശോധിച്ചാല്‍ മതി.




പൊതുഭരണ വകുപ്പില്‍ അസിസ്റ്റന്റും സെക്ഷന്‍ ഓഫീസറും തയ്യാറാക്കുന്ന ഫയലുകള്‍ അണ്ടര്‍ സെക്രട്ടറിയുടെ പരിശോധനയ്ക്കു ശേഷം സെക്രട്ടറി തലത്തില്‍ എത്തുന്ന സംവിധാനം നേരത്തെ നടപ്പാക്കിയിട്ടുണ്ടായിരുന്നു.


ഉന്നത തലത്തില്‍ പരിശോധിക്കുന്നത് ഒന്നില്‍കൂടുതല്‍ വ്യക്തികളെ ബാധിക്കുന്ന പരാതികള്‍, സര്‍ക്കാരിന്റെ നയപരമായ തീരുമാനങ്ങള്‍, നയപരമായി പ്രാധാന്യമുള്ള വ്യക്തിപരമായ പരാതികള്‍, സാമ്പത്തിക ബാദ്ധ്യതയുണ്ടാക്കുന്ന തീരുമാനങ്ങള്‍, സങ്കീര്‍ണ്ണമായ നിയമപ്രശ്നങ്ങളുള്ള വിഷയങ്ങള്‍, ഫയല്‍നീക്കം വേഗത്തിലാവും


ഫയല്‍ പരിശോധന നടത്തുന്നതിന് ഓരോ വകുപ്പിലുമുള്ള ഉദ്യോഗസ്ഥ തസ്തികളുടെ അടിസ്ഥാനത്തില്‍ രണ്ടു പരിശോധന തട്ടുകള്‍ എങ്ങനെയാവണമെന്ന് അതതു വകുപ്പു സെക്രട്ടറിമാര്‍ വകുപ്പ് മന്ത്രിമാരുമായി കൂടിയാലോചിച്ച് ഉത്തരവിറക്കും.


വിവിധ തട്ടുകളിലുള്ള പരിശോധനയും നോട്ട്കുറിക്കലും മൂലം ഒച്ചിന്റെ വേഗതയിലായിരുന്നു ഫയല്‍ നീക്കം. അതിനി വേഗത്തിലാവും.ഫയല്‍ പരിശോധനയുടെ തട്ടുകള്‍ കുറയുന്നതോടെ പല തസ്തികകളും ഭാവിയില്‍ ഇല്ലാതാവുമെന്ന ആശങ്കയിലാണ് ജീവനക്കാരുടെ സംഘടനകള്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്  (2 minutes ago)

BIHAR സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ  (5 minutes ago)

TOUR PACKAGE രക്ഷിച്ചത് പൊലീസ് റെയ്ഡിൽ  (10 minutes ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (20 minutes ago)

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (1 hour ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (1 hour ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (2 hours ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (4 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (4 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (5 hours ago)

Malayali Vartha Recommends