Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..


ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്

ഷൂട്ട് ചെയ്യാൻ പോയത് മറ്റൊരു സംഭവം; ഇഷ്ടമാകാതെ വന്നപ്പോൾ ടെക്സ്റ്റൈൽസ് ജീവനക്കാരൻ അവിടെ സംഭവിച്ച പ്രണയ കഥ പറഞ്ഞു; പിന്നെ നടന്നത് ചരിത്രം; സെയിൽസ് ജീവനക്കാരുടെ പ്രണയം ഏറ്റെടുത്ത് സോഷ്യൽ മീഡിയ; 9 വർഷമായി പ്രണയിക്കുന്നു; ഇക്കാലം നേരിൽ കണ്ടത് മൂന്നു പ്രാവശ്യം; വൈറൽ സേവ് ദ ഡേറ്റിലെ വരന്റെയും വധുവിന്റെയും പ്രണയ കഥ ഇങ്ങനെ

28 APRIL 2022 11:48 AM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിൽ പലതരത്തിലുള്ള സേവ് ദ ഡേറ്റുകൾ നാം കണ്ടിട്ടുണ്ട്. ഇപ്പോൾ ഇതാ വളരെ വ്യത്യസ്തമായ ഒരു സേവ് ദ ഡേറ്റ് സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 'അവൾ അപ്പടി ഒന്നും അഴകില്ല' എന്ന ഹിറ്റ് ഗാനമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ആ ഗാനത്തിന്റെ ആശയം തന്നെയാണ് സേവ് ദ ഡേറ്റിൽ ആവിഷ്കരിച്ചിരിക്കുന്നത്.

സെയിൽസ് ജീവനക്കാരുടെ പ്രണയം എന്നതാണ് ആശയം. ചങ്ങനാശ്ശേരി സ്വദേശികളായ സൂരജും കീർത്തനയുമാണ് സേവ് ദ് ഡേറ്റിലെ താരങ്ങൾ. ജോലി സ്ഥലത്തെ പ്രണയമാണ് ഇതിൽ കാണാൻ സാധിക്കുന്നത്. തൊടുപുഴയിലുള്ള ടെക്സ്റ്റൈൽസ് സ്ഥാപനത്തിലാണ് ഷൂട്ട് നടന്നത്. മറ്റൊരു കൺസപ്റ്റായിരുന്നു ഉണ്ടായിരുന്നത്.

എന്നാൽ അത് ഇഷ്ടമായില്ല. സ്ഥാപനത്തിലെ മാർക്കറ്റിങ് മാനേജർ നിയാസ് അവിടെ പണ്ട് സംഭവിച്ച പ്രണയകഥ പറയുകയുണ്ടായി. ആ കഥയുടെ അടിസ്ഥാനത്തിലാണ് സേവ് ദ് ഡേറ്റ് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാപനത്തിലെ ജീവനക്കാരൻ രാഹുൽ ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകി. ദുബായിൽ ഡിസൈൻ മാനേജറാണ് വരൻ സൂരജ് .

വധു കീർത്തന ഓസ്ട്രേലിയയിൽ ഫിസിയോ തെറാപ്പിസ്റ്റുമാണ്. 9 വർഷമായി പ്രണയിക്കുകയാണിവർ. പക്ഷേ ഇക്കാലം മൂന്നു പ്രാവശ്യമേ നേരിട്ട് കണ്ടിട്ടുള്ളൂ. സമൂഹമാധ്യമങ്ങളിൽ നല്ല രീതിയിൽ സേവ് ദ് ഡേറ്റിന് അഭിപ്രായം ലഭിക്കുന്നുണ്ട്.

ആത്രയേ വെഡ്ഡിങ് സ്റ്റോറീസ് ആണ് സേവ് ദ് ഡേറ്റ് ഒരുക്കിയത്. ജോർജ് കുട്ടി മാത്യു വിഡിയോഗ്രഫിയും ജിബിൻ ജോയ് ഫൊട്ടോഗ്രഫിയും ചെയ്തിരിക്കുന്നു. ഗോകുൽ ആണ് എഡിറ്റിങ് ചെയ്തത്. അത്രേയ വെഡ്ഡിങ് സ്റ്റോറീസ് ഉടമ ജിബിൻ ജോയ് ആണ് .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്  (2 minutes ago)

BIHAR സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ  (5 minutes ago)

TOUR PACKAGE രക്ഷിച്ചത് പൊലീസ് റെയ്ഡിൽ  (10 minutes ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (20 minutes ago)

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (1 hour ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (1 hour ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (2 hours ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (4 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (4 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (5 hours ago)

Malayali Vartha Recommends