Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..


ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്

അരനൂറ്റാണ്ടിന്റെ നിറവിൽ തിളങ്ങി കൊച്ചി കപ്പൽശാല; കപ്പൽ നിർമാണ രംഗത്ത് ആധുനിക ഇന്ത്യയുടെ കുതിപ്പിനു കേരളത്തിന്റെ മണ്ണിൽ ശിലയിട്ടത്.... വമ്പൻ വികസന പദ്ധതിക്കു വേണ്ടി പിറന്ന വീടും പിച്ച വച്ച മണ്ണും ആരാധനാലയങ്ങളും സെമിത്തേരിയും പോലും വിട്ടു കൊടുത്ത കൊച്ചിക്കാരുടെ ത്യാഗത്തിന്റെ പ്രതീകം

28 APRIL 2022 11:57 AM IST
മലയാളി വാര്‍ത്ത

അരനൂറ്റാണ്ടിന്റെ നിറവിൽ തിളങ്ങുകയാണ് കൊച്ചി കപ്പൽശാല. ഏവരുടെയും സ്വപ്നത്തിന് തിരികൊളുത്തിയത് 1972 ഏപ്രിൽ 29. സമയം ഉച്ചകഴിഞ്ഞ് 3.30. കപ്പൽ നിർമാണ രംഗത്ത് ആധുനിക ഇന്ത്യയുടെ കുതിപ്പിനു കേരളത്തിന്റെ മണ്ണിൽ ശിലയിട്ടത് അന്നായിരുന്നു. സംസ്ഥാനത്തിന്റെ കുർത്തിപ്പിന് കാരണമായ കൊച്ചി ഷിപ്‍യാഡിന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ശിലയിട്ട ശുഭ ദിനം. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പുതിയ അതായത് ഗ്രീൻഫീൽഡ് ഷിപ്‌യാഡ് ആയിരുന്നു.

അങ്ങനെ നാളുകൾ പിന്നിട്ട് നാളെ 50 സുവർണ വർഷങ്ങൾ പൂർത്തിയാക്കുകയാണു കൊച്ചി ഷിപ്‌യാഡ്. വമ്പൻ വികസന പദ്ധതിക്കു വേണ്ടി പിറന്ന വീടും പിച്ച വച്ച മണ്ണും ആരാധനാലയങ്ങളും സെമിത്തേരിയും പോലും വിട്ടു കൊടുത്ത കൊച്ചിക്കാരുടെ ത്യാഗത്തിന്റെ പ്രതീകം കൂടിയാണു നമ്മുടെ കൊച്ചി ഷിപ്‌യാഡ്.

അതേസമയം 1969 ലാണു ഷിപ്‌യാഡ് കൊച്ചിയിൽ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. രാജ്യത്തെ വിവിധ സ്ഥലങ്ങൾ പരിശോധിച്ച വിദഗ്ധ സംഘം തിരഞ്ഞെടുത്തതു കൊച്ചിയെയായിരുന്നു. നാവികസേനാ താവളവും തുറമുഖവും വാണിജ്യ കേന്ദ്രങ്ങളും തന്ത്രപ്രധാന കേന്ദ്രമാക്കി ഉയർത്തിയ കൊച്ചിയിൽ കപ്പൽ നിർമാണശാല കൂടി വരുന്നതു വലിയ കുതിപ്പു നൽകുമെന്ന അന്നത്തെ പ്രവചനങ്ങൾ പിൽക്കാലത്തു സത്യമായി മാറിയത് നാം ദൃസാക്ഷികളാകുകയായിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ ആദ്യ 3 പാദത്തിൽ മാത്രം ഷിപ്‌യാഡ് നേടിയ വരുമാനം 3281.54 കോടി രൂപയാണ് നൽകിയത്.

കൂടാതെ ജപ്പാനിലെ മിത്സുബിഷി ഹെവി ഇൻഡസ്ട്രീസിന്റെ സാങ്കേതിക സഹകരണത്തോടെയായിരുന്നു ഷിപ്‌യാഡിന്റെ നിർമാണം നടത്തിയത്. അവിടെ ആദ്യത്തെ കപ്പൽ നിർമാണം ആരംഭിച്ചത് 1976ലായിരുന്നു. ഫെബ്രുവരി 11 നു കപ്പലിനു കീലിട്ടതും ഇന്ദിരാഗാന്ധി തന്നെയാണ്. എംവി റാണി പത്മിനി എന്ന ചരക്കു കപ്പലായിരുന്നു അത്. 1981 ജനുവരി 28 നു റാണി പത്മിനി കടലിൽ ഇറക്കിയപ്പോൾ ഉയർന്നതു കൊച്ചി ഷിപ്‍യാഡിന്റെ, കേരളത്തിന്റെ, രാജ്യത്തിന്റെ അഭിമാനം.

അങ്ങനെ 1982 ൽ കപ്പലുകളുടെ അറ്റകുറ്റപ്പണികളും ആരംഭിക്കുകയുണ്ടായി. ഇന്ന്, ചെറു യാനങ്ങൾ മുതൽ വിമാനവാഹിനികളും അത്യാധുനിക ഇലക്ട്രിക് ഓട്ടമേറ്റഡ് കപ്പലുകളും വരെ നിർമിക്കാൻ കഴിയുകയാണ്. വിവിധ തരം യാനങ്ങളുടെ അറ്റകുറ്റപ്പണിയും സാധ്യമായിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്  (2 minutes ago)

BIHAR സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ  (5 minutes ago)

TOUR PACKAGE രക്ഷിച്ചത് പൊലീസ് റെയ്ഡിൽ  (10 minutes ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (20 minutes ago)

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (1 hour ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (1 hour ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (2 hours ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (4 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (4 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (5 hours ago)

Malayali Vartha Recommends