Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..


ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്

തൊഴിലാളി സമരത്തെ തുടര്‍ന്ന് അവസാനം ആ തീരുമാനത്തിലേക്ക്... എറണാകുളം എടയാറിലെ ഔഷധ ഉല്‍പന്ന കയറ്റുമതി സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു! സംസ്ഥാനത്തിനു പുറത്തേക്കു പോകാനൊരുങ്ങുന്നത് 150 പേര്‍ ജോലി ചെയ്യുന്ന അര്‍ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡ്

28 APRIL 2022 02:21 PM IST
മലയാളി വാര്‍ത്ത

തൊഴിലാളി സമരത്തെ തുടര്‍ന്ന് അവസാനം ആ തീരുമാനത്തിലേക്ക്... എറണാകുളം എടയാറിലെ ഔഷധ ഉല്‍പന്ന കയറ്റുമതി സ്ഥാപനം പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്. 150 പേര്‍ ജോലി ചെയ്യുന്ന അര്‍ജുന നാച്ചുറല്‍ പ്രൈവറ്റ് ലിമിറ്റഡാണ് ഇത്തരത്തിൽ ഒരു തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. ഇവർ സംസ്ഥാനത്തിനു പുറത്തേക്കു പോകാനൊരുങ്ങുകയാണ് എന്നാണ് സൂചന. സമരത്തെ തുടർന്ന് ലേബര്‍ ഓഫിസറുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പരിഹാരമുണ്ടായിട്ടില്ല.

അതേസമയം വിദേശ വിപണികളിേലക്കു സുഗന്ധവ്യഞ്ജനങ്ങളുടെയും ഔഷധസസ്യങ്ങളുടെയും സത്ത് കയറ്റി അയക്കുന്ന സ്ഥാപനമാണ് അര്‍ജുന നാച്ചുറല്‍ എന്നത്. ഉല്‍പാദനക്ഷമതയ്ക്കു മുപ്പതോളം ദേശീയ–സംസ്ഥാന പുരസ്കാരങ്ങള്‍ കമ്പനി നേടിയിട്ടുമുണ്ട്. 108 രാജ്യാന്തര പേറ്റന്റുകളും കമ്പനിക്ക് ഉള്ളതാണ്. ആറു മാസം മുന്‍പ് കുറച്ചു തൊഴിലാളികള്‍ ചേര്‍ന്ന് മസ്ദൂര്‍ സംഘ് യൂണിയന്‍ രൂപീകരിച്ചതോടെയാണു പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചത്. ആനുകൂല്യങ്ങളിലെ വര്‍ധനയടക്കം നടപ്പാക്കണമെന്ന് യൂണിയന്‍ ആവശ്യപ്പെടുകയുണ്ടായി.‍

അങ്ങനെ ഇതിനിടെ മാനദണ്ഡങ്ങളിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് യൂറോപ്പിലേക്കു കയറ്റി അയച്ച 9 ലോ‍ഡ് ഉല്‍പന്നങ്ങള്‍ മടക്കി അയയ്ക്കുകയുണ്ടായി. ഇതോടെ നാലു യൂണിറ്റുകളില്‍ ഒരെണ്ണം മാത്രമായി പ്രവര്‍ത്തനം ചുരുങ്ങി. 2024 വരെ തൊഴിലാളികളുമായുള്ള കരാര്‍ നിലനില്‍ക്കുന്നതിനാല്‍ പുതിയ ആവശ്യങ്ങള്‍ അംഗീകരിക്കില്ലെന്നായിരുന്നു കമ്പനിയുടെ നിലപാട് എന്നത്.

 

 

 

അതേസമയം ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയും പരാജയപ്പെട്ടതോടെ സമരം അക്രമത്തിലേക്കു വഴിമാറിയെന്ന് മാനേജ്മെന്റ് ചൂണ്ടിക്കാണിക്കുകയുണ്ടായി. ലേ ഓഫടക്കം തൊഴിലാളി വിരുദ്ധ നിലപാടുകള്‍ക്കെതിരെയാണു പ്രതിഷേധമെന്ന് സമരക്കാര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. തൊഴില്‍ നഷ്ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന ആവശ്യം തൊഴിലാളികള്‍ക്കിടയില്‍ ശക്തമായിട്ടുമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്  (2 minutes ago)

BIHAR സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ  (5 minutes ago)

TOUR PACKAGE രക്ഷിച്ചത് പൊലീസ് റെയ്ഡിൽ  (10 minutes ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (20 minutes ago)

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (1 hour ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (1 hour ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (2 hours ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (4 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (4 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (5 hours ago)

Malayali Vartha Recommends