Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


ഭക്ഷണം വിളമ്പി നല്‍കാന്‍ വൈകി..സഹോദരന്റെ ഭാര്യയെ കഴുത്തറുത്ത് കൊന്ന് യുവാവ്.. തല മുറിച്ചെടുത്ത് വീടിന് മുന്നിലെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു..


കുറഞ്ഞ ചെലവിലുള്ള യാത്രാപാക്കേജിന്റെ പേരിൽ തട്ടിപ്പ്.. തായ്‌ലൻഡിലെത്തിയ മൂന്ന് ഇന്ത്യൻ യുവാക്കളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു..


ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്

ദിലീപേ.. തീര്‍ന്നെടോ തീര്‍ന്നു! 'അതിജീവിതക്ക് നീതി വേണം, സ്ത്രീകള്‍ ആക്രമിക്കപ്പെടാന്‍ പാടില്ല..' സത്യാഗ്രഹം നടത്താനൊരുങ്ങി പ്രമുഖ നടന്‍ ഡിസ്‌കോ രവീന്ദ്രന്‍, അമ്മയില്‍ നിന്നുള്ള ശബ്ദം ദിലീപിന് വിനയാകുന്നു?

28 APRIL 2022 02:28 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ നടിയാക്രമിക്കപ്പെട്ട സംഭവത്തില്‍ മറ്റൊരു നിര്‍ണായക വഴിത്തിരിവ് കൂടി ഉണ്ടായിരിക്കുകയാണ്. ആക്രമണത്തിന് ഇരയായ അതിജീവിതക്കുള്ള പിന്തുണ വര്‍ധിച്ചിരിക്കുന്നു. നടിക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് തെന്നിന്ത്യയിലെ പ്രമുഖ നടനും അമ്മയിലെ അംഗവുമായ രവീന്ദ്രനും ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചര്‍ എന്ന സംഘടനയും.

നടിയെ അക്രമിച്ച സംഭവത്തില്‍ അന്വേഷണം അട്ടിമറിക്കപ്പെടുന്നു എന്നാണ് രവീന്ദ്രനും സംഘടനയിലെ ഭാരവാഹികളും ആരോപിക്കുന്നത്. മാത്രമല്ല അതിജീവിതക്ക് നീതിവേണം എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടി ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചറിന്റെ നേതൃത്വത്തില്‍ സത്യാഗ്രഹം നടത്താനും ഇവര്‍ പദ്ധതിയിടുന്നുണ്ട്.

 

ദിലീപിനുള്ള ജനപ്രീതിയും പിന്തുണയും ഓരോ ദിവസവും കുറയുന്നു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ഇത്. രവീന്ദ്രന്‍ നേരത്തെയും അതിജീവിതക്ക് പിന്തുണ അറിയിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ അന്ന് താന്‍ ഇരയോടൊപ്പമാണെന്ന് പറഞ്ഞ അദ്ദേഹം അമ്മ എന്ന സംഘടനയെ തള്ളിപ്പറയാതെ ആയിരുന്നു പ്രതികരിച്ചത്. അമ്മ നടിയോടൊപ്പമാണെന്ന് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് തോന്നുന്നില്ല എന്നായിരുന്നു അദ്ദേഹം ജനുവരിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.

മാത്രമല്ല സംഭവം നടക്കുമ്പോള്‍ താന്‍ മിഡില്‍ ഈസ്റ്റിലായിരുന്നെന്നും അതു കൊണ്ടു തന്നെ കേസിനെ കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിയില്ലെന്നും മലയാളികളുടെ സമീപനത്തിന്റെ പ്രശ്‌നമാണിതെന്നും പ്രതികരിച്ചിരുന്നു. അതായത് പരോക്ഷമായി ദിലീപിനേയും മറ്റ് പ്രതികളേയും പിന്തുണക്കുന്ന സമീപനം എന്ന് വേണം കരുതാന്‍.

 

ഈ നിലപാടിലാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്. ഒരു പക്ഷേ അമ്മയില്‍ നിന്ന് നടിക്ക് നീതി ലഭിക്കില്ല എന്ന് അദ്ദേഹത്തിന് ഉറപ്പായിട്ടുണ്ടാകും. അതല്ലെങ്കില്‍ വിജയ്ബാബുവിനെതിരെയും പീഡനപരാതി ഉയര്‍ന്ന സാഹചര്യത്തില്‍ പ്രതികരിക്കാതിരുന്നിട്ട് കാര്യമില്ല, ഇനിയും നിശബ്ദത പാലിച്ചാല്‍ പെണ്‍കുട്ടികള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ധിക്കുമെന്ന് തോന്നിയിട്ടുമാകാം.

എന്തായാലും എറണാകുളം ഗാന്ധിക്വയറില്‍ വെള്ളിയാഴ്ച രാവിലെ പരിപാടി സംഘടിപ്പിക്കും എന്നാണ് ലഭിക്കുന്ന വിവരം. ഈയടുത്ത് മരണമടഞ്ഞ മുന്‍ എം.എല്‍.എ പി.ടി. തോമസിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തിലുള്ള സംഘടനയാണ് ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചര്‍. പ്രതിഷേധ പരിപാടിയില്‍ രവീന്ദ്രന്‍ ഉള്‍പ്പടെയുള്ള പ്രമുഖര്‍ക്ക് പുറമെ വിവിധ സാമൂഹികസാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കും.

 

അതിജീവിതയ്ക്ക് നീതികിട്ടാന്‍ നമ്മള്‍ അണിനിരക്കണമെന്ന് ഫ്രണ്ട്‌സ് ഓഫ് പി.ടി ആന്റ് നേച്ചര്‍ ഭാരവാഹി കൂടിയായ രവീന്ദ്രന്‍ പറഞ്ഞു. മാത്രമല്ല സ്ത്രീകള്‍ ഏതു നാട്ടിലാണെങ്കിലും എപ്പോഴും സുരക്ഷിതരായിരിക്കണം എന്നും അവര്‍ അക്രമിക്കപ്പെടാന്‍ പാടില്ല എന്നുമാണ് രവീന്ദ്രന്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നത്. മാത്രമല്ല അമ്മ എന്ന സംഘടനയിലെ ഭാരവാഹിത്വത്തില്‍ വനിതാ പ്രാതിനിധ്യം കൂട്ടേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

MDMA അടിച്ച് പൂസായി ഡിവോഴ്സികൾ ചേർന്ന് നടത്തിയ കൊടും ക്രൂരത!! കോഴിക്കോട്ടെ അധ്യാപികമാർ സഖാക്കളെന്ന്  (1 minute ago)

BIHAR സംഭവം വീട്ടിലാരുമില്ലാത്തപ്പോൾ  (4 minutes ago)

TOUR PACKAGE രക്ഷിച്ചത് പൊലീസ് റെയ്ഡിൽ  (9 minutes ago)

പതിനാറ് താരങ്ങളുടെ വ്യത്യസ്ത ലുക്കുകൾ; കൗതുകമുണർത്തി 'ഭൗമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ  (19 minutes ago)

AIR INDIA 787 പിളർത്തിയത് പൈലറ്റ്..?വീട് വളഞ്ഞ് AAIB.. പൈലറ്റുമാരില്‍ ഒരാൾ എന്‍ജിനുകള്‍ OFF-ആക്കി !പൈലറ്റുമാര്‍ കൂട്ടയടി.  (1 hour ago)

വടക്കാഞ്ചേരി ലൈഫ് തട്ടിപ്പിൽ ഫയലുകൾ കാണാനില്ല! പിണറായിയുടെ മകനെ രക്ഷിക്കാൻ നീക്കം?  (1 hour ago)

ദുലീപ് ട്രോഫിക്കുള്ള ഈസ്റ്റ് സോൺ ടീമിന്റെ വൈസ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശി  (2 hours ago)

ഉച്ചഭക്ഷണ പദ്ധതി... തമിഴ്നാട്ടിൽ സർക്കാർ സ്‌കൂൾ വിദ്യാർത്ഥികൾക്ക് ആഴ്‌ചയിൽ ഒരുദിവസം ചിക്കൻ ബിരിയാണി വിളമ്പാനൊരുങ്ങുന്നതായി സൂചന?  (3 hours ago)

ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് പുലർച്ചെ ഭൂചലനം.. റിക്ടർ സ്കെയിലിൽ 2.6 തീവ്രത രേഖപ്പെടുത്തി  (3 hours ago)

അസമിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം എഴുപതിലധികമായി... ജനജീവിതം വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിൽ  (4 hours ago)

സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ നറുക്കെടുപ്പ് ഇന്ന്  (4 hours ago)

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (4 hours ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (4 hours ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (4 hours ago)

Malayali Vartha Recommends