Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്


ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം


ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

ഡോ. റോബിൻ ഇന്നലെ ടാസ്ക് ശരിക്ക് കളിചില്ല, സിംപതി നേടാൻ ശ്രമിച്ചു ജയിലിൽ ഒറ്റയ്ക്ക് പോയി എല്ലാം ശരി തന്നേ; പക്ഷേ രാത്രിയിലെ ഈ "ഷോ" അനാവശ്യം അല്ലായിരുന്നോ; ഇത് കണ്ടു ലക്ഷ്മിച്ചേച്ചിയുടെ മുഖത്തു ഇത് കണ്ടിട്ട് നല്ല ദേഷ്യം കാണുന്നുണ്ടെങ്കിലും നിമിഷക്കിട്ടു ഇന്നലെ കൊടുത്ത അതേ ഡോസ് ജാസ്മിന് ഈ പറഞ്ഞ കാര്യങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ ചേച്ചി വേറെ ലെവൽ കയറിപോകുമായിരുന്നു; ബിഗ്‌ബോസ് റിവ്യൂയുമായി നടി അശ്വതി

30 APRIL 2022 06:39 AM IST
മലയാളി വാര്‍ത്ത

ബിഗ്‌ബോസ് തുടങ്ങാൻ കാത്തിരുന്നത് പോലെ തന്നെ പലരും കാത്തിരുന്നത് നടി അശ്വതിയുടെ ബിഗ്‌ബോസ് റിവ്യൂവാണ്. നടി അശ്വതി കഴിഞ്ഞ ദിവസത്തെ ബിഗ്‌ബോസിനെ കുറിച്ച് പങ്കു വച്ച കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ; ഡോ . റോബിൻ ഇന്നലെ ടാസ്ക് ശരിക്ക് കളിചില്ല, സിംപതി നേടാൻ ശ്രമിച്ചു ജയിലിൽ ഒറ്റയ്ക്ക് പോയി എല്ലാം ശരി തന്നേ...

പക്ഷേ രാത്രിയിലെ ഈ "ഷോ" അനാവശ്യം അല്ലായിരുന്നോ? കുട്ടിക്ക് ആ പാവ ടാസ്കിൽ നിന്നും ലോഗോ ടാസ്കിൽ നിന്നും ബസ് കിട്ടിയിട്ടില്ല ഇതുവരെ.. അതിനെ മുന്നോട്ടുള്ള ബസ് സ്റ്റോപ്പ്‌ കാണിച്ചു ഇപ്പോ നടക്കുന്ന കാര്യങ്ങളിലേക്ക് പോകാനുള്ള ബസ് ബിഗ്‌ബോസ് കയറ്റി വിടണം എന്നപേക്ഷ ..

ഇത് കണ്ടു ലക്ഷ്മിച്ചേച്ചിയുടെ മുഖത്തു ഇത് കണ്ടിട്ട് നല്ല ദേഷ്യം കാണുന്നുണ്ടെങ്കിലും നിമിഷക്കിട്ടു ഇന്നലെ കൊടുത്ത അതേ ഡോസ് ജാസ്മിന് ഈ പറഞ്ഞ കാര്യങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ ചേച്ചി വേറെ ലെവൽ കയറിപോകുമായിരുന്നു.. കേട്ടുകൊണ്ട് ഇരുന്നതിൽ ബ്ലസിലിക്കു മാത്രം ശബ്ദം ഉണ്ടായിരുന്നു.. ബ്ലെസ്ലിക്കു ഇരിക്കട്ടെ ആ കയ്യടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (6 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (23 minutes ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (33 minutes ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (36 minutes ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (49 minutes ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (1 hour ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (1 hour ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (1 hour ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (1 hour ago)

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കാനൊരുങ്ങുന്നു...  (2 hours ago)

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (2 hours ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (3 hours ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends