Widgets Magazine
30
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്


സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്


ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം


ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം


കാർ നിയന്ത്രണം വിട്ട് റോഡരികിലെ വൈദ്യുതി തൂണിലിടിച്ചു മറിഞ്ഞു... യുവാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പെരിയാറില്‍ ചാടി മരിച്ച യുവാവിനെയും തായിക്കാട്ടുകര ഗാരിജിനു സമീപം ട്രെയിനിനു മുന്നില്‍ ചാടി മരിച്ച യുവതിയെയും തിരിച്ചറിഞ്ഞു...

30 APRIL 2022 07:26 AM IST
മലയാളി വാര്‍ത്ത

പെരിയാറില്‍ ചാടി മരിച്ച യുവാവിനെയും തായിക്കാട്ടുകര ഗാരിജിനു സമീപം ട്രെയിനിനു മുന്നില്‍ ചാടി മരിച്ച യുവതിയെയും തിരിച്ചറിഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം മാര്‍ത്താണ്ഡവര്‍മ പാലത്തില്‍ നിന്നു പെരിയാറിലേക്ക് ചാടി മരിച്ച യുവാവിനെയും തായിക്കാട്ടുകര ഗാരിജിനു സമീപത്തായി ട്രെയിനിനു മുന്നില്‍ ചാടി മരിച്ച യുവതിയെയും തിരിച്ചറിഞ്ഞു. എടത്തല സ്വദേശികളായ താഴത്തേടത്ത് ശ്രീകാന്ത് (34), പുത്തന്‍വീട്ടില്‍ മഞ്ജു (42) എന്നിവരാണു മരിച്ചത്.


മഞ്ജു നൊച്ചിമയില്‍ സ്വകാര്യ കമ്പനി ഉദ്യോഗസ്ഥയായിരുന്നു. ഇവര്‍ക്ക് ഭര്‍ത്താവും രണ്ടു മക്കളുമുണ്ട്.. ഇവര്‍ ജോലി കഴിഞ്ഞു സ്‌കൂട്ടറില്‍ ഗാരിജിനു സമീപം എത്തി ട്രെയിനിനു മുന്നിലേക്കു ചാടുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന ശ്രീകാന്ത് ഉടന്‍ തന്നെ അവിടെ നിന്ന് ഓട്ടോയില്‍ ആലുവയില്‍ എത്തിയാണു പുഴയില്‍ ചാടിയതെന്നു പൊലീസ് പറഞ്ഞു. മൃതദേഹം മുങ്ങല്‍ വിദഗ്ധര്‍ കണ്ടെടുത്തു.



ഡ്രൈവറായ ശ്രീകാന്ത് മൂന്നു മാസമായി മഞ്ജുവിന്റെ വീടിനടുത്തു വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഒരേ ദിവസം ആത്മഹത്യ ചെയ്യാനായി ഇരുവരും തീരുമാനിച്ചതായി ഫോണ്‍ സംഭാഷണങ്ങളില്‍ നിന്നു വ്യക്തമായതായി പൊലീസ് പറഞ്ഞു. രണ്ടു പേരുടെയും സംസ്‌കാരം നടത്തി.

പിറളി മാളേക്കപ്പടി താഴത്തേടത്ത് ജയചന്ദ്രന്റെയും കോമളത്തിന്റെയും മകനാണു ശ്രീകാന്ത്. അവിവാഹിതനാണ്. പയ്യന്നൂര്‍ സ്വദേശി ചന്ദ്രന്‍ പിള്ളയുടെയും വിജിയുടെയും മകളാണു മഞ്ജു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമിത സ്ഥലം വേണ്ട.. ​ഗ്രോ‌ബാ​ഗിലും ഇ‌ഞ്ചി കൃഷി ചെയ്യാം...  (6 minutes ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്... പവന് 600 രൂപയുടെ വർദ്ധനവ്  (23 minutes ago)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം നാളെ അവസാനിക്കും... മത്സ്യബന്ധന ഹാര്‍ബറുകളില്‍ പ്രതീക്ഷയോടെ ഒരുക്കങ്ങള്‍ തുടങ്ങി  (33 minutes ago)

അബഹയിൽ ഹൃദയാഘാതത്തെ തുടർന്ന് രണ്ട് മലയാളികൾ നിര്യാതരായി....  (36 minutes ago)

കർക്കടക വാവുബലിതർപ്പണം... മദ്യവിൽപ്പനശാലകളുടെ പ്രവർത്തനത്തിന് നിരോധനം  (49 minutes ago)

സീനിയർ വനിതകൾക്കായുള്ള സീചെം ട്രോഫിയിൽ കേരളത്തെ പരാജയപ്പെടുത്തി ഹിമാചൽ പ്രദേശ്  (1 hour ago)

ഇനി അമിത്ഷാ... അഭിജീത് ദീപ്കെയ്ക്ക് ഭീഷണിയുണ്ടായതായി പിതാവിന്റെ വെളിപ്പെടുത്തൽ‌, വിദ്യാർത്ഥികൾ ഭീകരവാദികളല്ലെന്ന് അഭിജിത്ത് ദീപ്കെ സർക്കാർ വിദ്യാർത്ഥികളെ ലക്ഷ്യമിടുന്നത് അവസാനിപ്പിക്കണം  (1 hour ago)

ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു...  (1 hour ago)

ഡോളറിനെതിരെ രൂപയുടെ മൂല്യത്തിൽ വർധന... ഓഹരി വിപണിയിൽ നേരിയ നേട്ടം...  (1 hour ago)

സങ്കടക്കാഴ്ചയായി... കോഴിക്കോട് തോട്ടിൽ വീണ് അഞ്ചുവയസ്സുകാരി മരിച്ചു  (1 hour ago)

കെഎസ്ആര്‍ടിസിയുടെ സൂപ്പര്‍ ഫാസ്റ്റ്, ഓര്‍ഡിനറി ബസുകളില്‍ ടിവി സ്ഥാപിക്കാനൊരുങ്ങുന്നു...  (2 hours ago)

മൂന്നാറില്‍ ആഗസ്റ്റ് 1 മുതല്‍ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങളും അര ലീറ്ററില്‍ താഴെയുള്ള പ്ലാസ്റ്റിക് ബോട്ടിലുകളും വില്‍ക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനമേര്‍പ്പെടുത്തി  (2 hours ago)

കണ്ണീർക്കാഴ്ചയായി... മത്സ്യബന്ധനത്തിനിടെ കടലിൽ കുഴഞ്ഞു വീണ തൊഴിലാളി മരിച്ചു....  (3 hours ago)

ഗുരുവായൂർ ക്ഷേത്രത്തിൽ വെർച്വൽ ക്യൂ വഴിയുള്ള ദർശനം... സെപ്റ്റംബർ ബുക്കിങ് 15ന് ശേഷം  (3 hours ago)

കുളത്തൂപ്പുഴയിൽ 68കാരനെ കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികന് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends