Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

പോക്സോ കേസ് പ്രതി! മുഹമ്മദ് സ്വന്തം മകളെ പോലും വെറുതെ വിട്ടില്ല: പിരിഞ്ഞുനിന്ന ഭാര്യയെ വിളിക്കാൻ ചെന്നപ്പോൾ തന്നെ എല്ലാം സജ്ജമാക്കി! ബന്ധുക്കൾ ഓടിവരുന്നതു കണ്ട മുഹമ്മദ് കയ്യിൽ കരുതിയിരുന്ന പെട്രോൾ വാഹനത്തിലൊഴിച്ച് തീകൊളുത്തി, മുഹമ്മദിൻ്റെ ദേഹത്തും തീ ആളിപ്പടർന്നപ്പോൾ തീ അണയ്ക്കാനായി കിണറ്റിലേക്ക് ചാടി കയർ കഴുത്തിൽ കുരുങ്ങി.... ജാസ്മിന്റെ സഹോദരിമാ‍രിൽ ഒരാൾ വാഹനത്തിൽ നിന്ന് ഒരു കുട്ടിയെ വലിച്ച് പുറത്തിട്ടു! കാഴ്ച്ചയിൽ ചലിക്കാൻ പോലുമാകാതെ മൂത്തമകൾ

06 MAY 2022 08:45 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ച് പെരിന്തൽമണ്ണയ്ക്കടുത്ത് തൊണ്ടിപറമ്പിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ ഗുഡ്സ് ഓട്ടോയിലെ സ്ഫോടനത്തിന് പിന്നാലെ പുറത്ത് വരുന്നത് നിർണായക വിവരങ്ങൾ. സംഭവം കൃതികൂട്ടിയാണ് ചെയ്തതെന്ന് വ്യക്തമാക്കി പൊലീസിന്റെ പുതിയ വെളിപ്പെടുത്തൽ. സ്ഫോടകവസ്തു നിറച്ച ഗുഡ്സിലേക്ക് ഭാര്യയെയും മക്കളെയും കയറ്റിയശേഷം മുഹമ്മദ് തീകൊളുത്തുകയാണ് ചെയ്തത്. എന്നാൽ ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെയല്ല മുഹമ്മദ് കൊലകൾ നടത്തിയതെന്നാണ് സൂചനകൾ. പൊട്ടിത്തെറി നടന്നപ്പോൾ മുഹമ്മദിൻ്റെ ശരീരത്തിലും തീപിടിക്കുകയാണ് ഉണ്ടായത്.

അതേസമയം തീ അണയ്ക്കാനായി കിണറ്റിലേക്ക് ചാടിയപ്പോൾ കയർ കഴുത്തിൽ കുരുങ്ങിയാകാം മുഹമ്മദിൻ്റെ മരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പലയന്തോൾ മു​ഹ​മ്മ​ദ്, ഭാ​ര്യ ജാ​സ്മി​ൻ, ദ​മ്പ​തി​ക​ളു​ടെ 10 വ​യ​സു​കാ​രി​യാ​യ മ​ക​ൾ ഫാത്തിമ സഫ എ​ന്നി​വ​രാ​ണ് ഈ കൂട്ടക്കുരുതിയിൽ മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ അ​ഞ്ച് വ​യ​സു​കാ​രി​യാ​യ മ​ക​ളെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചിരിക്കുകയാണ്. മൂത്ത പെൺകുട്ടി വാഹനത്തിൽ കയറാത്തതിനാൽ തന്നെ അപകടമൊന്നും സംഭവിച്ചില്ല.

കഴിഞ്ഞ ദിവസം രാവിലെയാണ് മുഹമ്മദ് ഭാര്യവീട്ടിൽ എത്തിയത്. ഇവർക്ക് മുന്നു കുട്ടികളാണ് ഉണ്ടായിരുന്നത്. നിരവധി ക്രിമിനൽ കേസിലെ പ്രതികൂടിയാണ് ഇയ്യാൾ. കുറച്ചു കാലമായി ഭാര്യയും കുട്ടികളും മുഹമ്മദിൽ നിന്നും അകന്നു കഴിയുകയായിരുന്നു. മുത്ത മകളോട് ഇയാൾ നിരവധി തവണ മോശമായി പെരുമാറിയതിനാൽ ഇയാൾക്കൊപ്പം ജീവിക്കുവാൻ ഇവർ ആരും താനെ ഇഷ്ടപ്പെട്ടിരുന്നില്ല. ഇതിനിടയിൽ ഇയാൾ മറ്റൊരു വിവാഹം ചെയ്യുകയായിരുന്നു. ആ വിവാഹത്തിലും ഒരു പെൺകുട്ടിയുണ്ട്. ആ പെൺകുട്ടിയുടെ വിവാഹത്തിന് ജാസ്മിനോട് ഇയാൾ പണം ചോദിക്കുകയുണ്ടായി. എന്നാൽ പണംമില്ലെന്ന് ഇവർ തീർത്തു പറയുകയായിരുന്നു. ഇതിൽ നിന്നുണ്ടായ പകയാണ് മുഹമ്മദിനെ കൊലപാതകം ചെയ്യാൻ പരേരിപ്പിച്ചതെന്നാണ് പൊലീസ് ചൂണ്ടിക്കാണിക്കുന്നത്.

അതോടൊപ്പം തന്നെ ഭാര്യയേയും കുട്ടികളെയും സ്വന്തം വീട്ടിൽ കൊണ്ടുപോകണമെന്ന ആവശ്യവുമായാണ് ഇയാൾ ജാസ്മിൻ്റെ വീട്ടിലെത്തി ചേർന്നത്. എന്നാൽ മൂത്തമകൾ മാത്രം പോകാൻ കൂട്ടാക്കിയിരുന്നില്ല. രണ്ടു കുട്ടികൾക്കൊപ്പം ജാസ്മിനുമായി വീട്ടിലേക്ക് തിരിച്ച മുഹമ്മദ് പകുതി വഴിയിൽ വച്ച് മൂത്തമകളെ ഒരിക്കൽകൂടി വിളിക്കാം എന്നു പറഞ്ഞ് തിരിച്ചു വരികയാണ് ചെയ്തത്. വാഹനം ജാസ്മിൻ്റെ വീടിനടുത്തുള്ള റബ്ബർതോട്ടത്തിൽ എത്തി ഇയാൾ മൂത്തകുട്ടിയെ വിളിക്കാൻ പുറത്തിറങ്ങുകയായിരുന്നു. ഈ സമയം ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ജാസ്മിൻ മെസേജിലൂടെ ബന്ധുക്കളെ വിവരം അറിയിക്കുകയുണ്ടായി. ബന്ധുക്കൾ ഓടിവരുന്നതു കണ്ട മുഹമ്മദ് കയ്യിൽ കരുതിയിരുന്ന പെട്രോൾ വാഹനത്തിലൊഴിച്ച് തീകൊളുത്തുകയാണ് ചെയ്തത്.

കൂടാതെ ഈ സമയം മുഹമ്മദിൻ്റെ ദേഹത്തും തീ ആളിപ്പടരുകയുണ്ടായി. രക്ഷപ്പെടാൻ വേണ്ടി അടുത്തുള്ള കിണറ്റിലേക്ക് അയാൾ എടുത്തു ചാടുകയും ചെയ്തു. ഈ സമയം കിണറ്റിലെ കയർ കഴുത്തിൽ കുരുങ്ങിയാണ് മുഹമ്മദ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം.

 

 

മുഹമ്മദ് തീ കൊളുത്തുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന ജാസ്മിന്റെ സഹോദരിമാ‍രിൽ ഒരാൾ വാഹനത്തിൽ നിന്ന് ഒരു കുട്ടിയെ വലിച്ച് പുറത്തിടുകയുണ്ടായി. ഈ കുട്ടിയാണ് ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്. വലിയ സ്ഫോടന ശബ്ദത്തോടെയാണ് വാഹനം കത്തിയത് എന്നാണ് പ്രദേശവാസികൾ വ്യക്തമാക്കുന്നത്. ശബ്​ദം കേട്ട് ഓടിയെത്തിയ ഇവർ വെള്ളമൊഴിച്ച് തീകെടുത്താൻ നോക്കിയെങ്കിലും വീണ്ടും സ്ഫോടനം ഉണ്ടാവുകയായിരുന്നു. ഇതോടെ അവർ ഭയന്ന് പിൻവാങ്ങി. ഇതേതുടർന്ന് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. അരമണിക്കൂറോളമാണ് വാഹനം നിന്നുകത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡി കൊടുത്ത പണം പിണറായി പോക്കറ്റിൽ നിന്നടയ്ക്കും മുട്ടിടിച്ച് സി പി എം ഇല്ലെങ്കിൽ ജയിലിൽ കിടക്കും  (3 minutes ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന് ഗൂഢലക്ഷ്യം? ഓഗസ്റ്റിൽ ക്ലൈമാക്സ്  (12 minutes ago)

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക്!  (43 minutes ago)

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (2 hours ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (2 hours ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (2 hours ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (2 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (2 hours ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (2 hours ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (3 hours ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (4 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (5 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends