Widgets Magazine
27
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ; വേണു രാജാമണി ഐഎഫ്എസ്, ഡോ. ജോർജ് ഓണക്കൂർ, ജോർജ് കള്ളിവയലിൽ എന്നിവർ അംഗങ്ങൾ


ചൊവ്വാ ഗ്രഹത്തിന്റെ അപൂർവ്വ സ്വാധീനം: ഈ രാശിക്കാർ നാളെ തികഞ്ഞ ജാഗ്രത പാലിക്കുക!


സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്


ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനം... സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്


മറ്റൊരു പ്രതിസന്ധി... കപ്പൽ ആക്രമിച്ച യുക്രെയ്നിന് ഇറാന്റെ മുന്നറിയിപ്പ്; രണ്ടുദിവസമായി യുഎസ് ആക്രമണങ്ങളില്ല; പ്രത്യാക്രമണങ്ങൾ നിർത്തിവച്ചെന്ന് ഇറാൻ

കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം, കോൺഗ്രസ്- സിപിഐ പ്രവർത്തകർ ഏറ്റുമുട്ടിയ ചാരുംമൂട്ടിൽ സംഘർഷം, പൊലീസ് ലാത്തിച്ചാർജിൽ പത്തോളം കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരുക്ക്...!

06 MAY 2022 09:06 AM IST
മലയാളി വാര്‍ത്ത

ചാരുംമൂട്ടിൽ ഇന്നലേയും സംഘർഷം. ഇതിനെ തുർന്ന് പൊലീസ് ലാത്തിച്ചാർജിൽ പത്തോളം കോൺഗ്രസ് പ്രവർത്തകർക്കും രണ്ട് പൊലീസുകാർക്കും പരുക്കേറ്റു. കോൺഗ്രസ് ഓഫീസിന് സമീപം സിപിഐ കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലി കഴിഞ്ഞദിവസം കോൺഗ്രസ്, സിപിഐ പ്രവർത്തകർ ഏറ്റുമുയ പിന്നാലെയാണ് ഇന്നലെ വീണ്ടും സം​ഘർഷം ഉണ്ടായത്.

കൊടിമരം സ്ഥാപിച്ചതിനെ ചൊല്ലി കഴിഞ്ഞ ദിവസത്തെ സംഘർഷത്തിൽ പ്രദേശത്തെ 5 പഞ്ചായത്തുകളിൽ കോൺഗ്രസ് ഹർത്താലിന് ആഹ്വാനം ചെയ്തിരുന്നു.കോൺഗ്രസ് – സിപിഐ പ്രവർത്തകർ തമ്മിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഏറ്റുമുട്ടൽ, കോൺഗ്രസ് ഓഫിസ് തകർക്കൽ, പൊലീസിന്റെ ജോലി തടസ്സപ്പെടുത്തൽ തുടങ്ങിയ സംഭവങ്ങളിൽ ഇരുപാർട്ടികളിലും പെട്ട 40 പേർക്കെതിരെയും കണ്ടാലറിയാവുന്ന നൂറ്റിയൻപതോളം പേർക്കെതിരെയും പൊലീസ് കേസെടുത്തിരുന്നു.

ഹർത്താലിനോട് അനുബന്ധിച്ചുള്ള പ്രകടനത്തിനിടെ പ്രവർത്തകർ പൊലീസ് വലയം ഭേദിക്കാൻ ശ്രമിച്ചതിനെ തുടർന്ന് ലാത്തിവീശുകയായിരുന്നു. ചാരുംമൂട് ടൗൺ ചുറ്റി നടത്തിയ പ്രകടനം സിപിഐ ഓഫീസിന് മുന്നിൽ എത്തിയപ്പോഴായിരുന്നു സംഘർഷം. പ്രകടനക്കാർ ഓഫീസിലേക്കുള്ള വഴിയിലൂടെ കടക്കാതിരിക്കാൻ പൊലീസ് ജീപ്പ് തടസ്സമായി ഇട്ടിരുന്നു.

ഇത് മാറ്റണമെന്ന് പ്രവർത്തകർ ആവശ്യപ്പെട്ടെങ്കിലും പൊലീസ് തയാറായില്ല. ഇതിനെ തുടർന്ന് പൊലീസും പ്രകടനക്കാരും തമ്മിൽ ഉന്തും തള്ളിലും രണ്ട് പൊലീസുകാർക്ക് പരുക്കേറ്റു. ഇതോടെ പൊലീസ് ലാത്തി വീശി.ഓടി സമീപത്തുള്ള കടയിൽ കയറിയ പ്രവർത്തകരെയും പൊലീസ് കടയിൽ കയറി മർദിച്ചതായി ആരോപണം ഉണ്ട്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ ചാരുംമൂട് ജംക്ഷനിലെത്തി റോ‍‍ഡ് ഉപരോധിച്ച ശേഷാണ് മടങ്ങിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ ഡി കൊടുത്ത പണം പിണറായി പോക്കറ്റിൽ നിന്നടയ്ക്കും മുട്ടിടിച്ച് സി പി എം ഇല്ലെങ്കിൽ ജയിലിൽ കിടക്കും  (3 minutes ago)

ധർമ്മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നിൽ കേന്ദ്ര സർക്കാരിന് ഗൂഢലക്ഷ്യം? ഓഗസ്റ്റിൽ ക്ലൈമാക്സ്  (12 minutes ago)

പ്രഥമ ദൃഷ്‌ട്യാ കുറ്റക്കാർ സെപ്റ്റംബർ പതിനൊന്നിന് തിയേറ്ററുകളിലേക്ക്!  (43 minutes ago)

പറവൂര്‍ വടക്കേകര സ്‌റ്റേഷനിലെ പോലീസുകാരനെ കാണാതായതായി പരാതി  (2 hours ago)

സുപ്രീംകോടതി മുൻ ജസ്റ്റിസ് സിറിയക് ജോസഫ് കോം ഇന്ത്യ ഗ്രീവൻസ് കൗൺസിൽ ചെയർമാൻ  (2 hours ago)

പേളി മാണി സിനിമാ ലോകത്തോട് മാപ്പ് പറയണമെന്ന് ജോയ് കെ മാത്യു  (2 hours ago)

പ്രിയദര്‍ശിനി ബസില്‍ നിന്ന് തെറിച്ചുവീണ് വിദ്യാര്‍ത്ഥിനിക്ക് പരിക്ക്  (2 hours ago)

'പാറ്റ'കളുടെ വിജയത്തില്‍ വികാരാധീനയായി പ്രിയങ്ക ഗാന്ധി  (2 hours ago)

സി.ജെ.പി സമരം നിര്‍ത്തി, രാഹല്‍ ഗാന്ധിയുടെ 'ഛാത്രോം കി ഗൂഞ്ച്' പരിപാടി തുടരും  (2 hours ago)

മൂന്നാം ക്ലാസുകാരിക്ക് സഹായഹസ്തവുമായി ബോചെ  (3 hours ago)

തൊഴിലിലും സാമ്പത്തികത്തിലും അപ്രതീക്ഷിത കുതിച്ചുചാട്ടം നടത്തുന്ന രാശിക്കാർ!  (4 hours ago)

ഇന്ത്യയുടെ ഇഷ സിങ്ങിന് സ്വർണം; രണ്ട് തവണ ഒളിംപിക് മെഡൽ സ്വന്തമാക്കിയ മനു ഭാക്കറിന് വെങ്കലം  (4 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 680 രൂപയുടെ വർദ്ധനവ്  (4 hours ago)

എഴുത്തുകാരനും മാതൃഭൂമി ഹൊസ്ദുർഗ് മുൻ ലേഖകനുമായിരുന്ന പറക്കളായി അയ്യങ്കാവിലെ കാവുങ്കൽ നാരായണൻ മാസ്റ്റർ അന്തരിച്ചു....  (5 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം... ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്  (5 hours ago)

Malayali Vartha Recommends