Widgets Magazine
03
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരുവനന്തപുരം കാട്ടാക്കടയിൽ ബധിരയും മൂകയുമായ വയോധികയെ തോക്ക് ചൂണ്ടി കവർച്ച നടത്തിയാക്കന്മാർക് എട്ടിൻ്റെ പണി!! കമ്മൽ മുക്കുപണ്ടമെന്ന സത്യം അറിയാതെ മോഷ്ടാക്കൾ!! സംഭവം നടന്നത് ഇന്ന് രാവിലെ..

29 MAY 2022 02:58 PM IST
മലയാളി വാര്‍ത്ത

കളിയക്കോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് കവർച്ച നടന്നത്. രതീഷിന്റെ ഭാര്യാമാതാവിന്റെ കമ്മലുകൾ മോഷ്ടാക്കൾ കൊണ്ടു പോയി. ഇന്ന് രാവിലെ ആറിനും ഏഴിനും ഇടയിലാണ് സംഭവം. കാട്ടാക്കട മുതിയാവിള കളിയകോട് സ്വദേശി രതീഷിന്റെ വീട്ടിലാണ് മോഷണം നടന്നത്.

 

സംഭവസമയത്ത് രതീഷിന്റെ ഭാര്യാമാതാവ് കുമാരിയും മക്കളും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അകത്ത് കടന്ന മോഷ്ടാവ് ബധിരയും മൂകയുമായ കുമാരിയെ തോക്ക് ചൂണ്ടി കമ്മൽ ഊരി വാങ്ങി. തുടർന്ന് ഇവരെ മർദ്ദിച്ച ശേഷം ബൈക്കിൽ രക്ഷപെടുകയായിരുന്നു.

 

 

മുഖം മൂടി ധരിച്ച് ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മോഷണം നടത്തിയത്.വീടിലെ ഗൃഹനാഥനും ഭാര്യയും രവിലെ ആറേകാലോടെ പള്ളിയിൽപോവുകയിരുന്നു ഈ സമയം വീടിലെ വാതിൽ കെട്ടിയിടാൻ ഇവർ മറാകുകയായിരുന്നു.ഈ സമയം ഭദ്രയും മൂകയുമായ അമ്മയും രണ്ടു കൊച്ചുകുട്ടികളുമായിരുന്നു മാത്രമായിരുന്നു വീടിൽ ഉണ്ടായിരുന്നത്.

 

 

രാവിലെ ഉറക്കമെഴുനേറ്റ 'അമ്മ തോട്ടടങ്ങുതാ മുറിയിലെ കള്ളനെ കാണുകയായിരുന്നു മുഖം മുടിയും കൈ ഉറയും ധരിച്ചിരുന്നത് ഇയാൾ.ഈ അമ്മയെ കണ്ടയുടനെ മിണ്ടരുതെ ഏന് പറഞ്ഞ് തോക്കു ചൂടുങ്കയായിരുന്നു തുടരുന്നു കാതിലെ കമ്മൽ ആവശ്യപ്പെട്ടു .തോക്ക് കണ്ടുപിടിച്ച ഈ സ്ത്രീ കമൽ ഊരുനല്കി.കൈലുണ്ടായിരുന്ന കമൽ കൊടുത്തിട്ടിട്ടും കള്ളൻ ഈ അമ്മെയ് ഉപാദാരവിച്ചു കൈമുഷ്ടി മടിക്കി അമ്മയുടെ മുത്തിൾ ഇടിച്ചതായി പോലീസിൽ പരാതി പെട്ടിട്ടുണ്ട് .

 

 

അതേസമയം നഷ്ടപ്പെട്ട കമ്മൽ മുക്കുപണ്ടമാണെന്ന് വീട്ടുകാർ അറിയിച്ചതായി പൊലീസ് പറഞ്ഞു. വീട്ടിൽ വിലപിടിപ്പുള്ള മറ്റ് വസ്തുക്കൾ ഉണ്ടോയെന്ന് തിരഞ്ഞ ശേഷമാണ് മോഷ്ടാക്കൾ മടങ്ങിയത്. അലമാരയിലെ വസ്ത്രങ്ങൾ ഉൾപ്പെടെ വാരിവലിച്ചിട്ട നിലയിലാണ്. സംഭവത്തിൽ കാട്ടാക്കട പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സമീപത്തെ കഞ്ചാവ് മാഫിയകളെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവനടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ അറസ്റ്റിലായ രഞ്ജിത്തിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു  (2 hours ago)

നടന്‍ വിജയ്യുടെ പാര്‍ട്ടിയായ ടിവികെ സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം ചര്‍ച്ചയാകുന്നു  (2 hours ago)

പൊലീസ് ആസ്ഥാനത്തിനു മുന്നില്‍ പൊലീസുകാരുടെ തമ്മിലടി  (2 hours ago)

പണത്തെ ചൊല്ലിയുണ്ടായ തര്‍ക്കം അവസാനിച്ചത് ഭാര്യയുടെ കൊലപാതകത്തില്‍  (2 hours ago)

അഞ്ച് വര്‍ഷത്തെ പ്രണയം; രണ്ട് മാസം മുമ്പ് വിവാഹം: നവവധുവായ സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍ ജീവനൊടുക്കി  (3 hours ago)

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു  (3 hours ago)

പലകാര്യങ്ങളും പേടിച്ചാണ് ഇതുവരെ മിണ്ടാതിരുന്നതെന്ന് കിച്ചു; മിണ്ടാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തി കിച്ചു സുധി  (3 hours ago)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി വോട്ട് അഭ്യര്‍ത്ഥിച്ച് നിഖില വിമല്‍  (4 hours ago)

കേരളത്തില്‍ ബിജെപി അനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി  (6 hours ago)

ബാലിയില്‍ ഗ്‌ലാമറസ് ലുക്കില്‍ മംമ്ത മോഹന്‍ദാസ്  (6 hours ago)

പൈതലാം യേശുവേ.." ഗാനത്തിന്റെ ശില്പി ഫാ. ജസ്റ്റിൻ പനയ്ക്കൽ അന്തരിച്ചു  (7 hours ago)

തോൽക്കും എന്നുറപ്പായപ്പോൾ ശുദ്ധ തെമ്മാടിത്തരം കൊണ്ട് ഇറങ്ങിയേക്കുവാണ് ചിലർ.. ഫ്ളക്‌സും പോസ്റ്ററും വലിച്ചുകീറാൻ ശ്രമം നടക്കുന്നുവെന്ന് തൃക്കാക്കരയിലെ ട്വന്റി20 സ്ഥാനാർത്ഥി അഖിൽ മാരാർ  (8 hours ago)

യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ് വിജയം പ്രഖ്യാപിച്ച് ട്രംപ് ഇറാന് റീത്ത് വച്ച് കൊട്ടിക്കലാശം കരഞ്ഞു വിളിച്ച് IRGC  (8 hours ago)

മുഹമ്മദ് റിയാസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍... ബേപ്പൂരില്‍ നടന്ന കൂറ്റന്‍ പ്രചാരണ റാലിയില്‍ യുഡിഎഫിനെയും ബിജെപിയെയും ഒരുപോലെ കടന്നാക്രമിച്ചായിരുന്നു മു  (8 hours ago)

പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ഥി രമേഷ് പിഷാരടിയെ ബിജെപി കൗണ്‍സിലറുടെ നേതൃത്വത്തില്‍ തടഞ്ഞ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി കോണ്‍ഗ്രസ്  (8 hours ago)

Malayali Vartha Recommends