Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രണ്ടു വ്യക്തികൾ തമ്മിൽ ബന്ധത്തിൽ ആയിരുന്നു;കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾക്ക് വേണ്ട എന്നാകുമ്പോൾ മുറിവേൽക്കുന്ന അപ്പുറത്തെ ആളുടെ വേദനകളെ എങ്ങനെ നിർവചിക്കും? ആ വേദന നിസ്സാരമല്ല! അങ്ങനെ ജീവിതം ആത്മഹത്യയിൽ എത്തിച്ച ആളുകൾ വരെ നമുക്ക് ചുറ്റുമുണ്ട്; അമൃതാ- ഗോപി സുന്ദർ വിഷയത്തിൽ നിർണ്ണായകമായ ചോദ്യവുമായി സിൻസി അനിൽ

29 MAY 2022 05:39 PM IST
മലയാളി വാര്‍ത്ത

അമൃതാ സുരേഷും ഗോപി സുന്ദറും തമ്മിലുള്ള പ്രണയം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി മാറിയിരിക്കുകയാണ്. ഇരുവരുടെയും പ്രണയത്തെ അംഗീകരിക്കും അതിനേക്കാൾ അപ്പുറം വിമർശനങ്ങൾക്ക് വിധേയമാക്കുകയാണ് സോഷ്യൽ മീഡിയ. ഈയൊരു വിഷയത്തിൽ പ്രതികരണവുമായി സിൻസി അനിൽ രംഗത്തുവന്നിരിക്കുകയാണ്.

ജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്സ് ആണ് എന്നാണ് സിൻസി അനിൽ പറയുന്നത്. സിൻസി ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറുപ്പിന്റെ പൂർണരൂപം ഇങ്ങനെ : ജീവിതം ആരോടൊപ്പം മുന്നോട്ട് കൊണ്ട് പോകണം എന്നത് ഓരോ വ്യകതികളുടെയും ചോയ്സ് ആണ്...

ഒളിഞ്ഞും തെളിഞ്ഞും അവിഹിത ബന്ധങ്ങൾ സർവ്വ സാധാരണമായ കാലത്ത് രണ്ടാമത്തെയോ മൂന്നാമത്തെയോ ആവട്ടെ വിവാഹം ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യരെ വെറുതെ വിടുക എന്നത് തന്നെയാണ് പറയാനുള്ളൂ... പക്ഷെ... അവിടെയും ഒരു ചോദ്യം ബാക്കിയുണ്ട്...

രണ്ടു വ്യക്തികൾ തമ്മിൽ ബന്ധത്തിൽ ആയിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾക്ക് വേണ്ട.. എന്നാകുമ്പോൾ മുറിവേൽക്കുന്ന അപ്പുറത്തെ ആളുടെ വേദനകളെ എങ്ങനെ നിർവചിക്കും എന്നത്.... ആ വേദന നിസ്സാരമല്ല...അങ്ങനെ ജീവിതം ആത്മഹത്യയിൽ എത്തിച്ച ആളുകൾ വരെ നമുക്ക് ചുറ്റുമുണ്ട്....

ഈ ഫോട്ടോയിലുള്ള രണ്ടു മനുഷ്യർ അത്തരത്തിൽ ആരെയെങ്കിലും വേദനിപ്പിക്കുന്നുണ്ടെങ്കിൽ അതിനെ ചോദ്യം ചെയ്യാനുള്ള അവകാശം അവരാൽ തിരസ്കരിക്കപ്പെട്ടവർക്കു മാത്രമല്ലെ ഉള്ളു... അവരുടെ സ്നേഹത്തിന്റെ ആഴമോ അവരുടെ ഭാവി പ്രവചനങ്ങളോ നമ്മൾ ചർച്ച ചെയ്യേണ്ടതുണ്ടോ????? ഒരു ആശംസ അർപ്പിച്ചു മാറി നിന്നേക്കണം..അത്രയല്ലേ ആവശ്യമുള്ളൂ മനുഷ്യരെ.. അവരുടെ ജീവിതം അവർ ജീവിക്കട്ടെ... അതല്ലേ അതിന്റെ ശരി?????

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (41 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (48 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (52 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (2 hours ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (5 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (6 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends