Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചോര വീഴുവാൻ ഉള്ളതല്ല റോഡുകൾ; കോട്ടയത്തെ ഗുണ്ടാ ബസുകാരായ ആവെ മരിയക്കാരെ ചൂലും കൊണ്ട് നേരിട്ട് വീട്ടമ്മമാർ ! ഏറ്റുമാനൂരിലെ അമിത വേഗക്കാർക്ക് ചൂലുമായി താക്കീത് നൽകിയത് കുടുംബശ്രീ അംഗങ്ങൾ

29 MAY 2022 07:09 PM IST
മലയാളി വാര്‍ത്ത

കോട്ടയത്ത് ഗുണ്ടാ ബസ്സുകാരായ ആമയും വലിയ കാർക്ക് ചൂലുമായി താക്കീത് നൽകി ഏറ്റുമാനൂരിലെ വീട്ടമ്മമാർ. റോഡുകൾ കുരുതിക്കളമാക്കരുതെന്നു സ്വകാര്യ ബസ് ഡ്രൈവർമാർക്ക് മുന്നറിയിപ്പു നൽകി , ചോര വീഴുവാൻ ഉള്ളതല്ല റോഡുകൾ എന്ന് ഓർമിപ്പിച്ച് കുടുംബശ്രീയുടെ നേതൃത്വത്തിലാണ് അമ്മമാരുടെ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. പൊലീസിന്റെയും ജനപ്രതിനിധികളുടെയുo സാന്നിധ്യത്തിൽ ഡ്രൈവർമാർക്ക് ബോധവൽക്കരണം നടത്തിയാണ് ഇവർ റോഡ് സുരക്ഷ സന്ദേശം നൽകിയത്.

കഴിഞ്ഞ ദിവസം എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആവേ മരിയ ബസിടിച്ച പതിനെട്ടുകാരി മരിച്ചിരുന്നു. മണിമല മുക്കട കൊച്ചു കാലായിൽ സനില ( 18 ) യാണ് ദാരുണമായി കൊല്ലപെട്ടത്. ഇതേ തുടർന്നാണ് ഏറ്റുമാനൂർ എറണാകുളം റോഡിലെ സ്ഥിരം അപകട മേഖലയായ കാണക്കാരി പള്ളിപ്പടി ജംഗ്ഷനിൽ വേറിട്ട പ്രതിഷേധം അരങ്ങേറിയത്. അമിതവേഗതയിൽ ഓടുന്ന സ്വകാര്യ ബസുകൾ ഭീതി പരത്തുന്നതാണെന്ന് ഇവർ പറയുന്നു.

യാത്ര സമയം ലഭിക്കുന്നതിനായി സ്വകാര്യ ബസുകളുടെ അമിത വേഗത മൂലം വെള്ളിയാഴ്ച രാവിലെ എം.സി റോഡിൽ തവള കുഴിയിൽ പെൺകുട്ടി ബിസിനടിയിൽ പെട്ട് ദാരുണമായി മരിക്കാനിടയായ സംഭവത്തിൽ ഉള്ള അമ്മമാരുടെ വേറിട്ട പ്രതിഷേധം കൂടിയായിരുന്നു ബോധവൽക്കരണ പരിപാടിയായി മാറിയത് . കുറവിലങ്ങാട് പോലീസിന്റെ സേവനവും കുടുംബശ്രീ പ്രവർത്തകർ കൂടിയായ അമ്മമാർക്ക് ലഭിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (31 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (38 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (42 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends