Widgets Magazine
22
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പോപ്പുലര്‍ ഫ്രണ്ടിനെതിരെ യുദ്ധം പ്രഖ്യാപിച്ച് ക്രൈസ്തവരും തീവ്രവാദത്തെ നേരിടുമെന്ന് ബിഷപ് മാര്‍ റെമിജിയോസ്

29 MAY 2022 09:08 PM IST
മലയാളി വാര്‍ത്ത

ക്രൈസ്തവര്‍ക്കെതിരായ പ്രതിലോമശക്തികള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്ന് താമരശ്ശേരി രൂപത ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍. ക്രൈസ്തവര്‍ ഉറങ്ങിക്കിടക്കുന്ന സിംഹമാണ്. കോടഞ്ചേരിയില്‍ താമരശ്ശേരി രൂപതയിലെ വിവിധ ക്രൈസ്തവ സംഘടനകളുടെ വിശ്വാസ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദേഹം.

തീവ്രവാദ ശക്തികള്‍ക്കെതിരെ സമുദായം ഒരുമിച്ച് നില്‍ക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയാണ്. ക്രൈസ്തവരുടെ സഹായത്താല്‍ വളര്‍ന്നവര്‍ ഇപ്പോള്‍ നെഞ്ചത്ത് കയറരുതെന്ന് അധ്യക്ഷ പ്രസംഗത്തില്‍ സീറോ മലബാര്‍ സഭ വക്താവ് ഡോ. ചാക്കോ കാളംപറമ്പില്‍ മുന്നറിയിപ്പ് നല്‍കി. പൊളിറ്റിക്കല്‍ ഇസ്‌ലാമിന്റെ മതരാഷ്ട്ര തീവ്രവാദത്തെ നേരിടേണ്ടത് എങ്ങനെയെന്ന് അറിയാം.

ക്രൈസ്തവര്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തെരഞ്ഞെടുപ്പില്‍ കാണിച്ച് കൊടുക്കണമെന്നും രാഷ്ട്രീയ കേരളത്തിന്റെ ഭാവി തീരുമാനിക്കുന്ന കൂട്ടായ്മയായിക്രൈസ്തവര്‍ മാറണമെന്നും അഡ്വ. ജസ്റ്റിന്‍ പള്ളിവാതുക്കല്‍ സമ്മേളനത്തില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു.

നാര്‍കോട്ടിക്ക് ജിഹാദ്, സ്വര്‍ണക്കടത്ത്, രണ്ടാം ഖിലാഫത്ത് പ്രസ്ഥാനശ്രമം ഇവയെല്ലാം യാഥാര്‍ഥ്യമാണ്. കേരളത്തെ ആറാം നൂറ്റാണ്ടിലേക്കോ ഏഴാം നൂറ്റാണ്ടിലേക്കോ കൊണ്ടു പോകാനാണ് ശ്രമിക്കുന്നത്. ്രൈകസ്തവരെ വെല്ലുവിളിക്കുന്നവരുടെ മുന്നില്‍ തലകുനിക്കില്ല. യേശുവിന്റെ മുന്നില്‍ മാത്രമേ തല കുനിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം കാസയും രൂക്ഷമായ വിമര്‍ശനങ്ങളാണ് പോപ്പുലര്‍ ഫ്രണ്ടിനെതിരെ ഉയര്‍ത്തിക്കൊണ്ടിരിക്കുന്നത്

അന്യമതസ്ഥര്‍ക്ക് നേരെ കൊലവിളി ഉയര്‍ത്തിയ പൊന്നു മോനെ അവര്‍ സംരക്ഷിക്കുമത്രേ !

ഹിന്ദുവിന്റെ ശവമടക്കിന് അരിയും മലരും , ക്രിസ്ത്യാനിയുടെ ശവക്കുഴിയില്‍ ഇടാന്‍ കുന്തിരിക്കവും കരുതിവെച്ചോളാന്‍ പറഞ്ഞതും , മര്യാദയ്ക്ക് ജീവിച്ചില്ലെങ്കില്‍ ഞങ്ങള്‍ക്ക് പണി അറിയാം എന്ന് പറഞ്ഞതും , മര്യാദയ്ക്ക് ജീവിച്ചില്ലേല്‍ കശ്മീരിലെ പോലെ ആസാദി എന്ന മുദ്രാവാക്യം ഉയര്‍ത്താന്‍ ഞങ്ങള്‍ക്ക് അറിയാം എന്ന് പറഞ്ഞതിലും ഒരു തെറ്റുമില്ലത്രേ ....... ആ പൊന്നു മോനെ അവര്‍ സംരക്ഷിക്കാന്‍ തന്നെയാണത്രെ തീരുമാനം.
പറയുന്നത് പോപ്പുലര്‍ ഫ്രണ്ട് ആയതുകൊണ്ട് നമുക്ക് അതില്‍ അത്ഭുതം ഒന്നും തോന്നേണ്ട കാര്യമില്ല.
പക്ഷെ ....... മതസൗഹാര്‍ദ്ദം കാത്തുസൂക്ഷിക്കല്‍ എന്ന നാടകം നടത്താനായി അന്യ സമുദായനേതാക്കളുടെ തിണ്ണ നിരങ്ങുന്ന ഏതെങ്കിലുമൊരു മുസ്‌ലിം സമുദായ നേതാക്കളോ മതപണ്ഡിതരോ , സമുദായ സംഘടനകളോ ആരെങ്കിലും ഈ കുട്ടിയുടെ പ്രസംഗത്തെ ഇതുവരെ തള്ളിപ്പറഞ്ഞത് നിങ്ങള്‍ കേട്ടിരുന്നോ ???
ഇല്ല ! അവര്‍ മൗനം ഭജിക്കുകയാണ് ........
ഇതേ മൗനം തന്നെയാണ് കാശ്മീരി പണ്ഡിറ്റുകളെ കൊന്നൊടുക്കിയപ്പോള്‍ അവരുടെ സ്വന്തം അയല്‍ക്കാര്‍ പോലും പുലര്‍ത്തിയത് .

 

പോപ്പുലര്‍ ഫ്രണ്ടിന്റെ ജൂനിയര്‍ പ്രവര്‍ത്തകന്‍ പഠിച്ച . കൊച്ചി പള്ളുരുത്തിയിലെ സ്‌കൂളിനെതിരെ സമഗ്രമായ അന്വേഷണം വേണം.
PF ജൂനിയര്‍ മാധ്യമങ്ങളോട് പറയുന്നത് പച്ചക്കള്ളങ്ങള്‍ തന്നെയാണ് ...... കൊലവിളി മുദ്രാവാക്യങ്ങള്‍ പോലെ പറഞ്ഞു പഠിപ്പിച്ചത്.
ഇത്രയും ചെറിയ പ്രായത്തില്‍ ഇത്രയും തീവ്രമായ ചിന്താഗതിയില്‍ കുട്ടി മാറ്റണമെന്നുണ്ടെങ്കില്‍ അതില്‍ സ്‌ക്കൂള്‍ പഠനത്തിന്റെ സ്വാധീനം ഉണ്ടാകാം ........ സ്‌കൂളിലെ സിലബസുകള്‍ മുന്‍പ് എം എം അക്ബറിന്റെ പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ സിലബസിന് സമാനമാണോയെന്ന് ചകഅ അന്വേഷിക്കണം

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബത്തേരിയില്‍ അനധികൃതമായി മദ്യവില്‍പ്പന നടത്തിയയാള്‍ എക്‌സൈസ് പിടിയില്‍  (29 minutes ago)

പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ കോണ്‍ഗ്രസ് നടത്തിയ സമരത്തില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ കെപിസിസി ഓഫിസിലേക്കു മാര്‍ച്ച് നടത്തി  (36 minutes ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അനുഭവം പങ്കുവച്ച് നീറ്റ് പുനഃപരീക്ഷയിലെ രണ്ടാം റാങ്കുകാരന്‍  (40 minutes ago)

ആര്‍എസ്എസ് നേതാവിന്റെ വീട് ആക്രമിച്ച് തകര്‍ത്ത കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു  (1 hour ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാദ്ധ്യത  (1 hour ago)

വെമ്പായം ബാറിലെ തീവയ്പില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവും മരിച്ചു  (3 hours ago)

നാല് ദിവസങ്ങൾക്ക് ശേഷം കോഴിക്കോട് വടകരയിലെ വിലങ്ങാട് പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...  (3 hours ago)

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള മൂന്ന് ട്വന്റി-20കളുടെ പരമ്പരയ്ക്ക് നാളെ തുടക്കം...  (4 hours ago)

പാർലമെന്റിലേക്ക് മാർച്ച് നടത്തിയ വിദ്യാർത്ഥികൾക്ക് നേരെ ഡൽഹി പൊലീസ് നടത്തിയ ബലപ്രയോഗത്തിലും അതിക്രമത്തിലും സ്വമേധയാ കേസെടുക്കില്ലെന്ന് സുപ്രീം കോടതി  (4 hours ago)

പ്രതീക്ഷയോടെ ഇന്ത്യയും.... കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കമാകും  (4 hours ago)

റാ​ഗിങ് തടയാൻ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ...വിദ്യാർഥികൾക്ക് ആപ് വഴി പരാതി നൽകാം  (5 hours ago)

റോഡ് സുരക്ഷയ്ക്കായി വലിയൊരു ഗതാഗത സാക്ഷരതാ യജ്ഞം ആരംഭിക്കേണ്ട സമയമായി.... സംസ്ഥാനത്ത് ഗതാഗത നയത്തിന് രൂപം നൽകുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ  (5 hours ago)

സെൻസെക്സ് 600 പോയിന്റ് ഇടിഞ്ഞു  (5 hours ago)

സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണർ, ഗവ. പ്ലീഡർ നിയമനങ്ങളിൽ തന്റെ നിലപാട് മാറ്റാൻ തയ്യാറാകാത്തതോടെ മുഖ്യമന്ത്രി വി ഡി സതീശന്റെ ക്യാമ്പിലേക്ക് പ്രവർത്തകർ ഒഴുകിയെത്തുന്നു.  (6 hours ago)

സ്വർണവിലയിൽ കുതിപ്പ് ..  (6 hours ago)

Malayali Vartha Recommends