മദ്യപിച്ച് ലക്ക് കെട്ട് നടുറോഡിൽ കൂത്താടി രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളും; പോലീസ് പിടിച്ച് കൊണ്ട് പോയപ്പോൾ സംഭവിച്ചത് മറ്റൊന്ന്; തലസ്ഥാന നഗരിയെ ഞെട്ടിച്ച സംഭവം ഇങ്ങനെ

മദ്യപിച്ച് ലക്ക് കെട്ട് നടുറോഡിൽ കൂത്താടി പെൺകുട്ടികൾ. അര്‍ധരാത്രിയിലാണ് മദ്യപിച്ച് റോഡില്‍ ബഹളം വെച്ചത്. വിദ്യാര്‍ഥികളെ കസബ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
ഇങ്ങനെ കൂത്താടിയത് നഗരത്തിലെ പ്രമുഖ ഗവ. പ്രൊഫഷണല്‍ കോളേജിലെ നാലു വിദ്യാര്‍ഥികളാണ്. ഞായറാഴ്ച രാത്രി 12.30-ന് പുതിയറ-പാളയം ജങ്ഷനു സമീപമുള്ള റോഡിലാണ് സംഭവം നടന്നത്.
രണ്ടു പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ടായിരുന്നു. സ്റ്റേഷനില്‍ വെച്ച് വിദ്യാര്‍ഥികള്‍ പോലീസിനെ ചീത്തവിളിച്ചു. പോലീസിനോട് അവരെ വിടാന്‍ ആവശ്യപ്പെടുകയും ചെയ്തു.
എന്നാല്‍, ബന്ധുക്കളെത്തണമെന്ന നിലപാടിലായിരുന്നു പോലീസ് ഉള്ളത്. ഇവരെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ തീരുമാനിച്ചതായി പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha






















