Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കേരളത്തെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലപാതകക്കേസിലെ പ്രതി ആന്റണിക്ക് പരോള്‍.... ഒരു കുടുംബത്തിലെ മുഴുവന്‍ പേരുടെയും ജീവന്‍ എടുത്ത ആന്റണി പതിനെട്ട് വര്‍ഷമായി ജയിലിലായിരുന്നു

15 JUNE 2022 08:10 AM IST
മലയാളി വാര്‍ത്ത

കേരളത്തെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലപാതകക്കേസിലെ പ്രതി ആന്റണിക്ക് പരോള്‍.... ഒരു കുടുംബത്തിലെ മുഴുവന്‍ പേരുടെയും ജീവന്‍ എടുത്ത ആന്റണി പതിനെട്ട് വര്‍ഷമായി ജയിലിലായിരുന്നു.കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊലകേസിലെ ഏക പ്രതിയാണ് ആന്റണി.

പലപ്പോഴായി പരോളിന് ശ്രമിച്ചിരുന്നെങ്കിലും സര്‍ക്കാര്‍ അപേക്ഷ പരിഗണിച്ചിരുന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ ആന്റണിക്ക് പരോള്‍ കിട്ടുന്നത്. മുപ്പത് ദിവസത്തെ പരോളാണ് സര്‍ക്കാര്‍ ആന്റണിക്ക് അനുവദിച്ചിരിക്കുന്നത്.

 



2001 ജൂണ്‍ ആറിനാണ് കേരളത്തെ ഞെട്ടിച്ച ആലുവ കൂട്ടക്കൊലപാതകം നടന്നത്. ആലുവയിലെ മാഞ്ഞൂരാന്‍ വീട്ടിലെ 6 പേരെയാണ് ആന്റണി മണിക്കൂറുകളുടെ വ്യത്യാസത്തില്‍ കൊലപ്പെടുത്തിയത്. പണം നല്‍കാത്തതിന്റെ പേരിലായിരുന്നു കൊലപാതകം നടത്തിയത്.

മാഞ്ഞൂരാന്‍ വീട്ടില്‍ അഗസ്റ്റിന്‍, ഭാര്യ മേരി, മക്കള്‍ ദിവ്യ, ജെസ്‌മോന്‍, അഗസ്റ്റിന്റെ അമ്മ ക്ലാര, കൊച്ചുറാണി എന്നിവരെയാണ് ഇയാള്‍ കൊല ചെയ്തത്. കൊലപാതകം നടത്തിയതിന് ശേഷം ആന്റണി സൗദിയിലേയ്ക്ക് കടന്നിരുന്നു. പിന്നീട് പോലീസ് ഇയാളെ പിടികൂടി നിയമത്തിന് മുന്‍പില്‍ ഹാജരാക്കുകയായിരുന്നു.

 



പോലീസിന് പിന്നാലെ സിബിഐ കേസ് ഏറ്റെടുത്തതിന് ശേഷം ആന്റണിക്ക് കോടതി വധശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ പിന്നീട് 2018 ല്‍ സുപ്രീംകോടതി ശിക്ഷയില്‍ ഇളവ് വരുത്തി ശിക്ഷ ജീവപര്യന്തമായി സുപ്രീകോടതി വിധിച്ചു.

പലപ്പോഴായി പരോളിന് അപേക്ഷിച്ചെങ്കിലും പോലീസ് റിപ്പോര്‍ട്ട് അനുകൂലമല്ലാത്തതിനാല്‍ പരോള്‍ നിഷേധിക്കപ്പെടുകയായിരുന്നു. നിലവില്‍ ഇതുവരെ പരോള്‍ ലഭിക്കാത്തവരുടെ പട്ടികയില്‍പ്പെടുത്തിയാണ് ആന്റണിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. പരോള്‍ വ്യവസ്ഥ അനുസരിച്ച് ജൂലൈ 17ന് തിരികെ ജയിലിലെത്തേണ്ടതാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (4 hours ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (4 hours ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (4 hours ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (5 hours ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (5 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (5 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (6 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (8 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (8 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (8 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (8 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (8 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (8 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (9 hours ago)

Malayali Vartha Recommends