രാഹുലിന് സെല്ലിൽ കൂട്ടായി തിരുവല്ലക്കാരൻ; ജയിൽവാസികളുടെ മനം കവർന്ന് രാഹുൽ; ഒരു പോള ഉറങ്ങാതെ തീഹാറിന് പുറത്ത് കെ സി; രാഹുലിന്റെ അറസ്റ്റിൽ പൊട്ടിക്കരയുന്ന പ്രവർത്തകയെ പ്രിയങ്ക ഗാന്ധി ആശ്വസിപ്പിക്കുന്ന ചിത്രം; പ്രമുഖ മലയാള പത്രത്തിനെ വിമർശിച്ച് സന്ദീപ് ജി വാര്യർ

പ്രമുഖ മലയാള പത്രത്തിനെ വിമർശിച്ച് സന്ദീപ് ജി വാര്യർ രംഗത്ത് വന്നിരിക്കുകയാണ്. പത്രത്തിന്റെ ഒന്നാം പേജിൽ കോണ്ഗ്രസ്സുകാർക്ക് കോൾമയിർ കൊള്ളാൻ പത്രപ്രവർത്തകന്റെ പൈങ്കിളി എന്നാണ് അദ്ദേഹം പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; . കോണ്ഗ്രസ്സുകാർക്ക് കോൾമയിർ കൊള്ളാൻ പത്രപ്രവർത്തകന്റെ പൈങ്കിളി.
പക്ഷെ ഉൾപ്പേജിൽ നമ്രത ബിജി അഹൂജ വൃത്തിയായി രാഹുൽ ഗാന്ധിയും കുടുംബവും 414 കോടിയുടെ തട്ടിപ്പ് നടത്തിയ വിവരം എഴുതിയിട്ടുണ്ട് . രാഹുലും സോണിയയും ചേർന്ന് നടത്തിയ നാഷണൽ ഹെറാൾഡ് ഉഡായിപ്പുകൾ കൃത്യമായി വാർത്തയിൽ പറഞ്ഞിരിക്കുന്നു . വാർത്ത വായിച്ചതിന്റെ അടിസ്ഥാനത്തിൽ ഇനിയുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കാനിടയുള്ള സാങ്കൽപ്പിക തലക്കെട്ടുകൾ കൂടി പങ്കുവെക്കുന്നു .
തീഹാർ ജയിലിന്റെ മാപ്പ്. തീഹാറിൽ തീയാളി. നെഹ്രുവിനും ഇന്ദിരക്കും ശേഷം ജയിലിൽ എത്തുന്ന ആദ്യ നെഹ്‌റു കുടുംബാംഗം. ജയിലിൽ രാഹുലിന് ഇഷ്ടം ഇഡ്ഡലിയും സാമ്പാറും രാഹുലിന് സെല്ലിൽ കൂട്ടായി തിരുവല്ലക്കാരൻ. ജയിൽവാസികളുടെ മനം കവർന്ന് രാഹുൽ. ഒരു പോള ഉറങ്ങാതെ തീഹാറിന് പുറത്ത് കെ സി . രാഹുലിന്റെ അറസ്റ്റിൽ പൊട്ടിക്കരയുന്ന പ്രവർത്തകയെ പ്രിയങ്ക ഗാന്ധി ആശ്വസിപ്പിക്കുന്ന ചിത്രം.
https://www.facebook.com/Malayalivartha


























