തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുമ്പോൾ നാം എന്തിന് സ്വയം പ്രതിരോധിക്കണം; അത് നമുക്ക് മാറ്റിവെക്കാം; നമ്മൾ ഒന്നും പറയരുത്; ആളുകൾ അവർക്ക് ഇഷ്ടമുള്ള രീതിയിൽ നമ്മെ വിധിക്കാൻ അനുവദിക്കുന്നത് വളരെ മധുരമാണ്; പുതിയ ചിത്രവുമായി അമൃത; ഈ നാടകം ഇവിടെ അവസാനിക്കുന്നു അടുത്ത നാടകം വരെ കാത്തിരിക്കുകയെന്ന് സോഷ്യൽ മീഡിയ

ഗോപിയുമായുള്ള വിവാഹ ശേഷം അമൃതയ്ക്ക് സോഷ്യൽ മീഡിയയിൽ എന്ത് പോസ്റ്റിട്ടാലും വളരെയധികം സ്വീകാര്യത കിട്ടുന്നുണ്ട്. അത്തരത്തിലുള്ള പോസ്റ്റുകൾ ഞങ്ങളുടെ വീണ്ടും വന്നിരിക്കുകയാണ്. കട്ടിലിൽ കിടക്കുന്ന ഒരു ഫോട്ടോ പങ്കു വെച്ച് അമൃത പങ്കു വച്ചിരിക്കുന്ന പോസ്റ്റ് ഇങ്ങനെ;
തെറ്റിദ്ധരിക്കപ്പെടുകയോ തെറ്റിദ്ധരിക്കപ്പെടുകയോ ചെയ്യുമ്പോൾ നാം എന്തിന് സ്വയം പ്രതിരോധിക്കണം... അത് നമുക്ക് മാറ്റിവെക്കാം... നമ്മൾ ഒന്നും പറയരുത്... ആളുകൾ അവർക്ക് ഇഷ്ടമുള്ള രീതിയിൽ നമ്മെ വിധിക്കാൻ അനുവദിക്കുന്നത് വളരെ മധുരമാണ്... വാഴ്ത്തപ്പെട്ട മൗനമേ.. ആത്മാവിന് വളരെയധികം ശാന്തി നൽകുന്ന...
അതിന് നിരവധി കമന്റുകൾ വരുന്നുണ്ട്. ആ കമന്റുകൾ ഇങ്ങനെയാണ്. ''പറന്നു നടക്കുന്നവർക്ക് പറ്റിയതല്ല വിവാഹം .പിന്നെ രണ്ടാളും അവരവരുടെ കാര്യത്തിൽ ഇടപെടാതെ ഒന്നും കണ്ടില്ല കേട്ടില്ല എന്ന് നടിച്ചു ജീവിച്ചാൽ മുന്നോട്ടു പോകും .ഗോപി യുടെ മൂന്നാമത്തെ ബന്ധം നാട്ടുകാരുടെ അറിവിൽ .ഇനി അടുത്ത ഗായികയെ വളക്കുന്നവരെ യുള്ളൂ നിങ്ങൾ തമ്മിലുള്ള ബന്ധം .ജീവിതം ഒന്നേയുള്ളു അത് ആസ്വദിക്കാൻ ആണെന്നുള്ള പോളിസി ആണെങ്കിൽ ok''.
''അമൃത നിങ്ങൾ നിങ്ങളുടെ സന്തോഷത്തിന് വേണ്ടി ജീവിക്കൂ. നിങ്ങൾ ദാരിദ്ര്യത്തിലാണെങ്കിൽ ഞാൻ ഒന്ന് സഹതപിക്കാം എന്നാണ് ചിലരുടെ പക്ഷം.. സ്വന്തം ജീവിതമാണ്.. മറ്റുള്ളവർക്കുള്ള സന്തോഷത്തിന് അവര് ജീവിച്ചോളും.. നിങ്ങൾ സ്വന്തം കാര്യം നോക്കിക്കോളീ...... അല്ല പിന്നെ....... അമൃതേച്ചി ഇഷ്ടം''
''പുതുമോടിയിൽ സന്തോഷം 6 മാസം കഴിയുമ്പോൾ കുറച്ച് കുറയും ഒരു വർഷം കഴിയുമ്പോർ കുറച്ചു കൂടി കുറയും ഒന്നര വർഷം കഴിയുമ്പോൾ പരാതികളും പരിഭവവും അകൽച്ചയും 2 വർഷം കഴിയുമ്പോൾ കർട്ടൻ വിഴും ശുഭം ഈ നാടകം ഇവിടെ അവസാനിക്കുന്നു - അടുത്ത നാടകം വരെ കാത്തിരിക്കുക''.
https://www.facebook.com/Malayalivartha
























