Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാഹാലോചനകൾ നോക്കുന്നവർ സൂക്ഷിക്കുക..മൂന്നാമതും യുവതിയെ വിവാഹം കഴിച്ച യുവാവും തട്ടിപ്പിന് കൂട്ടുനിന്ന സഹായിയും പിടിയില്‍.. നാല് മക്കളുള്ള കാര്യവും മറച്ചുവെച്ചു..


45കാരനായ ഡോക്ടറെ ഫ്ലാറ്റിനുള്ളിൽ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി... കുട്ടി നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്..ഭാര്യയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്..


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

മീ ടൂ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടന്‍ വിനായകന്‍...

16 JUNE 2022 09:11 PM IST
മലയാളി വാര്‍ത്ത

മീ ടൂ വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടന്‍ വിനായകന്‍. തനിക്കെതിരെ മീടൂ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? മാനസികവും ശാരീരികവും ആയിട്ടുള്ള പീഡനം ആണ് മീ ടുവെങ്കില്‍ അത് ചെയ്തിട്ടില്ലെന്ന് വിനായകന്‍ വ്യക്തമാക്കി.

ഇവിടുത്തെ നിയമത്തില്‍ വലിയ കുറ്റകൃത്യമാണത്. അത് ഞാന്‍ ചെയ്തിട്ടില്ല, രാവിലെ എണീറ്റ് നോട്ടീസ് കൊടുത്ത് പെണ്ണുങ്ങളെ പീഡിപ്പിക്കാന്‍ വിനായകന്‍ അത്രയും തരം താഴ്ന്നവനല്ല. ', അദ്ദേഹം പറഞ്ഞു. 'പന്ത്രണ്ട്' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായ പത്ര സമ്മേളനത്തിലാണ് വിനായകന്‍ പ്രതികരിച്ചത്.

ഇന്ത്യയിലെ നിയമത്തിലെ വളരെ ഭീകരമായ കുറ്റകൃത്യമാണത്. ഇത്രയും വലിയ തെറ്റ് നടത്തിയിട്ട് എത്രയാളുകള്‍ ജയിലില്‍ പോയി.
ഇനി തന്റെ മേലോട്ടാണ് മീടൂ ഇടുന്നതെങ്കില്‍, അതുകൊണ്ടാണ് എന്താണ് മീടൂ എന്ന് അന്ന് ചോദിച്ചത്. താന്‍ ഇത് ചെയ്തിട്ടില്ല. താന്‍ സ്ത്രീകളുമായി ശാരീരികബന്ധത്തിലാണ് ഏര്‍പ്പെട്ടിട്ടുള്ളത്.

അത് റോഡില്‍ പോയിരുന്ന് നോട്ടീസ് കൊടുക്കുന്നതല്ല. പത്തു സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായി നേരത്തെ 'ഒരുത്തീ' സിനിമയുടെ വാര്‍ത്താസമ്മേളനത്തില്‍ വിനായകന്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരാളോട് ലൈംഗികബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടൂവാണെങ്കില്‍ അത് താന്‍ ചെയ്തിട്ടുണ്ടെന്നാണ് വിനായകന്‍ പറഞ്ഞത്.

'ഒരുത്തീ' സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മീ ടുവിനെ പരിഹസിക്കുന്ന പരാമര്‍ശം വിനായകനില്‍ നിന്നുമുണ്ടായിരുന്നു. ഒരാളോട് ലൈംഗിക ബന്ധത്തിന് തയ്യാറാണോ എന്ന് ചോദിക്കുന്നത് മീ ടുവാണെങ്കില്‍ അത് താന്‍ ചെയ്തിട്ടുണ്ടെന്നാണ് വിനായകന്‍ പറഞ്ഞത്.

ലൈംഗികമായി ബന്ധപ്പെടണമെന്ന് തോന്നിയാല്‍ താന്‍ ആരോടും ചോദിക്കും. വേണമെന്നു തോന്നിയാല്‍ ഈ പെണ്‍കുട്ടിയോടും ചോദിക്കുമെന്നായിരുന്നു വിനായകന്റെ പരാമര്‍ശം. ഇത് വലിയ വിവാദമായതോടെ ഫേസ്ബുക്കിലൂടെ പരസ്യമായി മാപ്പ് പറയുകയും ചെയ്തിരുന്നു.

ഈ സംഭവവും ഇന്ന് പത്ര സമ്മേളനത്തില്‍ ചര്‍ച്ചയായി. താന്‍ ആ പെണ്‍കുട്ടിയെ ഉദ്ദേശിച്ചല്ല അങ്ങനെ പറഞ്ഞതെന്നും അങ്ങനെ വ്യാഖ്യാനിക്കുകയായിരുന്നെന്നും വിനായകന്‍ പറഞ്ഞു. ആ പെണ്‍കുട്ടിയോട് മാപ്പ് പറഞ്ഞിരുന്നു. സങ്കടമുണ്ടായിട്ടുണ്ടെങ്കില്‍ മാപ്പ് വീണ്ടും പറയുന്നു. സങ്കടമില്ലെങ്കില്‍ മാപ്പ് പിന്‍വലിക്കുന്നു', വിനായകന്‍ പറഞ്ഞു.

തന്നെ മാധ്യമങ്ങള്‍ മോശക്കാരനായി ചിത്രീകരിക്കുകയായിരുന്നെന്നും വിനായകന്‍ തുറന്നടിച്ചു. പല ചാനലുകളും എന്റെ പേരില്‍ പെണ്ണ് കേസുകള്‍ എഴുതിവെച്ചിട്ടുണ്ട്. പല മീറ്റു പ്രശ്‌നങ്ങളിലും ഞാനുണ്ടെന്ന്. ഇതൊക്കെയെവിടെ? നിങ്ങളാണ് ഇത് ആലോചിക്കേണ്ടത്, എന്റെ നെഞ്ചത്തോട്ട് കയറിയിട്ട് എന്തിനാണ് വിനായകന്‍ പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വീസുകളില്‍ മാറ്റം  (53 minutes ago)

കുവൈത്തിന്റെ ആദ്യ ഗോള്‍ഡന്‍ റസിഡന്‍സി എം എ യൂസഫലിക്ക്  (1 hour ago)

നീറ്റ് പുനഃപരീക്ഷാഫലം പ്രഖ്യാപിച്ചു  (1 hour ago)

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി  (1 hour ago)

തീരദേശപാതയിലെ കടലിലൂടെയുള്ള തുരങ്കത്തില്‍ കാര്‍ കത്തിനശിച്ചു  (2 hours ago)

മത്സ്യത്തൊഴിലാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരങ്ങള്‍ക്ക് ജീവപര്യന്തം  (2 hours ago)

ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയ്ക്കിടെ തിരക്കില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു  (2 hours ago)

ഓപ്പറേഷന്‍ തൂഫാന് തമിഴ്‌നാട് സര്‍ക്കാരിന്റെ പൂര്‍ണ്ണ പിന്തുണ  (5 hours ago)

ശ്രീനാദേവി കുഞ്ഞമ്മയെ അപമാനിച്ച കേസില്‍ ജാമ്യത്തിലിറങ്ങി വീണ്ടും വീഡിയോ ചെയ്തു  (5 hours ago)

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന നടത്തി എസ്‌ഐടി  (5 hours ago)

സ്വർണ പണയ തട്ടിപ്പ് കേസിലെ പ്രതികളെ പിന്തുടരുന്നതിനിടെ പോലീസുകാരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (5 hours ago)

ഒരു മാസം പിന്നിട്ട പ്രിയദര്‍ശിനി, കണക്കുകൾ പുറത്തുവിട്ട് ഗതാഗത മന്ത്രി, യാത്രക്കാരിൽ 66 ശതമാനം പേരും സ്ത്രീകൾ, 3.81 കോടി സൗജന്യ യാത്രകൾ  (5 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് കെഎസ്ഇബി  (5 hours ago)

കൊച്ചി ഹോട്ടലിലെ ഭക്ഷ്യവിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്ടീരിയ എന്ന് സ്ഥിരീകരിച്ചു  (5 hours ago)

Malayali Vartha Recommends