Widgets Magazine
04
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നാലംഗ കമാൻഡോകളുടെ ആക്രമണം.. ലിബിയൻ ഏകാധിപതിയുടെ മകൻ സെയ്ഫ് അൽ ഇസ്ലാം ഗദ്ദാഫി വെടിയേറ്റ് കൊല്ലപ്പെട്ടു.. ആസൂത്രിതമായ കൊലപാതകം..


കണ്ണീർക്കാഴ്ചയായി... മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം


പാലക്കാട് മത്സരിച്ചേക്കും..രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയുണ്ട്..രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത്..സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പ്..


മൈ ഫ്രണ്ട് തീരുമാനിച്ചു... വിദേശകാര്യ മന്ത്രി എസ് ജയശങ്കർ വാഷിംഗ്ടണിൽ, വ്യാപാര കരാർ ഉടൻ പ്രാബല്യത്തിൽ, മേക്ക് ഇൻ ഇന്ത്യയെ ശക്തിപ്പെടുത്തുമെന്ന് വിദേശകാര്യ മന്ത്രി, അപ്രതീക്ഷിത ഇടപെടല്‍


  കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസ്... അന്വേഷണം കൂടുതല് പേരിലേക്ക്... റിയൽ എസ്റ്റേറ്റ് മേഖലയിലെ റോയിയുടെ അടുത്ത ഇടപാടുകാരെ ചോദ്യം ചെയ്യാനൊരുങ്ങി പ്രത്യേക അന്വേഷണസംഘം

അധികം സുരക്ഷയിലൂടെ ഉണ്ടായ ഒരു കോടി 70 ലക്ഷം രൂപയുടെ നഷ്ടം ആരില്‍ നിന്നും ഈടാക്കും? ടെക്‌നോപാര്‍ക്കില്‍ അനുമതിയില്ലാതെ അധികം പൊലീസിനെ വിന്യസിച്ച് സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയതില്‍ പോലീസിനോട് വിശദീകരണം തേടി അക്കൗണ്ടന്റ് ജനറല്‍...

24 JUNE 2022 07:55 AM IST
മലയാളി വാര്‍ത്ത

More Stories...

മർകസ് സനദ് ദാന സമ്മേളനം നാളെ... 548 മതപണ്ഡിതരും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളും സനദ് സ്വീകരിക്കും

പീപ്പിൾസ് റെസ്റ്റ് ഹൗസുകളിൽ നിന്നും നാല് വർഷം കൊണ്ട് 32 കോടിയുടെ അധിക വരുമാനം ലഭിച്ചു; കേരളം പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബായി മാറിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്

രാഹുലിനെ വിമർശിക്കാൻ നോക്കി പുറത്തുവിട്ട ചാറ്റിൽ ക്യാനഡക്കാരിയെ പറപ്പിച്ച് നീക്കം...! കോൺഗ്രസിൽ രാഹുലിന് സപ്പോർട്ട്

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ പ്രദക്ഷിണത്തിന് നിയന്ത്രണം ഏർപ്പെടുത്തി....

കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി നിയമസഭയിൽ...

അധികം സുരക്ഷയിലൂടെ ഉണ്ടായ ഒരു കോടി 70 ലക്ഷം രൂപയുടെ നഷ്ടം ആരില്‍ നിന്നും ഈടാക്കും? ടെക്‌നോപാര്‍ക്കില്‍ അനുമതിയില്ലാതെ അധികം പൊലീസിനെ വിന്യസിച്ച് സര്‍ക്കാറിന് നഷ്ടമുണ്ടാക്കിയതില്‍ പോലീസിനോട് വിശദീകരണം തേടി അക്കൗണ്ടന്റ് ജനറല്‍...


ഓരോ സ്ഥാപനങ്ങളില്‍ നിന്നും പണം വാങ്ങി സുരക്ഷ നല്‍കാനായിരുന്നു പൊലീസിന് കീഴില്‍ സ്റ്റേറ്റ് ഇന്‍ഡ്രസിട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് രൂപീകരിച്ചത്. സുരക്ഷ നില്‍ക്കുന്ന പൊലീസുകാരുടെ ചെലവ് ആ സ്ഥാപനം ഏറ്റെടുക്കണമെന്ന് സ്ഥാപനത്തിന്റെ മേധാവിയും എസ്.ഐ.എസ്.എഫ് കമാണ്ടന്‍ന്റും തമ്മില്‍ ധാരണപത്രം ഒപ്പിടുന്നത്. അങ്ങനെ ടെക്‌നോപാര്‍ക്കിന് സുരക്ഷ നല്‍കുന്ന 22 പൊലീസുകാരുടെ ചെലവ് ടെക്‌നോപാര്‍ക്ക് ഇപ്പോഴും സര്‍ക്കാരിന് നല്‍കുന്നുണ്ട്.

 



പക്ഷെ 2017 മുതല്‍ 2021 വരെ സര്‍ക്കാര്‍ അനുമതി ഇല്ലാതെ ധാരണാപത്രത്തിന് പുറത്ത് 18 വനിതാ പൊലീസുകാരെ ലോക്‌നാഥ് ബെഹറ നിയോഗിച്ചതിനെതിരെയാണ് എജി വിശദീകരണം തേടിയിരിക്കുന്നത്.

ടെക്‌നോപാര്‍ക്കും പൊലീസുമായുള്ള ധാരണ പത്രത്തില്‍ 22 പൊലീസുകാരുടെ സേവനമാണ് വിട്ടു നല്‍കിയത്. ഇതിന് പുറമേ ഡിജിപി വിന്യസിച്ച 18 പേര്‍ക്ക് നല്‍കേണ്ട ശമ്പളമായ ഒരു കോടി 70 ലക്ഷം രൂപ നല്‍കാനാവില്ലെന്ന് ടെക്‌നോപാര്‍ക്ക് . ഈ നഷ്ടത്തില്‍ വിശദീകരണം തേടിയാണ് ബാറ്റാലിയന്‍ എഡിജിപിക്ക് എ.ജി. കത്ത് നല്‍കിയിട്ടുള്ളത്.,




മുന്‍ ഡിജിപിയുടെ നിയമനത്തില്‍ എജിയുടെ വിശദീകണം വന്നാല്‍ വെട്ടിലാകുമെന്നറിയാവുന്ന ഇപ്പോഴത്തെ ഡിജിപി അനില്‍ കാന്ത് നേരത്തെ തന്നെ ഇക്കാര്യം സര്‍ക്കാരിനെ അറിയിച്ചു. എജിയുടെ വിമര്‍ശനത്തില്‍ നിന്നും രക്ഷപ്പെടാന്‍ സേനക്കുണ്ടായ നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കുകയോ, അല്ലെങ്കില്‍ അധികമായി പൊലീസിനെ നിയമിച്ചവരില്‍ നിന്നും ഈടാക്കാന്‍ നിര്‍ദ്ദേശക്കുകയോ ആണ് സര്‍ക്കാരിന് മുന്നില്‍ വഴിയുള്ളത്.

വനിതാ ബറ്റാലയിന്‍ നിന്നും 18 പേരെ ഡെപ്യൂട്ടേഷനില്‍ എസ്‌ഐഎസ്എഫിന്റെ ഭാഗമായി ടെക്‌നോപാര്‍ക്കില്‍ വിന്യസിക്കുമ്പോള്‍ ഇവരുടെ ശമ്പളം ടെക്‌നോപാര്‍ക്കില്‍ നിന്നും ഉറപ്പാക്കേണ്ടതായിരുന്നു. ഈ ചട്ടവും പാലിച്ചില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നീ വല്ലാത്തൊരു സാധനമാണല്ലോ ഡീ കൊച്ചേ; വഴക്കാളി; 2017 ൽ രാഹുൽ അയച്ച ചാറ്റുകൾ പുറത്ത്; സ്ത്രീ പീഡനവീരന്മാരാണ് കോൺഗ്രസിന്റെ യുവ മുഖമുദ്ര; ആഞ്ഞടിച്ച് സോഷ്യൽ മീഡിയ ആക്ടിവിസ്റ്റ് ജസ്‌ല മാടശ്ശേരി  (1 minute ago)

548 മതപണ്ഡിതരും ഖുർആൻ മനഃപാഠമാക്കിയ 82 ഹാഫിളുകളും സനദ് സ്വീകരിക്കും  (6 minutes ago)

പീപ്പിൾസ് റെസ്റ്റ് ഹൗസുകളിൽ നിന്നും നാല് വർഷം കൊണ്ട് 32 കോടിയുടെ അധിക വരുമാനം ലഭിച്ചു; കേരളം പശ്ചാത്തല വികസനത്തിൻ്റെ ഹബ്ബായി മാറിയെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്  (13 minutes ago)

പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടരുക തന്നെ ചെയ്യും; വടി വച്ച് അടിച്ചെന്ന് പറഞ്ഞത് അസംബന്ധമാണ്; നിയമസഭയിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (21 minutes ago)

ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ച; ഒരു തൊണ്ടി മുതല്‍ പോലും കണ്ടെടുത്തിട്ടില്ല; ഒരു തെളിവും ശേഖരിക്കുന്നില്ല; മുന്‍ ദേവസ്വം മന്ത്രിയെയും ഇപ്പോഴത്തെ ദേവസ്വം മന്ത്രിയെയും രക്ഷിക്കാനുള്ള ശ്രമമെന്ന് പ്രതിപക്ഷ ന  (29 minutes ago)

Libya നാലംഗ കമാൻഡോകളുടെ ആക്രമണം  (32 minutes ago)

രാഹുലിനെ വിമർശിക്കാൻ നോക്കി പുറത്തുവിട്ട ചാറ്റിൽ ക്യാനഡക്കാരിയെ പറപ്പിച്ച് നീക്കം...! കോൺഗ്രസിൽ രാഹുലിന് സപ്പോർട്ട്  (45 minutes ago)

ഭക്തജനസുരക്ഷ മുന്‍നിര്‍ത്തിയാണ് നിയന്ത്രണം...  (50 minutes ago)

കെഎസ്ആര്‍ടിസി ആശുപത്രി തുടങ്ങുന്നുവെന്ന് ഗതാഗതമന്ത്രി  (1 hour ago)

വ്യാപാരത്തിന്റെ തുടക്കത്തിൽ 22 പൈസയുടെ നഷ്ടമാണ്  (1 hour ago)

ബിറ്റ്കോയിൻ വിലയിൽ വൻ ഇടിവ്.  (2 hours ago)

മെട്രോ തൂണിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

പോസ്റ്റിട്ട് പണി ഇരന്ന് വാങ്ങി പത്മ...!കോൺഗ്രസിൽ രാഹുലിന് മുട്ടൻ സപ്പോർട്ട്...!രാഹുലിനെ 'രക്ഷിച്ചതിന് ലക്ഷ്മി പദ്മയ്ക്ക് നന്ദി'  (2 hours ago)

ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു....  (2 hours ago)

സ്വർണവിലയിൽ വീണ്ടും വർദ്ധനവ്...  (2 hours ago)

Malayali Vartha Recommends