Widgets Magazine
12
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പണം ചില്ലറയായി കയ്യിലില്ലാത്തതിന് ബസിൽ നിന്ന് കര്‍ണാടക ഗതാഗത മന്ത്രി ബൈരതി സുരേഷിനെ ഇറക്കിവിട്ടു..ഡ്രൈവറെയും കണ്ടക്ടറെയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു..


യുഎസ് താവളങ്ങളിലേക്ക് ഇറാൻ മിസൈൽ വർഷം.. മിഡിൽ ഈസ്റ്റിൽ മുഴുവൻ സംഘർഷം വർദ്ധിച്ചു.. ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിരുന്നു.. അനാവശ്യമായ നീക്കങ്ങൾ പൂർണ്ണമായും ഒഴിവാക്കാൻ മന്ത്രാലയം..


ആ അമ്മമനസ്സും ഒടുവിൽ ശാന്തമായി.. ആറു പതിറ്റാണ്ട് തന്റെ സ്വരം കൊണ്ട് സംഗീത ആസ്വാദകരെ വിസ്മയിപ്പിച്ച പ്രിയ ഗായികയ്ക്ക് രാജ്യം ഇന്ന് വിട നൽകും.. ഏക മകൻ മുരളി കൃഷ്ണയുടെ മരണശേഷം കടുത്ത വിഷമത്തിൽ കഴിഞ്ഞ ജീവിതം..


കേരളത്തിലെ സിപിഎം പിളര്‍പ്പിന്റെ വക്കില്‍.. കേരളത്തിലെ സിപിഎം കണ്ട ഏറ്റവും മോശം സംസ്ഥാന സെക്രട്ടറിയാണ് എംവി ഗോവിന്ദനെന്നുമാണ് വിമര്‍ശനം..


പിണറായിയുടെയും എം വി ഗോവിന്ദന്റെയും അന്തകരായി അദാനി ഗ്രൂപ്പ്..സി.പി.എമ്മിൽ പല വിഷയങ്ങളിലും അടുത്ത കാലത്തായി രൂപം കൊണ്ട ആഭ്യന്തര ഭിന്നതകളാണ് വിഴിഞ്ഞം വിവാദത്തിലൂടെ മറ നീക്കിയത്..

മത്സ്യഫെഡിൽ മീൻ വിൽപനയിൽ ഉൾപ്പെടെ നടന്ന കോടികളുടെ തട്ടിപ്പ്; അന്വേഷണം വിജിലൻസിനു വിടാൻ തീരുമാനിച്ച് സർക്കാർ, തട്ടിപ്പ് നടന്നത് മത്സ്യഫെഡിന്റെ പല മീൻ സംഭരണ– വിപണന കേന്ദ്രങ്ങളിലും, സംസ്ഥാന വ്യാപകമായി അന്വേഷണത്തിനു ശുപാർശ ചെയ്തു ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചു! ഉത്തരവ് ഉടൻ എത്തും...

24 JUNE 2022 09:47 AM IST
മലയാളി വാര്‍ത്ത

More Stories...

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

ഞങ്ങൾ പുറപ്പെട്ടു ....കല്യാണം അടിച്ച് പൊളിക്കണം.... നോവായി 5 യുവാക്കളുടെ അവസാന സെൽഫി; യാത്ര തിരിക്കുന്നതിനു മുൻപ് കാറിനുള്ളിൽ വച്ചാണു സെൽഫിയെടുത്തത്; ചങ്കു പൊട്ടി ഉറ്റവർ

കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്

'എന്തിനാടാ ദ്രോഹി കൊന്നത്' ഉദയ കുമാറിന് നേർക്ക് പല്ലിറുമ്മി നാട്ടുകാർ...!!! കൊലയ്ക്ക് മുന്നേ സരസാളിന്റെ വീട്ടിൽ ഒരു പെണ്ണുമായി 'അയാളെത്തി'; പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്!!!

വയോധികയുടെ ശരീരത്തിലെ ആ വസ്തു' കണ്ണിലുടക്കി അയൽവാസിയായ 19കാരൻ; വീട്ടിനുള്ളിലിട്ട് വെട്ടു കത്തിയ്ക്ക് വെട്ടി, മൃതദേഹം ശുചിമുറിയിലേക്ക് മാറ്റി ചെയ്തത്; നടുക്കുന്ന കൊലപാതകം

മത്സ്യഫെഡിൽ മീൻ വിൽപനയിൽ ഉൾപ്പെടെ നടന്ന കോടികളുടെ തട്ടിപ്പ് നടന്നതായി സൂചന. ഇതുസംബന്ധിച്ച അന്വേഷണം വിജിലൻസിനു വിടാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട്. മത്സ്യഫെഡിന്റെ പല മീൻ സംഭരണ– വിപണന കേന്ദ്രങ്ങളിലും തട്ടിപ്പു നടന്നുവെന്ന സംശയത്തെത്തുടർന്നു സംസ്ഥാന വ്യാപകമായി അന്വേഷണത്തിനു ശുപാർശ ചെയ്തു ഫിഷറീസ് മന്ത്രി സജി ചെറിയാൻ ഫയൽ മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയയ്ക്കുകയുണ്ടായി. ഉത്തരവ് ഉടൻ പുറത്തിറങ്ങുന്നതാണ്. ഒരു പ്രമുഖ മാധ്യമമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് കൊണ്ടുവന്നത്.


എന്നാൽ അന്വേഷണം വിജിലൻസിനു വിടുന്നതിനു മുന്നോടിയായി തന്നെ വിജിലൻസ് ഡയറക്ടറുടെ നിർദേശ പ്രകാരം പ്രത്യേക സംഘം കൊല്ലം ശക്തികുളങ്ങരയിലെ മീൻ സംഭരണ– സംസ്കരണ– വിതരണ കേന്ദ്രമായ കോമൺ പ്രീ പ്രോസസിങ് സെന്ററിൽ ഉൾപ്പെടെ പരിശോധന നടത്തിയിരുന്നു. മത്സ്യഫെഡിൽ വൻ അഴിമതി നടന്നതു ശരിവച്ചു ഫിഷറീസ് ഡയറക്ടർ ഡോ. അദീല അബ്ദുല്ല കഴിഞ്ഞ ദിവസം മന്ത്രിക്കു റിപ്പോർട്ട് സമർപ്പിക്കുകയുണ്ടായി. ഇതിന്മേലാണു മന്ത്രിയുടെ നടപടി വന്നിരിക്കുന്നത്. 27 ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ മത്സ്യഫെഡ് അഴിമതി ചൂണ്ടിക്കാട്ടി ശക്തമായി രംഗത്തുവരാൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് സർക്കാരിന്റെ പ്രതിരോധ നീക്കം.

അങ്ങനെ വിവിധ മത്സ്യബന്ധന തുറമുഖങ്ങളിൽ നിന്നു സഹകരണ സംഘങ്ങൾ വഴി മത്സ്യഫെഡ് മീൻ വാങ്ങുന്നതിലും വിൽക്കുന്നതിലും വർഷങ്ങളായി വൻ ക്രമക്കേടാണ് നടന്നുവരുന്നത്. സഹകരണ സംഘങ്ങളിൽ നിന്ന് ആവശ്യത്തിനു മീൻ കിട്ടുന്നില്ലെന്ന പേരിൽ സ്വകാര്യ വിതരണക്കാരിൽ നിന്നു കോടികളുടെ മീൻ വാങ്ങിക്കൂട്ടുകയാണ്. കൂടാതെ വിതരണക്കാരിൽ നല്ലൊരു പങ്കും സിപിഎം പ്രാദേശിക നേതാക്കളോ അവരുടെ ബെനാമികളോ ആണെന്ന വിവരവും പുറത്തുവരുകയുണ്ടായി. നാടൻ മീൻ എന്ന പേരിൽ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള മീൻ വൻതോതിൽ മത്സ്യഫെഡ് വാങ്ങിയിട്ടുമുണ്ട്. കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലേക്കായി ജനകീയ അടുക്കളകളിൽ മത്സ്യഫെഡ് എത്തിച്ച മീനിൽ നല്ലൊരു ഭാഗവും ഇതായിരുന്നുവെന്നാണു ലഭ്യമാകുന്ന വിവരം. കഴിഞ്ഞ 5 വർഷത്തിനുള്ളിൽ മാത്രം നാനൂറോളം പേരെ വിവിധ തസ്തികകളിൽ പിൻവാതിലിലൂടെ നിയമിച്ചതിന്റെ രേഖകളും ഇതോടൊപ്പം തണ്ണീർ പുറത്തുവന്നിരുന്നു.

അങ്ങനെ മത്സ്യഫെഡിനു സംസ്ഥാനത്ത് 10 അന്തിപ്പച്ച യൂണിറ്റുകൾ ഉൾപ്പെടെ 122 മത്സ്യവിൽപന കേന്ദ്രങ്ങളാണുള്ളത്. ഇതിൽ കൊല്ലത്തെ വിൽപന കേന്ദ്രങ്ങൾക്കു മീൻ വിതരണം ചെയ്യുന്ന ശക്തികുളങ്ങര സിപിപിസിയിൽ മാത്രം ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ ഒരു കോടിയോളം രൂപയുടെ തട്ടിപ്പാണു നടന്നത്. നിലവിൽ ഇതു ലോക്കൽ പൊലീസ് അന്വേഷിച്ചുവരികയാണ്.

അതേസമയം മത്സ്യഫെഡിൽ മുൻകാലങ്ങളിൽ അരങ്ങേറിയ തട്ടിപ്പുകൾ സംബന്ധിച്ച അന്വേഷണങ്ങളും രാഷ്ട്രീയ സമ്മർദം മൂലം എങ്ങുമെത്താതെ പോയിരുന്നു. ആലപ്പുഴ അമ്പലപ്പുഴയിലെ വ്യാസ സ്റ്റോറിൽ നടന്ന 2.33 കോടി രൂപയുടെ ക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം വർഷങ്ങൾ പിന്നിട്ടിട്ടും എങ്ങുമെത്തിയിട്ടില്ല എന്നതാണ്. പത്തനംതിട്ട കോഴഞ്ചേരിയിലെ ഫിഷ് ബൂത്തിൽ ലക്ഷങ്ങളുടെ തട്ടിപ്പു നടന്നതും ഒതുക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടികളുടെ കയ്യിൽ ലഹരിപദാർത്ഥങ്ങൾ എത്തിക്കുന്ന മരണത്തിന്റെ വ്യാപാരികൾ ആരായാലും അവരുടെ കയ്യിൽ വിലങ്ങുവീഴും; ഓപ്പറേഷൻ തൂഫാനുമായി മുന്നോട്ടെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (20 minutes ago)

ഞങ്ങൾ പുറപ്പെട്ടു ....കല്യാണം അടിച്ച് പൊളിക്കണം.... നോവായി 5 യുവാക്കളുടെ അവസാന സെൽഫി; യാത്ര തിരിക്കുന്നതിനു മുൻപ് കാറിനുള്ളിൽ വച്ചാണു സെൽഫിയെടുത്തത്; ചങ്കു പൊട്ടി ഉറ്റവർ  (24 minutes ago)

കൂടാളി കുംഭം കവലയിലെ അപകടം; അപകടത്തിന് കാരണമായത് എതിരെ വന്ന ആ വാഹനം; കാർ ലൈറ്റ് ഡിപ് ചെയ്യാതെ വന്നതോടെ കാറോടിച്ചിരുന്ന പരം ഛേത്രിയുടെ കാഴ്ച മങ്ങി; പിന്നാലെ കൂട്ടനിലവിളി; ആ കാറുകാരനെ കണ്ടെത്താൻ പോലീസ്  (34 minutes ago)

'എന്തിനാടാ ദ്രോഹി കൊന്നത്' ഉദയ കുമാറിന് നേർക്ക് പല്ലിറുമ്മി നാട്ടുകാർ...!!! കൊലയ്ക്ക് മുന്നേ സരസാളിന്റെ വീട്ടിൽ ഒരു പെണ്ണുമായി 'അയാളെത്തി'; പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്!!!  (46 minutes ago)

വയോധികയുടെ ശരീരത്തിലെ ആ വസ്തു' കണ്ണിലുടക്കി അയൽവാസിയായ 19കാരൻ; വീട്ടിനുള്ളിലിട്ട് വെട്ടു കത്തിയ്ക്ക് വെട്ടി, മൃതദേഹം ശുചിമുറിയിലേക്ക് മാറ്റി ചെയ്തത്; നടുക്കുന്ന കൊലപാതകം  (1 hour ago)

വിയറ്റ്‌നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ രണ്ട് മലയാളികളും  (1 hour ago)

എല്ലാ കാര്യങ്ങളിലും കോടതി ഇടപെടുമ്പോൾ ഭക്തജനങ്ങൾക്കും ദേവസ്വം ബോർഡുകൾക്കും എന്താണ് അവശേഷിക്കുന്നത്; ക്ഷേത്രകാര്യങ്ങളിൽ കോടതിയുടെ ഇടപെടൽ; കോടതിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി കെ. മുരളീധരൻ  (1 hour ago)

സെക്രട്ടറിയേറ്റിനു മുന്നിൽ റാങ്ക് ഹോൾഡേഴ്സിന്റെ സമരം; യുവജനവഞ്ചനയും തൊഴിൽ നിഷേധ നയങ്ങളും തുടരുന്ന സർക്കാരിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമെന്ന് യുവമോർച്ച  (1 hour ago)

ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; ജാഗ്രത വേണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

ഓപ്പറേഷന്‍ തൂഫാൻ പുരോഗമിക്കുന്നു; 164 പേര്‍ ഇന്ന് അറസ്റ്റിലായി; 148 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു  (1 hour ago)

തലമുറകളെ സംഗീതത്തിലൂടെ ബന്ധിപ്പിച്ച അപൂർവ പ്രതിഭയായിരുന്നു എസ്. ജാനകി; അന്തിമോപചാരം അർപ്പിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം. ജോൺ  (1 hour ago)

ആഘോഷത്തിനിടെ കൈയിലിരുന്ന് പടക്കം പൊട്ടി യുവാവിന്റെ വിരലുകള്‍ അറ്റുപോയി  (2 hours ago)

സിനിമാറ്റിക് സ്‌റ്റൈല്‍ മിന്നല്‍ പരിശോധന  (4 hours ago)

യുദ്ധക്കളമായി പശ്ചിമേഷ്യ  (4 hours ago)

പുറംലോകം കാണണ്ടെന്ന വാശി.  (5 hours ago)

Malayali Vartha Recommends