Widgets Magazine
25
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


54 വാല്യങ്ങളിലായി 15,000 പേജുകളിൽ 134 രേഖകൾ ഉൾപ്പെടുന്ന എസ് എഫ് ഐ ഒ റിപ്പോർട്ടിൽ പ്രതിപക്ഷ നേതാവിന്റെ മകൾ കുരുങ്ങുമോ? എന്തൊക്കെയാണ് ഈ റിപ്പോർട്ടിലുള്ളത് ? കേരളം കാത്തിരിക്കുന്ന ചോദ്യങ്ങൾക്കുള്ള മറുപടി..


മേയർ അഡ്വ. വി.വി. രാജേഷിന്റെ ജനസൗഹൃദ ഇടപെടലിനെ പ്രശംസിച്ച് നേതാവ്..ഒരു ഫയൽ ഒരു വർഷത്തിലേറെയായി കുടുങ്ങിക്കിടക്കുകയായിരുന്നു..മിനിറ്റുകൾക്കുള്ളിൽ ഉത്തരവ്..


ആർ. സുഗതനെതിരെ കാപ്പ ചുമത്തിയതിന് ആഭ്യന്തര വകുപ്പിന്റെ അംഗീകാരം.. തിരുവനന്തപുരം കോർപ്പറേഷനിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞു.. രക്ഷിക്കാൻ മേയർ കോടതിയിലേക്ക്..


'ഓപ്പറേഷന്‍ തൂഫാന്‍' .. ലഹരി വസ്തുക്കള്‍ വില്‍പ്പന നടത്തിയിരുന്ന വഴിയോരക്കട പോലീസ് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിച്ചുനീക്കി..ലഹരി മാഫിയകള്‍ക്ക് പേടിസ്വപ്നമായി ചെന്നിത്തല..


അമ്മയ്ക്കു പിന്നാലെ മകനും യാത്രയായി... അമേരിക്കയിൽ നിന്ന് അമ്മയെ പരിചരിക്കാനായി എത്തിയ മകൻ അമ്മയ്ക്കു പിന്നാലെ മരണത്തിന് കീഴടങ്ങി, കണ്ണീർക്കയത്തിലായി കുടുംബം

പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു; പക്ഷേ ഗുരുതരമായ മറ്റൊരു പ്രശ്നമുണ്ട്; അപകടകരമായ അവരുടെ പ്രസ്താവനയിൽ മതി മറന്ന് വിദ്വേഷ പ്രചരണം നടത്തുന്ന എല്ലാ സംഘികൂട്ടങ്ങൾക്കും കൂടെ മൂക്കുകയറിടേണ്ടതുണ്ട്; പ്രതികരിച്ച് ഫാത്തിമ താഹിലിയ

02 JULY 2022 12:27 PM IST
മലയാളി വാര്‍ത്ത

പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു. പക്ഷേ ഗുരുതരമായ മറ്റൊരു പ്രശ്നമുണ്ട്. അത് എന്തെന്ന് ചൂണ്ടിക്കാണിച്ച് രംഗത്ത് വന്നിരിക്കുകയാണ് ഫാത്തിമ താഹിലിയ. ഫാത്തിമയുടെ കുറിപ്പ് ഇങ്ങനെ; പ്രവാചക നിന്ദ നടത്തിയ നുപൂർ ശർമ്മ രാജ്യത്തോട് മാപ്പ് പറയണമെന്ന് പരമോന്നത നീതി പീഢം പറഞ്ഞതിനെ സ്വാഗതം ചെയ്യുന്നു.

പക്ഷേ അവർ ഗുരുതരമായ ഒരു പ്രസ്താവന നടത്തി ഇത്രയും ദിവസം കഴിഞ്ഞുള്ള ഈ നടപടി താൽക്കാലിക പരിഹാരം മാത്രമേ ആവൂ. പേരിന് ബി.ജെ.പി അവരെ സസ്പെൻറ് ചെയ്തെങ്കിലും, അധികാരത്തിന്റെ എല്ലാ സഹായവും അവർക്ക് ലഭ്യമാവുന്നുണ്ട്. അത് കൊണ്ട് തന്നെ അപകടകരമായ അവരുടെ പ്രസ്താവനയിൽ മതി മറന്ന് വിദ്വേഷ പ്രചരണം നടത്തുന്ന എല്ലാ സംഘികൂട്ടങ്ങൾക്കും കൂടെ മൂക്കുകയറിടേണ്ടതുണ്ട് എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

അതേസമയം പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള പരാമര്‍ശം മൂലം രാജ്യത്തുണ്ടായ ദുരന്തങ്ങള്‍ക്കെല്ലാം ഉത്തരവാദി നൂപുര്‍ ശര്‍മയാണെന്നാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. വിവാദമായ ചര്‍ച്ച ഞങ്ങള്‍ കണ്ടിരുന്നു. നൂപുര്‍ശര്‍മ പറഞ്ഞ രീതിയും ശരീരഭാഷയും പിന്നീട് താനൊരു അഭിഭാഷകയാണെന്നു പറയുന്നതും ലജ്ജാകരമായിത്തോന്നി. രാജ്യത്ത് ഇതേച്ചൊല്ലി നിരവധി അക്രമങ്ങള്‍ നടന്നു.

ഏറ്റവും ഒടുവില്‍ രാജസ്ഥാനിലെ ഉദയ്പൂരിലും ഒരാളുടെ ജീവന്‍പോയി. അവര്‍ രാജ്യത്തോട് മാപ്പു പറയേണ്ടതാണെന്നും ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് പര്‍ദിവാല എന്നിവര്‍ പറഞ്ഞു. തനിക്കെതിരെയുള്ള എല്ലാ എഫ്.ഐ.ആറുകളും ദല്‍ഹിയിലേക്ക് മാറ്റണമെന്ന നൂപുര്‍ശര്‍മയുടെ ഹര്‍ജിയോട് പ്രതികരിക്കുകയായിരുന്നു സുപ്രീം കോടതി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒടുവിൽ കേന്ദ്ര സർക്കാരിൻ്റെ ജനം കാത്തിരുന്ന അറിയിപ്പ്; ഇറാൻ യുദ്ധത്തിന് മുൻപുണ്ടായ പോലെ വാണിജ്യ എൽപിജി വിതരണം തുടരും, നിയന്ത്രണം നീക്കി  (22 minutes ago)

എല്ലാം ചെറിയ ചെറിയ കാര്യങ്ങളല്ലേ? എല്ലാ പ്രശ്‌നങ്ങളും ശരിയാവും, ശരിയാവണമല്ലോ: 'അമ്മ' വിവാദങ്ങളില്‍ മമ്മൂട്ടിയുടെ മറുപടി  (22 minutes ago)

പള്‍സ് പോളിയോ ജൂണ്‍ 28ന്  (25 minutes ago)

പ്രവാസികൾക്ക് ആഘോഷം യുഎഇ യിൽ 'ചീറിപ്പായാൻ' ഇത്തിഹാദ് റെയിൽ എത്തി !! ബുക്കിങ്ങിന് വൻ തിരക്ക് കന്നി യാത്ര ജൂൺ 30 ചൊവ്വാഴ്ച  (35 minutes ago)

കുട്ടനാട്ടിലെ പ്രാദേശിക അവധി വിവാദത്തിൽ പ്രതികരിച്ച് കുട്ടനാട് എംഎൽഎ റെജി ചെറിയാൻ.  (38 minutes ago)

'ആ നരകത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഞാന്‍ മൂന്ന് പേരെയും വെട്ടിത്തുണ്ടമാക്കി  (42 minutes ago)

വിഷ്ണു വിശാല്‍ ഐശ്വര്യ ലക്ഷ്മി ചിത്രം 'ഗാട്ട കുസ്തി 2' ജൂലൈ മൂന്നിന് തിയേറ്ററുകളിലെത്തും  (42 minutes ago)

ലാലേട്ടനോ മമ്മൂക്കയോ 'അമ്മ' ഏറ്റെടുക്കണം: ക്കേണ്ടിവരും; അവര്‍ക്ക് മാത്രമേ ഈ വലിയ പ്രസ്ഥാനത്തെ പ്രശ്‌നങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കൂവെന്ന് ഗണേഷ് കുമാര്‍  (49 minutes ago)

സെക്രട്ടേറിയറ്റ് മാര്‍ച്ചിനിടെ ബ്ലെയ്ഡ് ആരാണ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല  (1 hour ago)

54 വാള്യം ! 15000 പേജ് !  (1 hour ago)

കുഞ്ഞിനെ ഭര്‍ത്താവടക്കം മറ്റാര്‍ക്കും വിട്ടുകൊടുക്കരുതെന്ന് വീഡിയോയില്‍; ഭര്‍തൃവീട്ടില്‍ 24 വയസ്സുകാരി ജീവനൊടുക്കി യുവതി  (1 hour ago)

മേയര്‍ക്കെതിരെ എല്‍.ഡി.എഫ് നടത്തിയ ഓഫീസ് ഉപരോധം സംഘര്‍ഷത്തില്‍  (1 hour ago)

MAYOR V RAJESH ഹൃദയസ്പർശിയായ കുറിപ്പ്  (1 hour ago)

പശ്ചിമഘട്ടത്തിലെ ജനവാസ പ്രദേശങ്ങളെ പരിസ്ഥിതി ലോല മേഖലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കം ; കേന്ദ്രത്തിനെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ്‌  (1 hour ago)

ഓപ്പറേഷൻ തൂഫാൻ; കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി  (1 hour ago)

Malayali Vartha Recommends