Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..


'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..


ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ..കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയായിരുന്നു..

കൊടുംക്രൂരത... യുവതി ഹാളിലെ കട്ടിലില്‍ പുതച്ചു മൂടിയ നിലയില്‍.... തട്ടി വിളിച്ചിട്ടും പ്രതികരണമില്ല.... ഇരുകൈകളുടെയും ഞരമ്പുകള്‍ ചെറുതായി മുറിച്ച നിലയിലും കഴുത്തില്‍ വയര്‍ കുരുക്കിട്ട നിലയിലും കയ്യില്‍ കത്തിയുമായി ഭര്‍ത്താവ്, ഒടുവില്‍ ....

10 JULY 2022 08:16 AM IST
മലയാളി വാര്‍ത്ത

More Stories...

'ഗോവിന്ദാ നാണമുണ്ടെങ്കിൽ രാജിവച്ച് പുറത്ത് പോ..' എം.വി. ഗോവിന്ദനെ അതിരൂക്ഷമായ കടന്നാക്രമിച്ച് ജി. സുധാകരൻ എം.എൽ.എ..അദ്ദേഹത്തിന് യാതൊരു ഉളുപ്പുമില്ലെന്ന് സുധാകരൻ..

'ഇന്ത്യക്കാര്‍ ഇനിയും മരിക്കും' എന്ന തരത്തില്‍ കമന്റ്..സാമൂഹ്യമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധവും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമായ രീതിയില്‍ വിദ്വേഷ കമന്റ്..ല്‍ മലയാളി യുവാവിനെതിരെ യു.എ.പി.എ ചുമത്തി..

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇല്ലേൽ വയ്പിക്കും

യുവതി ഹാളിലെ കട്ടിലില്‍ പുതച്ചു മൂടിയ നിലയില്‍.... തട്ടി വിളിച്ചിട്ടും പ്രതികരണമില്ല.... ഇരുകൈകളുടെയും ഞരമ്പുകള്‍ ചെറുതായി മുറിച്ച നിലയിലും കഴുത്തില്‍ വയര്‍ കുരുക്കിട്ട നിലയിലും കയ്യില്‍ കത്തിയുമായി ഭര്‍ത്താവ് .


മണിയാര്‍ ഇടക്കുന്നിലാണ് യുവതി വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈത്തണ്ട മുറിച്ച് കത്തിയും കേബിളുമായി ആത്മഹത്യക്കു ശ്രമിച്ച നിലയില്‍ ഭര്‍ത്താവിനെ വീട്ടില്‍ നിന്നു പൊലീസ് പിടികൂടി. മണിയാറില്‍ വാടകയ്ക്ക് താമസിക്കുന്ന ഇടക്കുന്ന് മുളവട്ടിക്കോണം മഞ്ജു ഭവനില്‍ മഞ്ജു(35)വാണ് കൊല്ലപ്പെട്ടത്.

 



ഭര്‍ത്താവ് അച്ചന്‍കോവില്‍ സ്വദേശിയായ മണികണ്ഠനാണ് (38) കസ്റ്റഡിയിലായത്. കഴുത്തില്‍ ഷാള്‍ മുറുക്കിക്കൊലപ്പെടുത്തിയ ശേഷം കൈത്തണ്ട മുറിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനത്തിലുള്ളത്. മണികണ്ഠനെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു.

മഞ്ജുവിന്റെ കുടുംബവീടിന് സമീപത്താണ് ഇവര്‍ വാടകയ്ക്ക് താമസിക്കുന്നത്. ഇന്നലെ രാവിലെ മഞ്ജുവിന്റെ സഹോദരന്‍ പ്രമോദ് ഇവരുടെ വീട്ടിലെത്തി. മഞ്ജുവിനെ വിളിച്ചിട്ട് പ്രതികരണമുണ്ടായില്ല. അകത്തേക്ക് നോക്കിയപ്പോള്‍ ഹാളില്‍ കട്ടിലില്‍ മഞ്ജു പുതച്ചുമൂടി കിടക്കുന്നതാണ് കണ്ടത്. തട്ടിവിളിച്ചിട്ടും പ്രതികരണമൊന്നുമില്ലായിരുന്നു. ഈ സമയം അടുക്കളയില്‍ നിന്ന് ഇരുകൈകളുടെയും ഞരമ്പുകള്‍ ചെറുതായി മുറിച്ച നിലയിലും കഴുത്തില്‍ വയര്‍ കുരുക്കിട്ട നിലയിലും കയ്യില്‍ കത്തിയുമായി മണികണ്ഠനെയും കണ്ടെത്തി.

 



മഞ്ജുവിന്റെ സഹോദരന്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് ഉടന്‍ പൊലീസെത്തി മഞ്ജുവിന്റെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.

മണികണ്ഠനെ കസ്റ്റഡിയിലെടുത്ത് ചികിത്സയ്ക്കായി താലൂക്ക് ആശുപത്രിയിലാക്കി. പെയിന്റിങ് തൊഴിലാളിയായ മണികണ്ഠന്‍ മദ്യപിച്ചെത്തി ഭാര്യയെ സ്ഥിരമായി മര്‍ദിക്കാറുണ്ടായിരുന്നെന്നും പൊലീസ് . വെള്ളിയാഴ്ച വൈകിട്ടും ഇവരുടെ വീട്ടില്‍ ബഹളം കേട്ടിരുന്നതായി സമീപവാസികള്‍ പറയുന്നു.

 



പുനലൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് തയാറാക്കിയ മഞ്ജുവിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. വിവാഹം കഴിഞ്ഞ് 15 വര്‍ഷത്തോളമായ മഞ്ജുവും മണികണ്ഠനും വര്‍ഷങ്ങളായി മണിയാറിലാണ് വാടകയ്ക്ക് താമസിച്ചുവരുന്നത്. ഇവര്‍ക്ക് രണ്ടു മക്കളുണ്ട്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

G SUDHAKARAN കടുത്ത വിമർശനവുമായി ജി. സുധാകരൻ  (23 minutes ago)

Anti-national-comments കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ  (1 hour ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളുന്നത് തടയാനെത്തിയ കോർപ്പറേഷന്റെ ഉദ്യോഗസ്ഥനെ ആക്രമിച്ച സംഭവം; ഇത് ആദ്യത്തെ സംഭവമല്ലെന്ന് ജീവനക്കാരൻ; നേരത്തെയും ആക്രമണമുണ്ടായി  (1 hour ago)

ആമയിഴഞ്ചാൻ തോട്ടിൽ അനധികൃതമായി മാലിന്യം തള്ളാൻ ഇരുട്ടിന്റെ മറവിലെത്തി; തടയാൻ ശ്രമിച്ച കോർപ്പറേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു  (1 hour ago)

ഞെട്ടിക്കുന്ന കൊലപാതകം  (1 hour ago)

പാര്‍ട്ടിയിലെ കരുത്തന്‍മാരായ ആറോളം നേതാക്കള്‍ പാര്‍ട്ടി വിട്ടു പോയപ്പോള്‍ അവരെ വര്‍ഗവഞ്ചകരെന്നു വിളിച്ചയാളാണ് എം വി ഗോവിന്ദൻ; എംവി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കും, ഇ  (1 hour ago)

ഭർത്താവ് വൈകിട്ട് വന്നിട്ടാണോ പരിപാടി...??? ശ്വേത മേനോനോട് ദ്വയാർത്ഥവുമായി രമേശ് പിഷാരടി; ഞാൻ ഭയങ്കര സ്ട്രെയ്റ്റ് ഫോർവേഡായ വ്യക്തിയാണെന്ന് ശ്വേതയുടെ മറുപടി; പിഷാരടിക്കെതിരെ സോഷ്യൽ മീഡിയ  (1 hour ago)

ഇ ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിനു നേരെ ഉണ്ടായ ആക്രമണം; അറ്റകുറ്റപ്പണിക്കുള്ള 1.85 ലക്ഷം രൂപലഭിക്കാത്തതിനാൽ ഉടമയായ ശ്രീകാര്യം സ്വദേശി ആർ.ശ്യാംരാജ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; വാഹനം നേരെയാക്കാമെ  (2 hours ago)

RAIN ALERT വലിയ തിരമാലകൾക്ക് സാദ്ധ്യത  (2 hours ago)

ബാലഗോപാൽ ചെയ്തത് ശരിയാണെന്ന് സി പി എം  (3 hours ago)

  ഓഹരി വിപണിയില്‍ മുന്നേറ്റം... ബിഎസ്ഇ സെന്‍സെക്‌സ് 500ലധികം പോയിന്റ് മുന്നേറി, നിഫ്റ്റി 24,400 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിൽ  (3 hours ago)

എമിറേറ്റ്സ് റോഡ് ദുരന്തം: ഇന്ത്യക്കാരുൾപ്പെടുന്ന പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങൾക്കുള്ള 2.6 കോടിയുടെ സഹായം വീടുകളിലെത്തിച്ച് ഡോ. ഷംഷീർ വയലിൽ  (4 hours ago)

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (4 hours ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (4 hours ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (4 hours ago)

Malayali Vartha Recommends