Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടി20 ലോകകപ്പ്... ഇം​ഗ്ലണ്ടിനെ പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിൽ... ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡാണ് ഇന്ത്യയുടെ എതിരാളികൾ.. . നാലാം തവണയാണ് ഇന്ത്യ ലോകകപ്പ് ഫൈനലിലെത്തുന്നത്


സി.പി.എമ്മിന് സുധാകരന്റെ മറുപടി അമ്പലപ്പുഴയിലോ? ഇടഞ്ഞുനിൽക്കുന്ന നേതാവിനെ ചേർത്തുപിടിക്കാൻ കോൺഗ്രസ് നീക്കം...


കൊല്ലത്ത് ആൾക്കൂട്ട മർദ്ദനം: 18 കാരൻ ഹരികൃഷ്ണൻ മരണത്തിന് കീഴടങ്ങി; തകർന്നടിഞ്ഞ് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾ...


കടലിലെ 'അദൃശ്യ കൊലയാളി'; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം ചരിത്രം ആവർത്തിച്ച് യുഎസ്...


സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: ഇന്ന് മൂന്ന് ജില്ലകളിൽ പച്ച അലേർട്ട്; വെയിലിനും മഴയ്ക്കും സാധ്യത...

ജീവനെടുക്കുന്ന റോഡുകൾ; പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട്ട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചു, ദേശീയപാത നവീകരണത്തിനു ശേഷം ബസ് കാത്തിരിപ്പുകേന്ദ്രം മറ്റൊരു സ്ഥലത്തേക്കു മാറ്റിയെങ്കിലും ബസ് നിർത്തുന്നത് പഴയ സ്ഥലത്ത് തന്നെ....

14 JULY 2022 11:38 AM IST
മലയാളി വാര്‍ത്ത

More Stories...

അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനം ഇടിച്ചു മരിച്ച സംഭവം.... മുഖ്യപ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ

  ആനക്കാംപൊയിൽ - കള്ളാടി - മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ നടന്നു... മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്, ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു  

സംസ്ഥാനത്ത് അൾട്രാവയലറ്റ് വികിരണതോതിൽ വർദ്ധനവ്.... സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവി ബസ് സർവീസ് ആരംഭിച്ചു

ആറ്റുകാൽ പൊങ്കാല കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ , സംഭവത്തിൽ ആർഡിഒയോട് മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്ട് തേടി

പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട്ട് നിയന്ത്രണം വിട്ട ലോറി ഇടിച്ച് ബൈക്ക് യാത്രികരായ 2 പേർ മരിച്ചതായി റിപ്പോർട്ട്. മണ്ണാർക്കാട് ശിവൻകുന്ന് ചുങ്കത്ത് ഡേവിഡിന്റെ മകൻ ജോസ് (52), പയ്യനെടം കൊഴിക്കാട്ടുതൊടി ഗോപാലകൃഷ്ണൻ നായരുടെ മകൻ രാജീവ് കുമാർ (49) എന്നിവരാണു അപകടത്തിൽ മരിച്ചത്. ‌ ഇന്നലെ രാവിലെ ഏഴോടെ കല്ലടിക്കോട് ടിബി കവലയിൽ പൊലീസ് സ്റ്റേഷനു സമീപമായിരുന്നു അപകടം നടന്നത്. പാചകവാതക സിലിണ്ടർ കയറ്റി പാലക്കാടു ഭാഗത്തുനിന്നു വന്ന ലോറിയാണ് ഇത്തരത്തിൽ ഇടിച്ചത്. മുന്നിൽ പോയ പിക്കപ് വാൻ പെട്ടെന്ന് ബ്രേക്കിട്ടതോടെ ഇടിക്കാതിരിക്കാൻ വെട്ടിച്ച ലോറി ബൈക്കിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.

അതോടൊപ്പം തന്നെ യാത്രക്കാരെ കയറ്റാൻ പൊടുന്നനെ നിർത്തിയ സ്വകാര്യ ബസിനു പിന്നിൽ ഇടിക്കാതിരിക്കാനാണു പിക്കപ് വാൻ പെട്ടെന്നു ബ്രേക്കിട്ടതെന്നു പൊലീസ് വ്യക്തമാക്കി. മലമ്പുഴ ഹോർട്ടികൾചർ ഫാമിലെ ജീവനക്കാരായ ജോസും രാജീവ് കുമാറും ജോലിക്കു പോകുകയായിരുന്നു. കൂടാതെ ബൈക്കിൽ നിന്നു തെറിച്ചുവീണ ജോസ് തൽക്ഷണം മരിച്ചു. രാജീവ് കുമാർ ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴി മരിക്കുകയുണ്ടായി. ബൈക്കിലിടിച്ച ശേഷം ലോറി പൊലീസ് സ്റ്റേഷന്റെ മതിൽ തകർത്തു മരത്തിലിടിച്ചു നിൽക്കുകയാണ് ഉണ്ടായത.

കൂടാതെ ലോറി ഡ്രൈവർ കെ.സുഭാഷിനെതിരെ പൊലീസ് കേസെടുത്തു. ദേശീയപാത നവീകരണത്തിനു ശേഷം ബസ് കാത്തിരിപ്പുകേന്ദ്രം മറ്റൊരു സ്ഥലത്തേക്കു മാറ്റിയെങ്കിലും പഴയ സ്ഥലത്താണു ബസ് നിർത്തുന്നതെന്നും ഇത് അപകടത്തിനു കാരണമാകുന്നെന്നും നാട്ടുകാർ വ്യക്തമാക്കി. സബിതയാണ് മരിച്ച രാജീവ് കുമാറിന്റെ ഭാര്യ. മക്കൾ: സജീവ്, സജിത. ജോസിന്റെ ഭാര്യ: ജാൻസി. മക്കൾ: അബിൻ, ആൽബിൻ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അങ്കമാലിയിൽ കോളജ് വിദ്യാർത്ഥിനി ജാസ്ലിയ ജോൺസൺ വാഹനം ഇടിച്ചു മരിച്ച സംഭവം.... മുഖ്യപ്രതി ഡോക്ടർ സിറിയക് പി ജോർജ് പിടിയിൽ  (23 minutes ago)

മുഖ്യമന്ത്രി പിണറായി വിജയനാണ് തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓൺ നിർവഹിച്ചത്, ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസും പങ്കെടുത്തു    (36 minutes ago)

സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു...  (37 minutes ago)

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇവി ബസ് സർവീസ് ആരംഭിച്ചു  (40 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്നുവീണുണ്ടായ അപകടം... രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു  (2 hours ago)

ആറ്റുകാൽ പൊങ്കാല..... നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാത്തതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി സംസ്ഥാന സർക്കാർ , സംഭവത്തിൽ ആർഡിഒയോട് മന്ത്രി വി ശിവൻകുട്ടി അടിയന്തര റിപ്പോർട്  (2 hours ago)

പതിനൊന്ന് വർഷത്തിന് ശേഷം വെളിപ്പെടുത്തൽ,... പ്രതിക്ക് 18 വർഷം കഠിന തടവ്  (2 hours ago)

സഹപ്രവർത്തകരുടെ പിന്തുണ, രോഗശാന്തി! കർക്കിടകം രാശിക്കാർക്ക് ഇന്ന് അനുകൂല ദിനം!  (2 hours ago)

സ്വർണവിലയിൽ കുറവ്.... പവന് 560 രൂപയുടെ കുറവ്  (3 hours ago)

പോലീസ് ഉദ്യോഗസ്ഥർക്കെതിരേ അതിക്രമമുണ്ടായാൽ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി സംസ്ഥാന പോലീസ് മേധാവി രം​ഗത്ത്  (3 hours ago)

മകൻ തലയ്ക്കടിച്ചതിനെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു  (3 hours ago)

അപേക്ഷ മാർച്ച് മൂന്നുമുതൽ പത്തു വരെ അപേക്ഷിക്കാം  (4 hours ago)

സ്വകാര്യ ബസുകളുടെ മത്സരയോട്ടം നിയന്ത്രിക്കാൻ കർശന നടപടികളുമായി ​ഗതാ​ഗതവകുപ്പ്  (4 hours ago)

റഷ്യയിൽ നിന്നും ഇന്ത്യക്ക് എണ്ണ വാങ്ങാൻ ഒരു മാസത്തേക്ക് ഇളവ് നൽകി അമേരിക്ക...  (4 hours ago)

  സൗദി, ഒമാന്‍ വിമാന സർവിസുകൾ പുനരാരംഭിച്ചു....  (4 hours ago)

Malayali Vartha Recommends