ബലാത്സംഗ, പോക്‌സോ കേസുകളില്‍ മോന്‍സണ്‍ മാവുങ്കല്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി....

ബലാത്സംഗ, പോക്‌സോ കേസുകളില്‍ മോന്‍സണ്‍ മാവുങ്കല്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പോലീസ് കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ ഉടന്‍ വിചാരണ തുടങ്ങാനിരിക്കെയാണ് പ്രതിക്ക് ജാമ്യം നല്‍കരുതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
മോന്‍സണ്‍ മാവുങ്കല്‍ പുറത്തിറങ്ങിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ ബോധിപ്പിച്ചു. ഈ വാദങ്ങള്‍ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
"
https://www.facebook.com/Malayalivartha






















